Activate your premium subscription today
പ്ലാവില കുമ്പിള് പോലെ കുത്തി, ഉള്ളില്‍ മധുരക്കൂട്ട് നിറച്ച് ആവി കയറ്റി വേവിച്ചെടുക്കുന്ന കുമ്പിളപ്പം കഴിച്ചിട്ടുണ്ടോ? മലയാളികളുടെ എന്നത്തെയും ഗൃഹാതുരതകളില്‍ ഒന്നാണ് കുമ്പിളപ്പം. മഴയുള്ള വൈകുന്നേരങ്ങളില്‍ സ്കൂള്‍ വിട്ടു വരുമ്പോള്‍, ചൂടുള്ള ചായക്കൊപ്പം, തേന്‍ മധുരമുള്ള കുമ്പിളപ്പം കഴിച്ച ദിനങ്ങള്‍
നാടൻ രുചിയിൽ ചക്കപ്പഴം ചേർത്തൊരു അപ്പം, ആവിയിൽ പുഴുങ്ങിയെടുക്കുന്ന ഒന്നാന്തരം രുചി. ചേരുവകൾ ചക്കചുള - 12 എണ്ണം ഗോതമ്പുപൊടി - 1 കപ്പ് ശർക്കര - 6 അച്ച് (300 ഗ്രാം) നാളികേരം - അര മുറി ഏലക്കായ - ആവശ്യത്തിന് വെള്ളം - 1 കപ്പ് തയാറാക്കുന്ന വിധം ആദ്യം ശർക്കരപ്പാനിയാക്കി എടുക്കണം. ഒരു മിക്സിയുടെ
പഴമയുടെ രുചിക്കൂട്ടാണിത്. ചക്ക കാലമല്ലെങ്കിലും ചക്ക വരട്ടി സൂക്ഷിച്ചിട്ടുണ്ടെങ്കിൽ എപ്പോൾ വേണമെങ്കിലും ഇത് ഉണ്ടാക്കാം. ചേരുവകൾ പച്ചരി - 1.5 കപ്പ് ശർക്കര - 4 എണ്ണം (മധുരത്തിന് അനുസരിച്ച്) ഉപ്പ് - ഒരു നുള്ള് ചക്ക വരട്ടിയത് - 4 ടേബിൾ സ്പൂൺ ചുക്കും ജീരകവും പഞ്ചസാരയും ചേർത്തു പൊടിച്ചത് - 2
പഴുത്ത ചക്ക കൊണ്ട് ധാരാളം വിഭവങ്ങൾ നമ്മൾ ഉണ്ടാക്കാറുണ്ട്. അതിൽ ചക്കയട ഇഷ്ടമില്ലാത്തവർ ആരും ഉണ്ടാവില്ല. വാഴയിലയിൽ ഉണ്ടാക്കുന്ന ചക്കയടയുടെ സ്വാദ് ഒന്ന് വേറെ തന്നെയാണ്. എന്നാൽ ഇന്നത്തെ കാലത്ത് നമ്മളെല്ലാവരും അല്പം എളുപ്പപ്പണി ഇഷ്ടപ്പെടുന്നവരാണ്, വാഴയിലയിൽ അട പരത്താനൊന്നും പലർക്കും സമയമുണ്ടാവില്ല.
