Activate your premium subscription today
ഏറെ ആരോഗ്യഗുണങ്ങളുള്ളതാണ് വാഴക്കൂമ്പ്. വാഴപ്പൂവ്, വാഴക്കുടപ്പൻ, വാഴച്ചുണ്ട് എന്നൊക്കെ പല പേരിൽ ഇത് അറിയപ്പെടുന്നു. പോഷകാഹാരമായതിനാൽത്തന്നെ ഡയറ്റ് നോക്കുന്നവർക്കും ഡയബറ്റിക് രോഗികൾക്കുമെല്ലാം കഴിക്കാവുന്നതാണിത്. എ, സി, ഇ തുടങ്ങിയ വൈറ്റമിനുകളുടേ സമ്പന്ന ഉറവിടമാണ് വാഴക്കൂമ്പ്. പൊട്ടാസ്യം, ഫൈബർ എന്നീ
കോയമ്പത്തൂരിലും തൂത്തുക്കുടിയിലുമെല്ലാം ഒട്ടേറെ കര്ഷകര് ഇലവാഴക്കൃഷിയിലേക്കു കളം മാറ്റുന്നു. ഇലയ്ക്കു മികച്ച വിലയും വിപണിയും ഉള്ളതു മാത്രമല്ല കാരണം. കേരളത്തിലെപ്പോലെ അവിടെയുമിന്നു തൊഴിലാളികള്ക്കു ക്ഷാമമാണ്. തേങ്ങ ഉൾപ്പെടെ പ്രധാന വിളകളുടെ വിലയിടിവും പ്രശ്നമാണ്. ഈ സാഹചര്യത്തിൽ, അധികം തൊഴിലാളികൾ
ശരീരത്തിനാവശ്യമായ മിക്ക പോഷകങ്ങളുടെയും കലവറയാണ് ഏത്തപ്പഴം. ശാരീരികാരോഗ്യം നിലനിർത്താൻ ഏത്തപ്പഴം ഭക്ഷണശീലത്തിൽ ഉൾപ്പെടുത്താം. അമിത രക്തസമ്മർദം കുറയ്ക്കാൻ ഏറെ സഹായിക്കുന്ന ഘടകങ്ങൾ ഏത്തപ്പഴത്തിൽ അടങ്ങിയിട്ടുണ്ട്. പോഷകമൂല്യം 100 ഗ്രാമിൽ 1. കലോറി–118 കിലോ കലോറി 2. വെള്ളത്തിെൻറ അളവ്–90 ശതമാനം 3.
കുട്ടികൾക്കും മുതിർന്നവർക്കും ഇഷ്ടപ്പെടുന്ന രുചിയിൽ നേന്ത്രപ്പഴം വറുത്തെടുക്കുന്നത് എങ്ങനെയെന്നു നോക്കാം. ചേരുവകൾ അധികം പഴുക്കാത്ത നേന്ത്രപ്പഴം വെളിച്ചെണ്ണ ഉപ്പ് തയാറാക്കുന്ന വിധം അധികം പഴുക്കാത്ത നേന്ത്രപ്പഴം തൊലി കളഞ്ഞു കനം കുറച്ചു മുറിച്ചെടുക്കുക. ചൂടാക്കിയ വെളിച്ചെണ്ണയിൽ പഴം
നാലുമണി പലഹാരമായി രുചികരമായ പഴം പൊരി വീട്ടിൽ തയാറാക്കുന്നത് എങ്ങനെയെന്നു നോക്കാം. ചേരുവകൾ ഗോതമ്പുമാവ് - 1/2 കപ്പ് അരിപ്പൊടി - 1/3 കപ്പ് റവ - 1 /4 കപ്പ് ജീരകം - 1/2 ടീസ് സ്പൂൺ എള്ള് - 1 ടീസ് സ്പൂൺ ഏലയ്ക്കാപ്പൊടി - ½ ടീസ്പൂൺ പഞ്ചസാര - 3 ടേബിൾ സ്പൂൺ ബേക്കിങ് പൗഡർ – കുറച്ച് തൈര് - 1/3
