ADVERTISEMENT

അവലും ഉരുളക്കിഴങ്ങും ചേർത്തൊരു ടേസ്റ്റി നാലുമണി പലഹാരം വീട്ടിൽ തയാറാക്കുന്നത് എങ്ങനെയെന്നു നോക്കാം.

ചേരുവകൾ

  • അവൽ – 1 ഗ്ലാസ്
  • ഉരുളക്കിഴങ്ങ് – 2
  • ഇഞ്ചി–വെളുത്തുള്ളി പേസ്റ്റ് – 1 ടീസ്പൂൺ
  • മുളകുപൊടി – 1 ടേബിൾ സ്പൂൺ
  • ഗരം മസാല – 1ടീസ്പൂൺ
  • മല്ലിയില
  • ഉപ്പ്
  • വെളിച്ചെണ്ണ – വറുക്കാൻ ആവശ്യത്തിന്

തയാറാക്കുന്ന വിധം

അവൽ കഴുകി  കുറച്ചു നേരം മാറ്റിവയ്ക്കുക. കുതിർന്ന അവലിൽ ഉരുളക്കിഴങ്ങു വേവിച്ചത് ഉടച്ചതും ബാക്കിയെല്ലാ ചേരുവകളും ചേർത്തു കുഴച്ച് ഇഷ്ടമുള്ള ആകൃതിയിൽ എടുക്കാം. ഇത് ചൂടായ എണ്ണയിൽ വറത്തു കോരി എടുക്കാം. നല്ല ടേസ്റ്റുള്ള നാലുമണി പലഹാരം തയ്യാർ.

Content Summary : Aval potato snack recipe by Mamatha.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com