Activate your premium subscription today
ഊണിന് മീൻ വറുത്തതും കറിവച്ചതും വറ്റിച്ചതുമൊക്കെ പ്രിയമാണ്. നാടൻ മത്തിയെങ്കിൽ പറയുകയും വേണ്ട, മിക്കവർക്കും മത്തി ഇഷ്ടമാണ്. മാത്രമല്ല ആരോഗ്യത്തിന് ഏറെ ഗുണമുള്ളതുമാണ്. ഇപ്പോള്‍ വളരെ കുറഞ്ഞ വിലയ്ക്ക് മത്തി ലഭിക്കും. അഞ്ച് കിലോയും രണ്ട് കിലോയുമൊക്കെ വാങ്ങിയാല്‍ വീടുകളിൽ ഒറ്റ ദിവസം കൊണ്ട്
ചോറിന് മീൻ കറിയും വറുത്തതുമൊക്കെ ഉണ്ടെങ്കിൽ ഊണ് കുശാൽ. ഫ്രൈ തന്നെ പലരുചിയിലും തയാറാക്കാവുന്നതാണ്. മീനുകളിൽ മത്തിയ്ക്കും ഡിമാൻഡ് ഏറെയുണ്ട്. പീരയായും മുളകരച്ചും തേങ്ങായരച്ചുമൊക്കെ തയാറാക്കാറുണ്ട്. വെറൈറ്റി രുചിയിൽ മത്തി മസാല ഉണ്ടാക്കിയാലോ? വളരെ സിംപിളായി തയാറാക്കാം. എങ്ങനെയെന്ന്
വളരെ സുലഭമായി കിട്ടുന്നതും എന്നാൽ ആരോഗ്യഗുണമുള്ളതുമായ മീനാണ് മത്തി അഥവ ചാള. ഏറെ ഗുണമേന്മയുള്ള മത്തി പ്രോട്ടീനിന്റെ കലവറയാണ്. വൈറ്റമിൻ എ, ഡി, ബി 12. എന്നിവ ധാരാളം അടങ്ങിയിരിക്കുന്നു. മസ്തിഷ്കം–ഹൃദയ ആരോഗ്യപരിപാലനത്തിന് ഉത്തമമാണ്. മത്തി കഴിച്ചാൽ നല്ല കൊളസ്ട്രോളിന്റെ അളവു കൂടും. മത്തിയിൽ ധാരാളമായി
ചോറിനൊപ്പം മുളകിട്ട മീൻകറി ഉണ്ടെങ്കിൽ സംഗതി ജോറായി. കുടംപുളി ചേർത്ത് വറ്റിച്ചെടുത്ത നാടൻ മത്തിക്കറിയെങ്കിൽ രുചിയൂറും. കപ്പയ്ക്കും അപ്പത്തിനുമൊക്കെ അടിപൊളി കോമ്പിനേഷനാണ്. നല്ല ചുവന്ന് കുറുകിയിരിക്കുന്ന മീൻകറി ഹാ ഒാർക്കുമ്പോൾ തന്നെ വായിൽ കപ്പലോടും. കറി വയ്ക്കുമ്പോൾ മീൻ പൊടിഞ്ഞു
ഊണിനും ചപ്പാത്തിയ്ക്കും രുചിപകരാൻ മത്തി പൊള്ളിച്ചതുണ്ടെങ്കിൽ വേറൊന്നും വേണ്ട, പോഷകങ്ങളും ധാരാളം. ചേരുവകൾ ചാള (മത്തി) - 8 എണ്ണം മുളകുപൊടി - 2 ടീസ്പൂൺ + 1 ടീസ്പൂൺ മഞ്ഞൾ പൊടി - 1/2 ടീസ്പൂൺ + 1/2 ടീസ്പൂൺ നാരങ്ങാനീര് - 2 ടീസ്പൂൺ ഉള്ളി അരിഞ്ഞത് - 2 കപ്പ് പച്ചമുളക് - 8 എണ്ണം ഇഞ്ചി വെളുത്തുള്ളി
