Activate your premium subscription today
ഇന്ത്യൻ ക്രിക്കറ്റ് താരം ഋഷഭ് പന്തിന്റെ രസമുകുളങ്ങളെ ‘നിയന്ത്രിക്കുന്നത്’ ഒരു മലയാളിയാണെന്നു പറഞ്ഞാൽ വിശ്വസിക്കാനാകുമോ? സംഗതി സത്യമാണ്. കഴിഞ്ഞ ഏതാനും മാസങ്ങളായി പന്ത് എന്തു കഴിക്കണമെന്നു തീരുമാനിക്കുന്നതും ഡയറ്റിന് അനുസരിച്ച് ഭക്ഷണമൊരുക്കുന്നതുമെല്ലാം കൊച്ചി ഇടപ്പള്ളി ഉണിച്ചിറ സ്വദേശിയായ ജിതിൻ രാജാണ്.
ബ്രിട്ടനിലെ മലയാളികളുടെ അഭിമാനായ ഷെഫ് ജോമോന് വീണ്ടും അഗീകാരം.
ന്യൂഡൽഹി∙ ഇന്ത്യയുടെ പാചകരംഗത്തെ ഇതിഹാസങ്ങളിലൊരാളായ ഇംതിയാസ് ഖുറേഷി (93) അന്തരിച്ചു. രാജ്യത്ത് പാചകകലയ്ക്ക് ആദ്യമായി പത്മ പുരസ്കാരം ലഭിക്കുന്നത്ഖുറേഷിയുടെ കൈപുണ്യത്തിനാണ്. 2016ലായിരുന്നു പത്മശ്രീ നൽകി രാജ്യം ആദരിച്ചത്. നവാബുമാരുടെ ഹൃദയം കവർന്ന ലക്നൗ- അവധ് പാചക പരമ്പരയിലെവിദഗ്ധനായിരുന്നു ഇംതിയാസ്
ചെമ്മീൻ റോസ്റ്റായും ഫ്രൈയായും കഴിച്ചിട്ടുണ്ടെങ്കിലും തോരൻ ഇതാദ്യമാകും. വ്യത്യസ്ത രുചിയിൽ ഊണ് ഗംഭീരമാക്കാൻ ഇരുമ്പൻ പുളിയിട്ട ചെമ്മീൻ തോരൻ തയാറാക്കിയാലോ, വ്യത്യസ്ത രുചിയിൽ വളരെ എളുപ്പത്തിൽ പാകം ചെയ്തെടുക്കാം. ഇരുമ്പൻ പുളിക്കു പകരം കുടംപുളി അല്ലെങ്കിൽ മാങ്ങ ചേർത്തും ഈ തോരൻ തയാറാക്കാം. മൺചട്ടിയിലാണ്
കള്ളുഷാപ്പ് പൊതുവെ പുരുഷ മേൽക്കോയ്മ ഉള്ളയിടമായിരുന്നല്ലോ. ഷാപ്പിലെത്തുന്നവരും പാചകക്കാരും പുരുഷന്മാര്. എന്നാൽ കഥ മാറി. ഇപ്പോൾ ഷാപ്പിലെത്തുന്നവർക്ക് നല്ല രുചിയും എരിവുമുള്ള വിഭവങ്ങൾ പാകം ചെയ്തുകൊടുക്കുന്ന സ്ത്രീകളുമുണ്ട്. ഇനിയൊരു 35 വർഷം പുറകോട്ട് ചിന്തിച്ചു നോക്കൂ. അന്ന് ഷാപ്പിൽ ജോലിയ്ക്ക് പോകുന്ന
