Activate your premium subscription today
രത്തന്‍ ടാറ്റയുമൊത്ത് കൊച്ചിയില്‍ വെച്ച് ഭക്ഷണം കഴിക്കാന്‍ അവസരം ലഭിക്കുക. അതിനിടെ കേരളത്തിലെ ഭക്ഷണ രീതികളെ കുറിച്ച് അതീവ താല്പര്യത്തോടെ അദ്ദേഹം ചോദിക്കുക. സാധാരണക്കാരില്‍ സാധാരണക്കാരോട് അദ്ദേഹത്തിന്റെ സമീപനം മനസിലാക്കുക, ഇതിനെല്ലാം അവസരം ലഭിച്ച മുന്‍ മാധ്യമ പ്രവര്ത്തകന് സ്മിതി സമൂഹ
കുട്ടികളുടെ ഇഷ്ടവിഭവങ്ങളുടെ ഇടയിൽ പ്രിയപ്പെട്ടതാണ് പാസ്ത. നൂഡിൽസിനേക്കാൾ പാസ്തയാണ് കുട്ടികൾ ഇപ്പോൾ ഓർഡർ ചെയ്യുന്നത്. പല രുചിയിൽ പാസ്ത ഉണ്ടാക്കാവുന്നതാണ്. ഇനി കുട്ടികൾക്കും ഈസിയായി തയാറാക്കാവുന്നതാണ്. ഈ പാചകരീതി പഠിച്ച് വച്ചാൽ അമ്മയെ ബുദ്ധിമുട്ടിക്കാതെ വളരെ പെട്ടെന്ന് ഉണ്ടാക്കാം. എങ്ങനെയെന്ന്
വെളുത്ത ക്രീമില്‍ പൊങ്ങിക്കിടന്ന്, വായിലിട്ടാല്‍ അലിഞ്ഞുപോകുന്ന പാസ്ത ഇഷ്ടമില്ലാത്തവര്‍ ചുരുക്കമാണ്. സാധാരണയായി മൈദ, ക്രീം, പാൽ, ചീസ്, വെണ്ണ എന്നിവ ഉപയോഗിച്ചാണ് വൈറ്റ് സോസ് പാസ്ത ഉണ്ടാക്കുന്നത്. വളരെ ഹെല്‍ത്തിയായും രുചികരമായ പാസ്ത തയാറാക്കാം. ഫുഡ് വ്ളോഗറായ ആദ്യ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ച
ഇന്ന് പിള്ളേരോണം. പേരുപോലെ തന്നെ കുട്ടികളുടെ ഓണം. കുഞ്ഞുങ്ങൾക്ക് സന്തോഷം നൽകുന്ന പോലെ തന്നെ ഇൗ ദിവസം ആഘോഷമാക്കാം. അവർക്ക് ഇഷ്ടമുള്ള െഎറ്റം തയാറാക്കി നൽകിയാലോ? മധുരപ്രിയരാണ് മിക്ക കുട്ടികളും. പായസം തന്നെ ഉണ്ടാക്കാം. പക്ഷേ ഇൗ പായസം അല്പം വെറൈറ്റിയാണ്. മിക്ക കുട്ടികളുടെയും ഇഷ്ട വിഭവമായ പാസ്ത
റസ്റ്ററന്റിൽ യുവതിയുടെ പ്ലേറ്റിൽ നിന്ന് ഒരു പക്ഷി പാസ്ത മോഷ്ടിക്കുന്നതിന്റെ വിഡിയോ വൈറലാകുന്നു. തിരക്കുള്ള റസ്റ്ററന്റില്‍ ധൈര്യപൂർവം കയറി യുവതിയുടെ കൺമുൻപിൽ വച്ചായിരുന്നു പാത്രത്തിന്റെ വക്കിലിരുന്ന് പാസ്ത തിന്നത്.
