Activate your premium subscription today
പച്ചടി ഒരു കേരളീയ വിഭവമായിട്ടാണ് അറിയപ്പെടുന്നത്. വിവാഹത്തിനും മറ്റു വിശേഷാവസരങ്ങളിലും സദ്യകളിൽ പ്രധാന വിഭവമാണിത്. സദ്യയിൽ ആദ്യം വിളമ്പുന്ന കറികളിലൊന്നും. വേഗത്തിലും ലളിതമായും ഉണ്ടാക്കാനാവുമെന്നതാണ് ഇതിന്റെ മറ്റൊരു മെച്ചം. ഒരു പഴമോ പച്ചക്കറിയോ മാത്രം പ്രധാനമായും ചേർത്താണ് മുൻപു പച്ചടി
തൂശനിലയിൽ സദ്യ വിളമ്പുമ്പോൾ വെള്ളരിയ്ക്ക പച്ചടിയും ബീറ്റ്റൂട്ട് പച്ചടി നിർബന്ധമാണ്. ഇലയുടെ കോണിൽ റോസ് നിറത്തിലുള്ള കറി കാഴ്ചയിൽ മാത്രമല്ല രുചിയിലും സൂപ്പറാണ്. തൈറ് ചേർത്ത പച്ചടി വളരെ പെട്ടെന്ന് തന്നെ ഉണ്ടാക്കാം. വെറും 10 മിനിറ്റിൽ എങ്ങനെ തയാറാക്കാമെന്ന് നോക്കാം. ചേരുവകൾ ബീറ്റ്റൂട്ട്
ചോറിനു രുചിപകരാൻ മാതളത്തിന്റെ പഴുത്ത അല്ലികൾ ചേർത്തൊരു പച്ചടി തയാറാക്കിയാലോ? ചേരുവകൾ മാതളം – 1 കപ്പ് (അടർത്തി എടുത്തത്) പച്ചമുളക് – 3 എണ്ണം തൈര് – ഒരു കപ്പ് ഉപ്പ് – പാകത്തിന് അരയ്ക്കാൻ തേങ്ങ – അര മുറി ജീരകം – ഒരു നുള്ള് കടുക് – ഒരു നുള്ള് ചുവന്നുള്ളി – നാല്
സദ്യയ്ക്കും മറ്റും ഒഴിച്ചുകൂടാനാവാത്ത ഒന്നാണ് പച്ചടി. മധുരവും എരിവും പുളിയും എല്ലാം കൂടിച്ചേരുന്ന ഈ കറി സദ്യ വിഭവങ്ങളിൽ ഏറ്റവും എളുപ്പത്തിൽ ഉണ്ടാക്കാവുന്നതാണ്. പച്ചടികൾ പലതരത്തിൽ ഉണ്ടാക്കാറുണ്ടെങ്കിലും പഴുത്ത പപ്പായ കൊണ്ടുള്ള പച്ചടിയുടെ രുചി ഒന്നു വേറെ തന്നെയാണ്. ചേരുവകൾ പഴുത്ത പപ്പായ - 1
സദ്യയ്ക്ക് ഇലയുടെ അറ്റത്ത് സ്ഥിരമായി സ്ഥാനമുള്ള തൊടുകറിയാണ് പാവയ്ക്കാ പച്ചടി. പാവയ്ക്കയുടെ നേർത്ത കയ്പും തൈരിന്റെ പുളിരസവും സമന്വയിച്ച രുചിക്കൂട്ട് തൊട്ടുകൂട്ടി സദ്യയാസ്വദിക്കുന്നത് ഒരനുഭവമാണ്. പാവയ്ക്കാ പച്ചടി ഇതാ വീട്ടിലുമൊരുക്കാം...
