Activate your premium subscription today
കണ്ടാല്‍ നല്ല ക്യൂട്ട് ആണ് പഫർ ഫിഷ് എന്ന കുഞ്ഞന്‍ മീന്‍. പക്ഷേ, ആ കുഞ്ഞു ശരീരത്തിനുള്ളില്‍, ഏകദേശം മുപ്പതോളം മനുഷ്യരെ കൊല്ലാനുള്ള വിഷമുണ്ട്! സയനൈഡിനെക്കാള്‍ മാരകമായ, സ്രാവുകൾ ഒഴികെ ഏത് ശത്രുവിനെയും നിഷ്പ്രയാസം കൊല്ലാൻ സാധിക്കുന്ന ടെട്രാഡോടോക്സിൻ എന്ന വിഷമാണ് ഇത്. അതിനാല്‍, നട്ടെല്ലുള്ള ജീവികളിൽ
പാചകം ഒരിക്കലും വാചകമല്ല, ശരിക്കും കഴിവ് തന്നെയാണ്. പാചകലോകത്തിലെ റാണിയാണ് ഷെഫ് ലത. പെണ്ണ് എന്ന രീതിയിൽ പലയിടത്തും തഴയപ്പെട്ടിട്ടും കഴിവും ആത്മവിശ്വാസവും കൊണ്ട് നേട്ടങ്ങളിലേക്കു ചുവടുവച്ചയാളാണ് ഷെഫ് ലത. കുട്ടിക്കാലത്തു ലതയുടെ ആഗ്രഹം ഡോക്ടറോ ടീച്ചറോ നഴ്സോ ആകുകയല്ല, നല്ല ഷെഫ് ആകുകയായിരുന്നു. ഒരു
മനസ്സും ശ്രദ്ധയും പൂർണമായും അർപ്പിച്ചുണ്ടാക്കുന്ന വിഭവം ഭക്ഷണശാലയിലെത്തുന്ന അതിഥി ആസ്വദിച്ചു കഴിക്കുന്നതു കാണുമ്പോൾ ഷെഫിന്റെ മനസ്സിലുണ്ടാകുന്ന സന്തോഷത്തെ അടയാളപ്പെടുത്താൽ കേവലം വാക്കുകൾക്കാവില്ല. അതാണ് ഹോട്ടൽ ജോലിയുടെ പ്രത്യേകത. ഭക്ഷണമുണ്ടാക്കുമ്പോഴും അതു വിളമ്പുമ്പോഴും ഹോട്ടൽ
ലോകസുന്ദരി മത്സരത്തില്‍ വരെ കേരളത്തിന്റെ പേര് എത്തിച്ച ആളാണ് പാര്‍വതി ഓമനക്കുട്ടന്. മോഡലിങ്ങില്‍ തിളങ്ങിയ ശേഷം,ഹിന്ദി ചിത്രമായ ‘യുണൈറ്റഡ് സിക്സ്’ ലൂടെയാണ് പാര്‍വതി സിനിമാരംഗത്ത് എത്തിയത്. 2012 ല്‍ ഗ്യാങ്സ്റ്റർ ചിത്രമായ ബില്ല II എന്ന സിനിമയിലൂടെ തമിഴ് സിനിമയിലും അരങ്ങേറ്റം കുറിച്ചു. അതിനടുത്ത
പ്രശസ്തയായിരുന്ന യുവ ഷെഫ് ഫാത്തിമ അലി അകാലത്തിൽ പൊലിഞ്ഞതിന്റെ രണ്ടാം വാർഷികത്തിനു കൂട്ടുകാരുടെ കുറിപ്പാണിത്. ഭക്ഷണത്തെ സ്നേഹിച്ച, അതു കഴിക്കുന്നവരുടെ സന്തോഷത്തെ | Chef Fatima Ali | death anniversary | Chef | Fatima Ali | Manorama Online
ഓസ്ട്രേലിയൻ ഷെഫ് ഗാരി മെഹിഗന്റെ മൊബൈൽ ഫോൺ കയ്യിലെടുത്താൽ കോൺടാക്ട് ലിസ്റ്റിലെ പേരുകളിൽ ഒരുപങ്കു മലയാളികളുടേതാണ്. ‘മാസ്റ്റർ ഷെഫ് ഓസ്ട്രേലിയ’യുടെ ജഡ്ജ് എന്ന പേരിൽ പ്രശസ്തനായ മെഹിഗന്റെ പരിചയക്കാരിൽ ലോകമെമ്പാടുമുള്ളവർ ഉണ്ടാവുക സ്വാഭാവികം. പക്ഷേ അതിലേറെയുണ്ട് ഈ മലയാളിക്കഥയുടെ പിന്നിൽ. നാഷനൽ ജ്യോഗ്രഫിക്