93 മണിക്കൂർ തുടർച്ചയായി പാചകം ചെയ്ത നൈജീരിയൻ യുവതിക്ക് ലോക റെക്കോർഡ്. ഹിൽഡ എഫിയങ് ബാസേ എന്ന 26കാരിയാണ് ഏറ്റവും നീളം കൂടിയ കുക്കിങ് മാരത്തണിലൂടെ മിന്നുന്ന നേട്ടം കൈവരിച്ചത്. നാല് ദിവസം നീണ്ടു നിന്ന പാചകത്തിനൊടുവിൽ നൂറിലധികം പാത്രങ്ങളാണ് ഭക്ഷണങ്ങൾകൊണ്ട് നിറഞ്ഞത്. നൂറ് മണിക്കൂർ റെക്കോർഡ് ലക്ഷ്യം
ഏറ്റവും സിംപിളായി അധികം സമയമെടുക്കാതെ പെട്ടെന്നു കുക്ക് ചെയ്തു കഴിക്കാവുന്ന ഒരു ഐറ്റമാണ് പ്രോൺസ്. ടൈഗർ പ്രോൺസിന്റെ ബട്ടർഫ്ലൈ കട്ട്. പ്രോൺസിനെ നെടുകെ മുറിച്ച് ഇന്റസ്റ്റൈൻ കളഞ്ഞു വൃത്തിയാക്കിയതിനു ശേഷം ഒരു സ്പെഷൽ മസാല പുരട്ടി റെഡിയാക്കുന്നു. ഇതിന്റെ പേരാണ് കാന്താരി ബട്ടർഫ്ലൈ പ്രോൺസ്. ചേരുവകൾ ടൈഗർ
പാചകം ചെയ്യാന്‍ ഇഷ്ടപ്പെടുന്നവരാണോ? എന്നാല്‍ എത്ര മണിക്കൂര്‍ നിങ്ങള്‍ക്ക് പാചകം ചെയ്യാനായി ചെലവഴിക്കാനാവും? 100 മണിക്കൂര്‍ തുടരെ പാചകം എന്നത് ചിന്തിക്കാനാവുമോ? എന്നാല്‍ 100 മണിക്കൂറെടുത്ത് ഭക്ഷണ വിഭവങ്ങള്‍ തയ്യാറാക്കിയിരിക്കുകയാണ് നൈജിരിയയില്‍ നിന്നുള്ള ഷെഫ് ഹില്‍ഡ ബാസി. ‘ആദ്യത്തെ 6 മണിക്കൂർ
പത്തുവർഷം മുൻപ് ഒരു രാത്രിയിൽ കൊച്ചിയിൽ ഭക്ഷണം തേടി നടന്നപ്പോൾ, രണ്ടു കഷ്ണം പുട്ട് എങ്കിലും കിട്ടിയാൽ കഴിക്കാമെന്ന കൊതിയിൽ നിന്നാണ് ‘ദേ പുട്ട്’ എന്ന സംരംഭത്തിന്റെ പിറവിയെന്നു നടൻ നാദിർഷ. ആ ഒരു കൊതിയിൽ സുഹൃത്തുക്കളായ ദിലീപ്, ചന്ദ്രൻ, നദീർ, ശ്രീകാന്ത് എന്നിവർ ചേർന്നു സംസാരിച്ചു തുടങ്ങിയതാണ് ഈ
ബാർബിക്യൂ ടാമറിൻഡ് ചിക്കൻ, ഭക്ഷണപ്രേമികളുടെ മനസ്സുനിറയ്ക്കും വിഭവം. വാളൻ പുളി പിഴിഞ്ഞതു ചേർത്താണു മാരിനേഷനുവേണ്ട മസാലക്കൂട്ട് ഒരുക്കുന്നത്. ഷെഫ് സിനോയ് ജോണും ഷെഫ് ഷിബിനും ചേർന്നാണ് മനോരമ ഓൺലൈൻ പാചകത്തിനു വേണ്ടി ഈ വിഭവം തയാറാക്കുന്നത്. ചേരുവകൾ ചിക്കൻ ലെഗ് പീസ് – 2 എണ്ണം വാളൻ പുളി പിഴിഞ്ഞത് – 2
Results 1-10 of 48