Activate your premium subscription today
ഉത്തരേന്ത്യയിലാണ് ഉത്ഭവമെങ്കിലും എല്ലാവര്ക്കും ഇഷ്ടമുള്ള ഒരു പ്രാതല്‍ വിഭവമാണ് ആലു പറാത്ത. ഉരുളക്കിഴങ്ങ് കുഴച്ച്, മാവിനുള്ളില്‍ സ്റ്റഫ് ചെയ്ത് പരത്തിയെടുത്താണ് ഇത് ഉണ്ടാക്കുന്നത്. ഉണ്ടാക്കി പരിചയമുള്ളവര്‍ക്ക് കുഴപ്പമില്ലെങ്കിലും, ആദ്യമായി ഉണ്ടാക്കുന്നവര്‍ക്ക് ഇതത്ര എളുപ്പമല്ല. എന്നാല്‍
നാലുമണിക്ക് ചൂടുചായ്ക്ക് ഒപ്പം എന്തെങ്കിലും കഴിക്കണം. കുട്ടികൾക്ക് മാത്രമല്ല മിക്കവർക്കും നിർബന്ധമാണ്. എണ്ണ പലഹാരങ്ങൾ എന്നും കടകളിൽ നിന്നും വാങ്ങുന്നത് അത്ര നല്ലതല്ല. നല്ല ഫ്രെഷായി ഉള്ളവ വീട്ടിൽ തന്നെ ഉണ്ടാക്കി നല്‍കാം. വെറൈറ്റി ഐറ്റം തയാറാക്കുന്നത് എങ്ങനെയെന്ന് നോക്കാം. ചായക്ക് ഒപ്പം പെട്ടെന്ന്
മധുരകിഴങ്ങ് ഇഷ്ടമാണോ? ഇനി വെറുതേ പുഴുങ്ങി കഴിക്കേണ്ട, അടിപൊളി ഒരു െഎറ്റം ഉണ്ടാക്കാം. എണ്ണയിൽ വറുത്തുകോരിയ സ്നാക്ക്. കുട്ടികൾക്ക് നാലുമണി പലഹാരമായും കൊടുക്കാം. കാഴ്ചയിൽ മീറ്റ് റോൾ പോലെയിരിക്കുമെങ്കിലും സംഗതി കിടുവാണ്. ഈസിയായി തയാറാക്കാം. റോസ് ആപ്പിൾ കിച്ചൻ എന്ന ഇന്‍സ്റ്റഗ്രാം പേജിലാണ് ഈ
പൊട്ടറ്റോ സ്റ്റിക്ക്സ്, ഡീപ്പ് ഫ്രൈ ചെയ്തും മൊരിച്ചും ചുട്ടും പലരുചിയിൽ ഉരുളക്കിഴങ്ങു വിഭവങ്ങൾ തയാറാക്കാറുണ്ട്. ഉപ്പ്, കുരുമുളക് അല്ലെങ്കിൽ മറ്റ് സുഗന്ധവ്യഞ്ജനങ്ങൾ ചേർക്കുന്നതു കൊണ്ടു രുചിയൊട്ടും കുറയില്ല. കെച്ചപ്പ് അല്ലെങ്കിൽ ബാർബിക്യൂ സോസ് പോലുള്ള സോസുകളിൽ മുക്കി കഴിക്കാം. സലാഡുകൾ, സൂപ്പ്
അവലും ഉരുളക്കിഴങ്ങും ചേർത്തൊരു ടേസ്റ്റി നാലുമണി പലഹാരം വീട്ടിൽ തയാറാക്കുന്നത് എങ്ങനെയെന്നു നോക്കാം. ചേരുവകൾ അവൽ – 1 ഗ്ലാസ് ഉരുളക്കിഴങ്ങ് – 2 ഇഞ്ചി–വെളുത്തുള്ളി പേസ്റ്റ് – 1 ടീസ്പൂൺ മുളകുപൊടി – 1 ടേബിൾ സ്പൂൺ ഗരം മസാല – 1ടീസ്പൂൺ മല്ലിയില ഉപ്പ് വെളിച്ചെണ്ണ – വറുക്കാൻ