മത്തി കുടംപുളിയിട്ട് നല്ല നാടൻ രീതിയിൽ കറിവച്ചാൽ ഊണ് സൂപ്പറാകും. ചോറിനു മാത്രമല്ല കപ്പയ്ക്കും രുചി പകരും ഈ മീൻ കറി. ചേരുവകൾ മത്തി- അരക്കിലോ കാശ്മീരി മുളകുപൊടി - 2 ടേബിൾ സ്പൂൺ മുളകുപൊടി - ഒരു ടേബിൾ സ്പൂൺ മഞ്ഞൾപ്പൊടി - കാൽ ടീസ്പൂൺ കുടം പുളി - ഒരു മൂന്ന് കഷ്ണം ഇഞ്ചി - ഒരു ചെറിയ കഷ്ണം വെളുത്തുള്ളി
മൺചട്ടിയിൽ മത്തിക്കറി ഒറ്റത്തവണ ഇതുപോലെ ഉണ്ടാക്കി നോക്കൂ...വ്യത്യസ്ത രീതിയിൽ മീൻ കറി തയാറാക്കാറുണ്ട്. വളരെ എളുപ്പത്തിൽ അടിപൊളി രുചിയിൽ നല്ല കട്ടിയുള്ള ചാറോടു കൂടി മത്തിക്കറി ഉണ്ടാക്കിയാലോ. തനി നാടൻ രുചിയിൽ തയാറാക്കാം. ചേരുവകൾ മത്തി - 12 എണ്ണം ഉലുവ - 1/4 ടീസ്പൂൺ ഇഞ്ചി വെളുത്തുള്ളി
ചെറിയുള്ളിയും മസാലയും ചേർത്ത് കക്കാ ഇറച്ചി വരട്ടിയെടുത്താൽ എത്ര ചോറ് കഴിച്ചാലും മതിയാകില്ല! ചേരുവകൾ കക്ക ഇറച്ചി - അരക്കിലോ ചെറിയ ഉള്ളി - 25 എണ്ണം സവാള - 2 കക്കാ ഇറച്ചി നന്നായി വൃത്തിയാക്കി അല്പം ഉപ്പും മഞ്ഞള്‍പൊടിയും ചേര്‍ത്ത് ചൂടുവെള്ളത്തില്‍ കുറഞ്ഞത് എട്ടു തവണയെങ്കിലും കഴുകുക. പിന്നീട് ഒരു
മത്സ്യവിഭവങ്ങളിൽ ഏറ്റവും രുചിയുള്ള ഒന്നാണ് മത്തിക്കറി, പല തരത്തിൽ കറി വയ്ക്കാം. നാടൻ രുചിയിൽ മുളകിട്ട മത്തിക്കറി തയാറാക്കുന്നത് എങ്ങനെയെന്നു നോക്കാം. ചേരുവകൾ: മത്തി -1/2 കിലോഗ്രാം ചെറിയ ഉള്ളി - 8 എണ്ണം തക്കാളി -1 വലുത് ഇഞ്ചി -ചെറിയ ഒരു കഷണം വെളുത്തുള്ളി -ഒരു ചെറിയ കഷണം പച്ചമുളക് - 4 എണ്ണം പച്ച
മത്തിയുടെ സ്ഥിരം മണം ഒന്നും ഇല്ലാതെ നല്ല കിടിലൻ ആയി ആർക്കും കഴിക്കാൻ ഇഷ്ട്ടപ്പെടുന്ന ഒരു അടിപൊളി മത്തി ഫ്രൈ. ചേരുവകൾ : മത്തി – അര കിലോ മുളകുപൊടി - 1 ടേബിൾസ്പൂൺ മഞ്ഞൾപ്പൊടി - 1 /2 ടേബിൾ സ്പൂൺ ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് - 2 ടേബിൾസ്പൂൺ പുതിന ഇല - ഒരു പിടി മല്ലിയില - ഒരു പിടി കുരുമുളക് പൊടി - 1
Results 1-10