Activate your premium subscription today
മഴ, ചായ, ജോൺസൺ മാഷിന്റെ പാട്ട്...മലയാളികൾക്ക് നൊസ്റ്റു അടിക്കാൻ ഇതിൽപരം എന്തുവേണം? ആകാശത്തും കാറ്റും കോളും തുടങ്ങി, മഴ തുള്ളികൾ ഭൂമിയിൽ തൊടുമ്പോഴേ ഒരു തണുപ്പ് വന്നു പൊതിയും. ഉടനെ ചൂടോടെ ഒരു ചായ കുടിക്കണം. കൂടെ കഴിക്കാൻ എണ്ണയിൽ വറുത്തെടുത്ത നാടൻ പലഹാരമേതെങ്കിലും കൂടെയുണ്ടെങ്കിൽ കാര്യം കുശാൽ. മഴ
ചായയില്ലാതെ ഒരു ജീവിതമില്ല ഇന്ത്യക്കാര്‍ക്ക്. രാവിലെയും വൈകിട്ടും, എന്തിന് നട്ടപ്പാതിരായ്ക്ക് പോലും ചായ കുടിക്കാന്‍ റെഡിയാണ് എല്ലാവരും. എത്ര വിഷമവും ടെന്‍ഷനും ഉള്ള സമയത്തും ഒരു ചായ കുടിച്ചാല്‍ ഉഷാറാകുന്നവരുണ്ട്! മസാല ചായ, ഗ്രീന്‍ ടീ, ഇഞ്ചിച്ചായ എന്നിങ്ങനെ ചായയ്ക്ക് ഒട്ടേറെ വകഭേദങ്ങളുണ്ട്.
ചായയുണ്ടാക്കാന്‍ പുതിയ രസികന്‍ റെസിപ്പിയുമായി ഷെഫ് വിനോദ് ഖന്ന. ചായക്കായി മസാലപ്പൊടി ഉണ്ടാക്കിവച്ച്, ഇവ പിന്നീട് വെള്ളത്തിലേക്ക് ഇട്ടു തിളപ്പിക്കുന്ന രീതിയാണിത്. കറുവപ്പട്ട, കുങ്കുമപ്പൂ, ഏലയ്ക്ക എന്നിവ ചേര്‍ത്ത് ഉണ്ടാക്കുന്ന ഈ മസാലക്കൂട്ട് ഉപയോഗിച്ച്, ആരോഗ്യഗുണങ്ങള്‍ നിറഞ്ഞതും രുചികരവുമായ ഈ ചായ
ഇന്റര്‍നെറ്റിന്റെ മുഴുവന്‍ വെറുപ്പും ഏറ്റുവാങ്ങി, മറ്റൊരു വിഭവം കൂടി വൈറലാവുകയാണ്. ലോകത്ത് ഏറ്റവും കൂടുതല്‍ ആളുകള്‍ ഇഷ്ടപ്പെടുന്ന രണ്ടു വിഭവങ്ങള്‍ കൂട്ടിച്ചേര്‍ത്ത് വിചിത്രമായ ഒരു വിഭവം തയാറാക്കിയിരിക്കുകയാണ് മുംബൈയില്‍ നിന്നുള്ള വ്ളോഗറായ കാശിഫ്. ഇതിന്റെ പേരുകേട്ടാല്‍ തന്നെ ഞെട്ടും - മോമോസ്
ചായയിൽ വ്യത്യസ്തത തേടുന്നവർക്ക് പരീക്ഷിക്കാനായി ഇതാ വ്യത്യസ്ത മണത്തിലും രുചിയിലും പുതു ചായകൾ. ബിരിയാണി ചായയും രസഗുള ചായയുമൊക്കെയാണ് ഈ ചായക്കടയിലെ സൂപ്പർ താരങ്ങൾ. പുതിയ ചായകളുടെ മാസ്സ് എൻട്രി കണ്ട് സോഷ്യൽ ലോകവും കയ്യടിക്കുകയാണ്. എന്നും ഒരേ രുചിയിലുള്ള ചായയിൽ നിന്നും ഒന്ന് മാറ്റിപിടിക്കാം എന്നുള്ളത്
