Activate your premium subscription today
നാടുമുഴുക്കെ കുളവാഴ പോലെ പടർന്നുപിടിച്ച കച്ചവടം ആകുന്നു ചായയും കടിയും. ഇതിനു മുൻപ് ആരും ചായക്കട നടത്തിയിട്ടില്ലെന്നു തോന്നും ചായത്തട്ടുകളിലെയും ബങ്ക് കടകളിലെയും തിരക്കു കണ്ടാൽ. റോഡിന്റെ രണ്ട് സൈഡിലും മുളച്ചു വളർന്നു പന്തലിച്ചു പുഷ്പിച്ച ചായ–കടി കടകൾ പക്ഷേ ഹൈവേ വികസനം വന്നപ്പോൾ താൽക്കാലിക
ചക്കയുടെ സീസണിൽ വെറുതെ ചക്കപ്പഴം തിന്നാൽ പെട്ടെന്നു മടുക്കില്ലേ? ചക്ക കൊണ്ട് വ്യത്യസ്തമായൊരു രുചിക്കൂട്ട് പരീക്ഷിച്ചാലോ? നല്ല മധുരമുള്ള ചക്കയും സേമിയയും ചേർന്നൊരു രുചിമേളം ആസ്വദിക്കാൻ തയാറാക്കാം – ചക്കപ്പഴ സേമിയ നെയ്യട. ചേരുവകൾ നന്നായി പഴുത്ത ചക്കച്ചുള - 6-7 മുട്ട - 2 പഞ്ചസാര - 2
നേർത്ത വെണ്ണയുടെ രുചിയുടെ അകമ്പടിയിലൊരു മധുരം. കേട്ടിട്ട് വായിൽ വെള്ളമൂറിയോ മധുരപ്രിയരേ? ഇതാ വിരുന്നിന്റെ അവസാനം വിളമ്പാനൊരു വ്യത്യസ്ത രുചിക്കൂട്ട് – ബട്ടർ പുഡിങ്. ഒരിക്കൽ രുചിച്ചാൽ ആരും പറയും: മസ്റ്റ് ട്രൈ ! ചേരുവകൾ പാൽ - 2 കപ്പ് പാൽപൊടി – 1/4 കപ്പ് ബട്ടർ - 100 ഗ്രാം പഞ്ചസാര - 1/2
അധികം ചേരുവകളൊന്നുമില്ലാതെ വീട്ടില്‍ത്തന്നെ എളുപ്പത്തില്‍ ജാം കുക്കീസ് (Jam Cookies) അഥവാ തമ്പ് പ്രിന്റ് കുക്കീസ് തയാറാക്കിയാലോ?. വേനലവധിക്ക് കളികളുടെ ഇടവേളകളിൽ ചുമ്മാ കൊറിക്കാനൊരു ഹോം മെയിഡ് കുക്കീസ്. ചായക്കൊപ്പം കഴിക്കാൻ മാത്രമല്ല പിക്നിക്കിന് കുട്ടികൾക്ക് സ്നാക്സ് ആയും കൊടുത്തു
ചെറുനാരങ്ങാ വലുപ്പത്തിൽ ഉരുട്ടിയെടുക്കുന്ന അരിയുണ്ടയുടെ രൂചി മറക്കാനാകുമോ?. നാലു മണിക്ക് ചായയ്ക്ക് ഒപ്പം നാടൻ പലഹാരം ആയാലോ? പുതുതലമുറ അറിയട്ടെ പഴമയുടെ നാട്ടുരുചിക്കൂട്ടായ അരിയുണ്ട.
എണ്ണയിൽ പാകത്തിനു മൊരിഞ്ഞ പരിപ്പു വടയും ഒപ്പം ചൂടൻ കട്ടൻ ചായയും പണ്ട് നാട്ടിൻപുറങ്ങളിലെ ചായക്കടകളിലെ സ്ഥിരം നാലുമണി മെനുവായിരുന്നു. മേമ്പൊടിക്ക് ചൂടൻ രാഷ്ട്രീയ ചർച്ചകളും. മൊരിഞ്ഞ പരിപ്പു ചവയ്ക്കുമ്പോൾ അറിയാതെ പച്ചമുളകിൽ കടിച്ചാലോ, സംഗതി മാറും
ഒരു കപ്പ് ചായ കുടിക്കാത്ത ഒരു ദിവസത്തെപ്പറ്റി ഓർത്തു നോക്കൂ. ചായ ഇഷ്ടപ്പെടാത്തവരായി ആരും കാണില്ല. ചായയ്ക്കൊപ്പം എന്തെങ്കിലും ലഘുഭക്ഷണവും നമ്മുടെ ശീലമാണ്. ബിസ്ക്കറ്റ്, സാൻഡ്വിച്ച്, പക്കോഡ, സമോസ ഇവയെല്ലാം ചായയോടൊപ്പം കഴിക്കാറുണ്ട്. രുചി മാത്രമല്ല ചായയ്ക്ക് ആരോഗ്യഗുണങ്ങളും ഏറെയാണ്. എന്നാൽ ചായയ്ക്കൊപ്പം
നാലുമണി പലഹാരത്തിനു വീട്ടിൽ തയാറാക്കാവുന്ന ടേസ്റ്റി മുളകു ബജിയുടെ രുചിക്കൂട്ട്. മാവിൽ വെറുതെ മുക്കിപ്പൊരിച്ച് എടുക്കുകയല്ല. ബജിയ്ക്കുള്ളിൽ മസാല ഫില്ലിങ് നിറച്ചാണ് ഇതു തയാറാക്കുന്നത്. ചേരുവകൾ ബജ്ജി മുളക് -.8 എണ്ണം കടലമാവ് -1/2 കപ്പ് അരിപ്പൊടി -2 ടേബിൾ സ്പൂൺ മുളകുപൊടി -1 ടീസ്പൂൺ കായപ്പൊടി -1/2
മാമ്പഴച്ചാറിൽ കുതിർത്ത നാടൻ അവൽ നനച്ചത് രുചിച്ചിട്ടുണ്ടോ? മാമ്പഴ മധുരത്തോടൊപ്പം ശർക്കരയും ചേരുമ്പോൾ നാവിൽ രുചിമേളം തീർക്കും. ബേക്കറി പലഹാരത്തിനു പകരമായി ഉപയോഗിക്കാവുന്ന ഉഗ്രൻ സ്നാക് ഇതാ.
കുട്ടിക്കാലത്ത് ആദ്യം രുചിച്ച മധുരങ്ങളുടെ പട്ടികയെടുത്താൽ ഒന്നാമതുണ്ടാകും കറുത്ത ഹൽവ. കശുവണ്ടിപ്പരിപ്പു പതിഞ്ഞിരിക്കുന്ന മൃദുവായ കറുത്ത ഹൽവ കഷ്ണങ്ങൾ എത്ര കഴിച്ചാലും മതിവരുമായിരുന്നില്ലല്ലോ.
Results 1-10 of 12