അധികം മൂക്കാത്ത വെണ്ടയ്ക്കയും ഉരുളക്കിഴങ്ങും ചേർത്തു സ്വാദുള്ള മെഴുക്കുപുരട്ടി തയാറാക്കുന്നത് എങ്ങനെയെന്നു നോക്കാം. ചേരുവകൾ അധികം മൂക്കാത്ത വെണ്ടയ്ക്ക - 200 ഗ്രാം വലിയ ഉരുളക്കിഴങ്ങ് - 2 എണ്ണം സവാള - 1 എണ്ണം തക്കാളി - 1 എണ്ണം ഇഞ്ചി - വെളുത്തുള്ളി പേസ്റ്റ് - അര ടീ സ്പൂൺ ഗരം മസാല - അര ടീ
ചേരുവകളെല്ലാം മിക്സിയിൽ അരച്ചെടുത്ത് ഒരു കിടിലൻ സ്നാക്ക്സ് ഇഫ്ത്താറിനു തയാറാക്കിയാലോ? ചേരുവകൾ ചിക്കൻ എല്ലില്ലാത്തത് - 250 ഗ്രാം ഉരുളക്കിഴങ്ങ് - 1 ബ്രഡ് കഷ്ണങ്ങൾ - 2 സവാള - 1 ഇഞ്ചി - ഒരു കഷ്ണം വെളുത്തുള്ളി - നാല് അല്ലി മല്ലിയില - നാല് തണ്ട് മഞ്ഞൾപ്പൊടി - 1/4 ടീസ്പൂൺ കുരുമുളകുപൊടി - 1/2
ഉരുളക്കിഴങ്ങ് ഇങ്ങനെ ഫ്രൈ ചെയ്തു നോക്കൂ.ചോറിനൊപ്പം ഒരു സൈഡ് ഡിഷ് തയാറാക്കാൻ വെറും 5 മിനിറ്റ് മതി. ഉരുളകിഴങ്ങ് വേകിക്കുമ്പോൾ ഇങ്ങനെ ചെയ്തു നോക്കൂ സ്വാദ് ഇരട്ടി ആകും. ആവശ്യമുള്ള സാധനങ്ങൾ ഉരുളകിഴങ്ങ് - 1/2 കിലോഗ്രാം മുളകുപൊടി - 1 സ്പൂൺ കാശ്മീരി ചില്ലി പൗഡർ - 1/2 സ്പൂൺ പെരി പെരി മസാല - 1
നാലുമണി പലഹാരത്തിനു വീട്ടിൽ തയാറാക്കാവുന്ന ടേസ്റ്റി മുളകു ബജിയുടെ രുചിക്കൂട്ട്. മാവിൽ വെറുതെ മുക്കിപ്പൊരിച്ച് എടുക്കുകയല്ല. ബജിയ്ക്കുള്ളിൽ മസാല ഫില്ലിങ് നിറച്ചാണ് ഇതു തയാറാക്കുന്നത്. ചേരുവകൾ ബജ്ജി മുളക് -.8 എണ്ണം കടലമാവ് -1/2 കപ്പ് അരിപ്പൊടി -2 ടേബിൾ സ്പൂൺ മുളകുപൊടി -1 ടീസ്പൂൺ കായപ്പൊടി -1/2
ചപ്പാത്തിക്കും ചോറിനും രുചിപകരാൻ ഉരുളക്കിഴങ്ങ് ഉപ്പേരി രുചിക്കൂട്ട്. ചേരുവകൾ ഉരുളക്കിഴങ്ങ് – 2 പാലക് – 1 കെട്ട് വെളുത്തുള്ളി – 6 ഇഞ്ചി – 1 ടീസ്പൂൺ പച്ചമുളക് – 1 സവാള – 2 തക്കാളി – 2 കാശ്മീരിമുളകുപൊടി – 1ടേബിൾ സ്പൂൺ ജീരകം – 1/4 ടീസ്പൂൺ ഉണക്കമുളക് – 3 കായം പൊടിച്ചത് – 1/4
Results 1-10 of 130