പെട്ടെന്നൊരു മധുര പലഹാരം തയാറാക്കണമെങ്കിൽ മുട്ടയും പഴവും പാലും...ചേർത്ത് എളുപ്പത്തിൽ തയാറാക്കാം. ചേരുവകൾ പഞ്ചസാര - 1/2 കപ്പ്, വെള്ളം - ആവശ്യത്തിന് മുട്ട - 4 പാൽ - 1. 25 കപ്പ് കണ്ടൻസ്ഡ് മിൽക്ക് - 1/2 കപ്പ് പഴം - 1/2 കപ്പ് ജാതിക്ക - കാൽ ടീസ്പൂൺ വാനില എസൻസ് - 1 ടീസ്പൂൺ തയാറാക്കുന്ന വിധം ഒരു
ഏത്തപ്പഴവും പച്ചരിയും ചേർത്ത് അതീവ രുചികരമായ ഇലയപ്പം തയാറാക്കാം. ബ്രേക്ക്ഫാസ്റ്റായും പലഹാരമായും കുട്ടികൾക്ക് സ്കൂളിൽ കൊടുത്തു വിടാനും കിടിലൻ വിഭവമാണിത്. ചേരുവകൾ പച്ചരി - ഒരു കപ്പ് ഏത്തപ്പഴം - 3 എണ്ണം( ഇടത്തരം വലിപ്പത്തിലുള്ളത്) ശർക്കര - 200 ഗ്രാം ഏലക്ക - 2 നെയ്യ് - ഒരു ടേബിൾ സ്പൂൺ ഉപ്പ് - കാൽ
ബജിയ്ക്കൊപ്പം പാലക്കാട് സ്പെഷൽ ഉള്ളി ചുവന്ന മുളക് ചമ്മന്തിയുടെ രുചിക്കൂട്ട്. ബജി ചേരുവകൾ : പൊന്തൻ കായ / നേന്ത്രക്കായ - 2 കായപ്പൊടി- അര സ്പൂൺ കടലമാവ്-1കപ്പ് അരിപ്പൊടി -1 സ്പൂൺ (ആവശ്യമെങ്കിൽ) ബേക്കിങ് സോഡ - കാൽ സ്പൂൺ കൂടുതൽ മുളകുപൊടി - 2സ്പൂൺ എരിവ് അനുസരിച്ചു ഉപ്പ് -ആവശ്യത്തിന് എണ്ണ -
രുചിക്കൊപ്പം ആരോഗ്യവും ഒന്നിക്കുന്നു. കറുത്തു പോയ പഴത്തിനു പോഷകഗുണമേറെയാണ്. ആന്റിഓക്സിഡന്റസ് സുലഭമായി കാണുന്നത് തൊലി കറുത്ത പഴത്തിലാണ്. കാൻസർ, രക്തസമ്മർദ്ധം എന്നിവയെ ചെറുക്കാനും നെഞ്ചെരിച്ചൽ കുറയ്ക്കാനും ഇത് സഹായിക്കുന്നു. കറുത്തുപോയ പഴം കൊണ്ട് പഞ്ചസാരയും മൈദയും ഒട്ടും ചേർക്കാത്ത ഹെൽത്തി ബനാന
മലയാളികളുടെ ഏറ്റവും പ്രിയപ്പെട്ട നാലുമണി പലഹാരമാണ് പഴംപൊരി. അധികമുള്ള ദോശമാവ് ചേർത്ത് കടയിൽ നിന്ന് കിട്ടുന്നതിലും രുചിയുള്ള മൊരിഞ്ഞ പഴം പൊരി തയാറാക്കാം. ചേരുവകൾ ഏത്തപ്പഴം - 5 എണ്ണം ദോശ മാവ് -അര കപ്പ് മൈദ -മുക്കാൽ കപ്പ് വെള്ളം - ആവശ്യത്തിന് പഞ്ചസാര -കാൽ കപ്പ് ഉപ്പ് -ഒരു നുള്ള് മഞ്ഞൾപൊടി -കാൽ
Results 1-10 of 13