റസ്റ്ററന്റില്‍ പോകുമ്പോള്‍ എന്തൊക്കെ വെറൈറ്റി ഓര്‍ഡര്‍ ചെയ്യണം എന്ന് കരുതിയാലും അവസാനം ചിക്കന്‍ ബിരിയാണി തന്നെ വാങ്ങിക്കുന്ന ആളുകളാണ് ഭൂരിപക്ഷവും. ബിരിയാണിയോടുള്ള പ്രേമം അങ്ങനെ ഒരു അന്തവുമില്ലാതെ നീണ്ടു കിടക്കുമ്പോള്‍, പെട്ടെന്ന് 'അയ്യേ' എന്ന് തോന്നിക്കുന്ന ഒരു വിഭവം അതുകൊണ്ട് ഉണ്ടാക്കുന്നത്
ഹൃദയം സിനിമയിൽ ‘നഗുമോ...’ എന്ന ഗാനത്തിൽ ഭക്ഷണപ്രേമികളുടെ കണ്ണുടക്കുന്ന ഒരു രംഗമാണ് പ്രണവ് മോഹൻലാലിന്റെ പാസ്ത പാചകം. കുട്ടികൾക്കും മുതിർന്നവർക്കും ഒരു പോലെ ഇഷ്ടപ്പെടുന്ന രുചിയിൽ എളുപ്പത്തിൽ തയാറാക്കാം ഈ ക്രീമി പാസ്ത. ചേരുവകൾ വെള്ളം – 5–6 ഗ്ലാസ് ഉപ്പ്– 2 ടീസ്പൂൺ എണ്ണ– 2 ടീസ്പൂൺ പാസ്ത – 11/2
ലോകമെങ്ങും ആരാധകരുള്ള ഇറ്റാലിയൻ രുചി വിസ്മയമാണ് പാസ്ത. രുചികരമായ വൈറ്റ് സോസ് ചീസി പാസ്ത എളുപ്പത്തിൽ തയാറാക്കാം. കുട്ടികൾക്കു മാത്രമല്ല മുതിർന്നവർക്കും ഇഷ്ടപ്പെടും രുചി. ചേരുവകൾ പാസ്ത - 250 ഗ്രാം പാൽ -1/2 - 3/4 ലിറ്റർ മൈദ -2 ടേബിൾ സ്പൂൺ വെളുത്തുള്ളി - 3 ടേബിൾ സ്പൂൺ ഉള്ളി - 1/2 കപ്പ് പല
കുട്ടികള്‍ക്ക് ഏറെ ഇഷ്ടമുള്ള ഒരു വിഭവമാണ് നൂഡില്‍സ് പോലെയിരിക്കുന്ന സ്പെഗറ്റി. ഇത് കഴിക്കാന്‍ എപ്പോഴും റസ്റ്ററന്റില്‍ തന്നെ പോകണമെന്നില്ല. ഒന്നു ശ്രമിച്ചാല്‍ വീട്ടിലും തയാറാക്കാം മീറ്റ് ബോള്‍സ് ചേര്‍ത്ത് ഈ സൂപ്പര്‍ ഇറ്റാലിയന്‍ രുചി. ചേരുവകള്‍: • സ്പെഗറ്റി - 350 ഗ്രാം • വെള്ളം - സ്പെഗറ്റി
ഇറ്റലിയുടെ സൗന്ദര്യവും രുചിയുമാണു പാസ്ത. പിന്നെ രുചിയുടെ വൻകരകൾ കീഴടക്കി ലോകമെങ്ങുമെത്തി. ഇപ്പോൾ നമ്മുടെ നാട്ടിലും പരിചിത മെനുവിൽ പാസ്തയുണ്ട്. ചേരുവകൾ പാസ്ത – 200 ഗ്രാം ഉപ്പ് – ആവശ്യത്തിന് എണ്ണ – 1 ടീസ്പൂൺ വെള്ളം സവാള – 1 വെളുത്തുള്ളി – 1 ടീസ്പൂൺ കാരറ്റ് – 1 സ്വീറ്റ് കോൺ – 1/2
Results 1-10 of 18