അക്കാലത്ത് ചില നാട്ടുകാരും മറ്റും വിവാഹം ക്ഷണിക്കാൻ വന്നാൽ തൊട്ടടുത്ത വീട്ടിൽ വരെ വിളിക്കും. പക്ഷേ എന്റെ വീട്ടിൽ ക്ഷണിക്കാൻ വരില്ലായിരുന്നു. നമുക്ക് ഹോട്ടലിലെ ജോലിയാണ് എന്നതായിരുന്നു കാരണം. അതെന്തോ മോശം പണിയാണ് എന്ന ധാരണയിലായിരുന്നു അത്’’– മുപ്പത്തേഴു വർഷം മുൻപ് പാചകരംഗത്തു പ്രവർത്തിക്കുന്നവരോട് പലരുടെയും മനോഭാവം എന്തായിരുന്നുവെന്ന് ഗ്രാൻഡ് ഹയാത് ഹോട്ടലിലെ ഷെഫ് കെ. ലതയുടെ വാക്കുകളിൽ തെളിയുന്നു. ഇന്ന് ഷെഫ് എന്നു കേൾക്കുമ്പോൾ മനസ്സിൽ തെളിയുക തൂവെള്ള കോട്ടും തിളങ്ങുന്ന പുഞ്ചിരിയുമായി, കൈയിൽ വിഭവങ്ങളുമായി നിൽക്കുന്ന പാചകക്കാരെയാകും. പുരുഷന്മാർ മാത്രം തിളങ്ങിയിരുന്ന മേഖലയിൽ സ്വന്തമായൊരു ഇരിപ്പടം കണ്ടെത്തിയ ഷെഫ് ലത ഷീ ടോക്ക്സിൽ മനസ്സു തുറക്കുന്നു.
എല്ലാ പ്രതിബന്ധങ്ങളെയും തികഞ്ഞ ആത്മവിശ്വാസത്തോടെ നേരിട്ട്, ജീവിതത്തോടു പൊരുതി മുന്നേറിയ പാചകക്കാരൻ. കുറവുകൾക്കു മുന്നിൽ കീഴടങ്ങരുത് എന്ന് ലോകത്തെ പഠിപ്പിച്ച വിപിൻ എന്ന 25കാരൻ ഇന്ന് അറിയപ്പെടുന്ന ഷെഫാണ്. വിപിന്റെ ലക്ഷ്യത്തിലേക്കുള്ള യാത്രയിൽ കൈപിടിച്ചുയർത്തിയത് ലോകമറിയുന്ന ഷെഫ് സുരേഷ് പിള്ളയും.
പാചകം ചെയ്യാന്‍ ഇഷ്ടപ്പെടുന്നവരാണോ? എന്നാല്‍ എത്ര മണിക്കൂര്‍ നിങ്ങള്‍ക്ക് പാചകം ചെയ്യാനായി ചെലവഴിക്കാനാവും? 100 മണിക്കൂര്‍ തുടരെ പാചകം എന്നത് ചിന്തിക്കാനാവുമോ? എന്നാല്‍ 100 മണിക്കൂറെടുത്ത് ഭക്ഷണ വിഭവങ്ങള്‍ തയ്യാറാക്കിയിരിക്കുകയാണ് നൈജിരിയയില്‍ നിന്നുള്ള ഷെഫ് ഹില്‍ഡ ബാസി. ‘ആദ്യത്തെ 6 മണിക്കൂർ
ലോകത്തു കോടിക്കണക്കിനും പേരാണ് പീത്സ എന്ന വിഭവത്തെ ഇഷ്ടപ്പെടുന്നത്. ഇറ്റലിയുടെ സ്വന്തം എന്ന് ഒരു കാലത്തു വാഴ്ത്തപ്പെട്ട ഈ വിഭവം ഇപ്പോൾ നമ്മുടെ കൊച്ചു കേരളത്തിലെ ചെറുപട്ടണങ്ങളിൽ പോലും ലഭ്യമാണ്. ശരി എത്ര രുചികരമായ പീത്സ ആയിക്കോട്ടെ പരമാവധി നിങ്ങൾ എത്ര രൂപ വരെ കൊടുക്കാൻ തയ്യാറാണ്? ഒരു പീത്സയ്ക്ക്
Results 1-10 of 81