വളരെ എളുപ്പത്തിൽ തയാറാക്കാവുന്ന പച്ചടി,ഊണിനു രുചി കൂട്ടും സംശയമില്ല. ചേരുവകൾ കുക്കുമ്പർ - 2 തൊലി കളയുക അതിനുശേഷം ചെറുതായി മുറിക്കുക... തേങ്ങ - 3/4 കപ്പ് തൈര് - 3/4 കപ്പ് പച്ചമുളക് - 1 അല്ലെങ്കിൽ 2 കടുക് - 1 ടീസ്പൂൺ +1/2 ടീസ്പൂൺ വെളിച്ചെണ്ണ - 1 ടേബിൾ സ്പൂൺ ചുവന്ന മുളക് മുഴുവൻ -
ബീറ്റ്റൂട്ട് പച്ചടി/കിച്ചടി പലരീതിയിൽ ഉണ്ടാക്കാം. ബീറ്റ്റൂട്ട് എണ്ണയിൽ വഴറ്റിയാണ് ഈ പച്ചടി തയാറാക്കുന്നത്, വേവിച്ച് ചേർക്കുന്നത് ഇഷ്ടമുള്ളവർക്ക് അങ്ങനെയും ചേർക്കാം. ചേരുവകൾ ബീറ്റ്റൂട്ട് - 1 തേങ്ങ - 4-5 ടേബിൾ സ്പൂൺ കടുക് - 1 സ്പൂൺ (ചെറുത് ) ജീരകം - 1 സ്പൂൺ(ചെറുത്) പച്ചമുളക് - 2 എരിവ്
സദ്യയിൽ വ്യത്യസ്ത രുചികൾ തേടുന്നവർക്ക് ഒരു പൈനാപ്പിൾ പച്ചടി ഇതാ, എരിവും മധുരവും ചേർന്നൊരു മാജിക്. ചേരുവകൾ പൈനാപ്പിൾ – 1 എണ്ണം (ഇടത്തരം) മുന്തിരി – 10 - 12 എണ്ണം ശർക്കര – 2 ടേബിൾസ്പൂൺ ചിരകിയ തേങ്ങ – 1/2 മുറി തേങ്ങ ചെറിയ ഉള്ളി – 2 എണ്ണം (ഇല്ലെങ്കിൽ സവാള കഷ്ണം) കടുക് – ½ ടീസ്പൂൺ ജീരകം – ¼
ചക്കയും മാങ്ങയും. പോഷകഗുണങ്ങളേറിയ ഇവ രണ്ടും മലയാളികളുടെ ദൗർബല്യമാണ്. ഇതുരണ്ടും എവിടെക്കണ്ടാലും ചെന്ന് കൈക്കലാക്കും. മറുനാട്ടിലായാൽ എന്തുവില കൊടുത്തും ഇവ വാങ്ങും. അത്രയ്ക്കുണ്ട് ചക്കയോടും മാങ്ങയോടുമുള്ള മലയാളികളുടെ കൊതി. അപ്പോൾ മഴക്കാലത്ത് ആസ്വദിച്ച് കഴിക്കാൻ ഇവ രണ്ടും ചേർന്നുള്ള ഒരുഗ്രൻ കോംപിനേഷൻ
മലയാളിയുടെ സദ്യ ശീലങ്ങളിലെ മുഖ്യ വിഭവമാണ് പച്ചടി. സദ്യയ്ക്ക് മാത്രമല്ല വീടുകളിലും പലരുടെയും ഇഷ്ട വിഭവം കൂടിയാണ്. സാധാരണ വെള്ളരിക്ക, പൈനാപ്പിൾ, മാങ്ങാ ഇതൊക്കെ കൊണ്ടാണ് പച്ചടി തയാറാകുന്നത്. എന്നാൽ നമ്മുക്ക് ഇപ്പോൾ സുലഭമായി കിട്ടുന്ന പച്ചമുന്തിരി കൊണ്ടും സ്വാദിഷ്ടമായ പച്ചടി തയാറാക്കാം അതും അധികം
Results 1-10 of 15