Activate your premium subscription today
മകള്‍ക്ക് വേണ്ടി ഉണ്ടാക്കിയ മയോണൈസ് റെസിപ്പി പങ്കുവച്ച് നടി മുക്ത. യുട്യൂബ് ചാനലില്‍ ഇതിന്റെ വിശദമായ വിഡിയോ ഉണ്ട്. മുട്ടയും എണ്ണയുമെല്ലാം ചേര്‍ത്ത മയോണൈസിന് പകരം, പനീറും പാലുമെല്ലാം ചേര്‍ത്താണ് ഈ മയോണൈസ് ഉണ്ടാക്കുന്നത്. കേടാകാതെ ഇത് ഫ്രിജില്‍ നാലഞ്ചു ദിവസം വരെ സൂക്ഷിക്കാം. ഈ സ്പെഷ്യല്‍ മയോണൈസ്,
എല്ലാവര്ക്കും ഇഷ്ടമുള്ളതും എന്നാല്‍ ഏറ്റവും കൂടുതല്‍ പഴി കേള്‍ക്കേണ്ടി വന്നിട്ടുള്ളതുമായ ഒന്നാണ് മയോണൈസ്. സാധാരണയായി വളരെ ഉയര്‍ന്ന അളവില്‍ എണ്ണ അടങ്ങിയിട്ടുള്ള മയോണൈസ്, പൊതുവേ അനാരോഗ്യകരമായാണ് കണക്കാക്കുന്നത്. എന്നാല്‍ രുചി ചോര്‍ന്നുപോകാതെ എണ്ണയില്ലാത്ത ഹെല്‍ത്തി മയോണൈസ് തയാറാക്കി എടുക്കുന്ന വിധം
ഫാസ്റ്റ് ഫുഡ് സംസ്കാരത്തിന്റെ അതിപ്രസരമാണ് ഇന്ന് നമ്മുടെ നാട്ടില്‍. ഗ്രാമങ്ങളില്‍ പോലും ഷവര്‍മയും അല്‍ഫഹാമും തന്തൂരിയും ഷവായിയുമൊക്കെയാണ് കുട്ടികളുടെയും യുവതലമുറയുടെയും ഇഷ്ടവിഭവങ്ങള്‍. എന്നാൽ ഇവയാണോ യഥാർഥ വില്ലൻ? ഇവയോടൊപ്പം തൊട്ടുകൂട്ടാന്‍ ലഭിക്കുന്ന 'മയോണൈസ്' എന്ന കുട്ടി വില്ലനെ പലപ്പോഴും
വിഷാംശം കണ്ടെത്തിയതിനെ തുടർന്ന് പ്രമുഖ ബ്രാൻഡിന്റെ (BON TUM) മയോണീസ് സൗദി വിപണിയിൽ നിന്ന് പിൻവലിക്കുന്നു. മുനിസിപ്പൽ കാര്യ മന്ത്രാലയമാണ് ഇതുസംബന്ധിച്ച ഉത്തരവിട്ടത്.
