ADVERTISEMENT
കൊച്ചി∙ ഹൈക്കോടതി വളപ്പിൽ ചന്ദനത്തോട്ടം ഒരുക്കുന്നതിന്റെ ഭാഗമായി 50 ചന്ദനത്തൈകൾ നടുന്നു. ഹൈക്കോടതി അഭിഭാഷകനായ സിറാജ് കാരോളി മുൻകൈയെടുത്ത് ചീഫ് ജസ്റ്റിസിന്റെ പ്രത്യേക അനുവാദം വാങ്ങിയാണു ചന്ദനത്തോട്ടം ഒരുക്കുന്നത്. ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ ആദ്യ തൈ നട്ടു. മറയൂർ ചന്ദനത്തിന്റെ കായ്കൾ നേര്യമംഗലത്ത് ശാസ്ത്രീയമായി മുളപ്പിച്ചെടുത്ത തൈകളാണു നടുന്നത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com