ഒരു ശരാശരി മലയാളിയുടെ ദിവസത്തെ ഉണർത്തുന്നത് ഒരുകപ്പ് ചൂടുചായയാണ്. ഒരു ചായ രാവിലെ കിട്ടിയില്ലെങ്കിൽ എന്തൊക്കെയോ നഷ്ടമായതുപോലെ. അലസമായ ദിവസത്തെ ഉണർത്തുന്ന ഉഷാർ പാനീയമാണു ചായയെന്നു ചായകുടിയൻമാരുടെ വാക്കുകൾ. മസാലച്ചായ, ഗ്രീൻ ടീ,ലെമൺ ടീ... കേരളത്തിൽനിന്നു വ്യത്യസ്തമായി ഉത്തരേന്ത്യയിൽ ചായയിൽ ഇഞ്ചി
നവജാത ശിശുക്കളുണ്ടാകുന്ന വീട്ടുകാരെല്ലാം വാങ്ങുന്ന ഒരു ഉൽപ്പന്നമായ ജോൺസൻ ആൻഡ് ജോൺസൻ പൌഡർ കമ്പനി കുഞ്ഞുങ്ങൾക്കുണ്ടാക്കുന്ന ടാൽക്കം പൗഡറിന്റെ ഉൽപ്പാദനം നിർത്താനൊരുങ്ങുന്നു എന്ന വാർത്ത കുറെ നാളുകളായി വരുന്നുണ്ട്. വർഷങ്ങളായി ജോൺസൺ ആൻഡ് ജോൺസൻ കമ്പനിക്കെതിരെ പല നിയമ വ്യവഹാരങ്ങളും പല രാജ്യങ്ങളിലുമായി
പിങ്ക് ഡ്രാഗൻ ഫ്രൂട്ട് ചേർത്തൊരു ഗ്ലാസ് ചായ...രുചി വൈവിധ്യം തേടുന്നവർക്ക് പരീക്ഷിക്കാൻ പറ്റിയ വിഡിയോ എത്തിയിരിക്കുന്നത് ബംഗ്ലദേശിൽ നിന്നാണ്. ഡ്രാഗൻ ഫ്രൂട്ടിന് ഒരു തീനാളത്തിന്റെ ആകൃതിയാണ്.മുറിച്ചാൽ അകത്ത് വെളുത്തതോ അല്ലെങ്കിൽ പർപ്പിൾ നിറത്തിലോ ഉള്ള ദശ. അതിൽ കടുകുമണികൾ പോലുള്ള അരികൾ, രുചിയെക്കുറിച്ചു
മസാല ചായ വളരെ രുചികരമായി തയാറാക്കുന്നത് എങ്ങനെയെന്നു നോക്കാം. ചേരുവകൾ വെള്ളം - 1.5 കപ്പ് പാൽ - 1 കപ്പ് ഇഞ്ചി - 1 ഇഞ്ച് ഏലക്ക - 2 എണ്ണം ഗ്രാമ്പു - 2 എണ്ണം പഞ്ചസാര - 2 ടീസ്പൂൺ തയാറാക്കുന്ന വിധം വെള്ളവും പാലും ചേർത്തു തിളപ്പിക്കാൻ വയ്ക്കുക. അതിലേക്കു ഏലക്ക ചതച്ചതും ഗ്രാമ്പു, ഇഞ്ചി
പാലിനു പകരം മിൽക്ക് മെയ്ഡ് ചേർത്തൊരു ചായ എളുപ്പത്തിൽ തയാറാക്കാം. ചേരുവകൾ വെള്ളം - 2 കപ്പ് ഏലയ്ക്ക - 1 എണ്ണം ചായപ്പൊടി - 1 സ്പൂൺ മിൽക്ക് മെയ്ഡ് - 2 സ്പൂൺ തയാറാക്കുന്ന വിധം ഒരു പാത്രത്തിൽ വെള്ളം വച്ചു ചൂടാകുമ്പോൾ അതിലേക്ക് ഏലയ്ക്ക ചതച്ചത് ചേർത്തു തിളപ്പിക്കുക. അതിലേക്കു ചായപ്പൊടിയും
Results 1-10 of 17