മയോണൈസ് തേച്ച് ഉണ്ടാക്കുന്ന ഷവർമയ്ക്കും ചിക്കൻ റോളിനും പ്രത്യേക രുചി തന്നെയാണ്. കുട്ടികൾക്ക് ഇത് കൊടുക്കാൻ നമ്മൾ പലപ്പോഴും മടി കാണിക്കാറുണ്ട്, കാരണം വേവിക്കാത്ത മുട്ട വച്ചിട്ടാണ് മയോണൈസ് ഉണ്ടാക്കുന്നത്. പുഴുങ്ങിയ മുട്ട കൊണ്ട് വളരെ എളുപ്പത്തിൽ മയോണൈസ് വീട്ടിൽ തന്നെ ഉണ്ടാക്കാം. ഇതെങ്ങനെ
മയോണൈസ് ഏവർക്കും ഇഷ്ടപ്പെട്ട ഒരു ഐറ്റം ആണെങ്കിലും അതുമായി ബന്ധപ്പെട്ട് ഭീതിജനകമായ പല വാർത്തകളും ഇടയ്ക്കിടെ കേൾക്കാറുണ്ട്. കൂടാതെ മുട്ട ചേർത്ത് ഉണ്ടാക്കുന്നതിനാൽ വെജ്പ്രേമികൾക്ക് മയോണൈസ് അത്ര പ്രിയങ്കരമല്ലതാനും. വെജിറ്റേറിയൻ ഫുഡ് കഴിക്കുന്നവർക്ക് വേണ്ടി മുട്ടയില്ലാത്ത മയോണൈസുകൾ പലപ്പോഴായി
തിരുവനന്തപുരം∙ കടയുടമകള്‍ ഷവര്‍മ മാനദണ്ഡങ്ങള്‍ പാലിക്കുന്നുണ്ടെന്ന് ഉറപ്പു വരുത്തുന്നതിനായി ഭക്ഷ്യ സുരക്ഷാ വകുപ്പിന്റെ നേതൃത്വത്തില്‍ ഷവര്‍മ വില്പന കേന്ദ്രങ്ങളില്‍ പരിശോധന നടത്തി. സംസ്ഥാന വ്യാപകമായി 88 സ്ക്വാഡുകള്‍ 1287 ഷവര്‍മ വില്പന കേന്ദ്രങ്ങളില്‍ പരിശോധന പൂര്ത്തിയാക്കിയതായിയതായി ആരോഗ്യ മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു.
സാന്‍ഡ് വിച്ച്, ഷവര്‍മ്മ, ബര്‍ഗര്‍, സാലഡ് അങ്ങനെയങ്ങനെ ഒട്ടേറെ വിഭവങ്ങളില്‍ രുചിക്കായി മയോണൈസ് ചേര്‍ക്കാറുണ്ട്. വളരെ രുചികരമാണെങ്കിലും ഇത് ആരോഗ്യത്തിന് അത്ര ഗുണകരമല്ല. മയോണൈസില്‍ ഒമേഗ -6 ഫാറ്റി ആസിഡുകളുടെ അളവ് വളരെ കൂടുതലായതിനാല്‍ ഇത് രക്തസമ്മർദ്ദം വർദ്ധിപ്പിക്കും. മയോണൈസ് അമിതമായി കഴിക്കുന്നത്
തിരുവനന്തപുരം ∙ സംസ്ഥാനത്തു പച്ച മുട്ട ഉപയോഗിച്ചുള്ള മയൊണൈസ് ഉൽപാദനം, സംഭരണം, വിൽപന എന്നിവ നിരോധിച്ചു ഭക്ഷ്യസുരക്ഷാ വകുപ്പ് ഉത്തരവിട്ടു. വെജിറ്റബിൾ മയൊണൈസോ അല്ലെങ്കിൽ പാസ്ചറൈസ് ചെയ്ത മുട്ട ചേർത്ത മയൊണൈസോ ഉപയോഗിക്കാം. ഭക്ഷ്യസുരക്ഷാ നിയമപ്രകാരം അടിയന്തര പ്രധാന്യത്തോടെയാണ് ഉത്തരവ്.
തിരുവനന്തപുരം∙ സംസ്ഥാനത്ത് പച്ചമുട്ട കൊണ്ടുണ്ടാക്കുന്ന മയോണൈസ് ഉത്പാദനം, സംഭരണം, വില്‍പ്പന എന്നിവ നിരോധിച്ച് ഭക്ഷ്യ സുരക്ഷാ വകുപ്പ് ഉത്തരവിട്ടതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. എഫ്എസ്എസ്എ ആക്ട് പ്രകാരം അടിയന്തര പ്രധാന്യത്തോടെയാണ് ഉത്തരവ് പുറത്തിറക്കിയിരിക്കുന്നത്. സമയബന്ധിതമായി
Results 1-10 of 17