കുമ്പിളപ്പമെന്നും തെരളി അപ്പമെന്നും പൂച്ചയപ്പമെന്നുമൊക്കെ അറിയപ്പെടുന്ന ഈ സ്വാദിഷ്ടമായ വിഭവത്തിന്റെ പ്രധാന ചേരുവ നല്ല വെള്ളം തൊടാത്ത കൂഴച്ചക്കയാണ്.....കുഴച്ചക്ക വരട്ടിയത് പകരം വരിക്ക ചക്കയും ഉപയോഗിക്കാം. അരിപ്പൊടിയ്ക്കു പകരം റവയും ചക്കപ്പഴത്തിനു പകരം വാഴപ്പഴം ഉപയോഗിച്ചും പലയിടങ്ങളിലും കുമ്പിളപ്പം
പൂച്ച പുഴുങ്ങിയത്? പേരിൽ സംശയിക്കേണ്ട ഇടുക്കി, കോട്ടയം ജില്ലകളിലെ ചില പ്രദേശങ്ങളിൽ കുമ്പിളപ്പത്തിന് ഇങ്ങനെയും പേരുണ്ട്. ചക്കയപ്പം, വഴനയപ്പം തുടങ്ങിയ പേരും ഇതിനു സ്വന്തം. ആട്ടെ, കുമ്പിളപ്പം ഇഷ്ടമാണോ? എന്താ സംശയം? ഭൂരിപക്ഷം മലയാളികളുടെയും ഇഷ്ട പലഹാരമാണത്. ജങ്ക് ഭക്ഷണം ഒഴിവാക്കി കുട്ടികൾക്ക് നല്ലത്
ദീപങ്ങളുടെ ഉത്സവത്തിനു പൊലിമ പകരാൻ മധുരപലഹാരങ്ങളുടെ രസക്കൂട്ടൊരുക്കാം. ദീപാവലിക്കാലത്തെ അതിരസം ബഹുരസമാണ്. ദീപാവലി നാളുകളിൽ അതിരസം, മൈസൂർപാവ്, വയനയിലയപ്പം (തെരളിയിലയപ്പം), മധുരസേവ തുടങ്ങിയ പലഹാരങ്ങളാണു പ്രധാനമായി ഉണ്ടാക്കുക. അതിരസം ചേരുവകൾ പച്ചരി. തേങ്ങ, ഉലുവ, ഉഴുന്ന്, ഏലയ്ക്കാ, ശർക്കര. 20
ഫുഡും പ്രണയവും കഥയിൽ ചേരുവയാക്കണം എന്നു ശ്യാം പുഷ്കരനും ഞാനും തീരുമാനിച്ചിരുന്നു. ഇടുക്കിപ്പാട്ടിന്റെ പശ്ചാത്തലത്തിലെ കപ്പവാട്ടലും കപ്പ പുഴുങ്ങലും പറിക്കലുമെല്ലാം നമ്മുടെയെല്ലാം ജീവിതത്തിൽ സംഭവിച്ചതാണ്. വീട്ടിൽ പണ്ട് അമ്മച്ചി നല്ല കപ്പപ്പുഴുക്കും ബീഫും ഉണ്ടാക്കുമായിരുന്നു. എന്നെ വല്ലാതെ വലിച്ചടുപ്പിക്കുന്ന രുചിയാണതിന്
ഇന്ന് ചക്കപ്പഴ ദിനം ( ജാക്ക് ഫ്രൂട്ട് ഡേ ),പെരുമയിലും പെരുപ്പത്തിലും ഏറ്റവും വലിയ പഴം. കേരളത്തിന്റെ ഔദ്യോഗിക ഫലം ആകുന്നതിനു എത്രയോ മുൻപുതന്നെ മലയാളിയുടെ രുചിബോധത്തിന്റെ അടിത്തട്ടിൽ ചക്കയുണ്ട്. പ്ലാവും മാവും നമുക്ക് വെറും മരങ്ങളല്ല, അമ്മ മരങ്ങൾ തന്നേ.അമ്മിഞ്ഞപ്പാലിന്റെ മധുരം കഴിഞ്ഞാൽ
മാമ്പഴം കൊണ്ട് നാടൻ കിണ്ണത്തപ്പം തയാറക്കുന്നത് എങ്ങനെയെന്നു നോക്കാം. ചേരുവകൾ നല്ല പഴുത്ത മാങ്ങ - 1 തേങ്ങാപ്പാൽ - 1 കപ്പ് അരിപ്പൊടി - 1/2 കപ്പ് പഞ്ചസാര - 1/ 2 കപ്പ് ബദാം, പിസ്ത് - 2 ടേബിൾസ്പൂൺ തയാറാക്കുന്ന വിധം മാങ്ങ തൊലികളഞ്ഞു ചെറുതാക്കി മുറിച്ചെടുക്കുക. ഒരു മിക്സിയുടെ ജാറിലേക്കു മാങ്ങ
Results 1-10 of 14