Activate your premium subscription today
റെയില്‍വേ സ്റ്റേഷനുകളിലെ റസ്റ്ററന്റുകളില്‍ കയറി ഭക്ഷണം കഴിക്കാന്‍ പലര്‍ക്കും മടിയാണ്. ഒന്നാമത്തെ കാര്യം കത്തി വിലയാണ് എന്നതു തന്നെ, പിന്നെ ഇവയ്ക്ക് കാര്യമായ രുചി ഉണ്ടാവണമെന്നുമില്ല. മാത്രമല്ല, ഇറങ്ങേണ്ട ആവശ്യം ഇല്ലെങ്കില്‍, റസ്റ്ററന്റ് വരെ നടന്നു ചെന്ന് ഭക്ഷണം കഴിച്ചു വരുമ്പോഴേക്കും ട്രെയിന്‍
ചെറുചൂടിൽ മണിക്കൂറുകളോളം അടുപ്പിൽവച്ചു വരട്ടിയെടുക്കുന്ന ബീഫ്. കേൾക്കുമ്പോൾത്തന്നെ വായിൽ കപ്പലോടിക്കാനുള്ള വെള്ളം നിറയും. മറ്റു പല വിഭവങ്ങളുമുണ്ടെങ്കിലും ആ ചെറുഹോട്ടലിനെ പ്രശസ്തമാക്കുന്നതും ആളുകൾ തേടിയെത്തുന്നതും ആ ഒരൊറ്റ വിഭവമാണ്. നല്ല പുളിവിറകിന്റെ കനലിൽ, വിറകടുപ്പിലാണ് അവിടെ ബീഫ്
മഞ്ചേരി ∙ നഗരസഭയിലെ പുല്ലൂരിലും ചെമ്മരത്തും പ്ലാസ്റ്റിക് സഞ്ചിക്കു പകരം പാത്രത്തിൽ മത്സ്യവും മാംസവും സ്ഥിരമായി വാങ്ങുന്നവരെ കാത്തിരിക്കുന്നത് പുരസ്കാര സർട്ടിഫിക്കറ്റ്. നഗരസഭാംഗം ഹുസൈൻ മേച്ചേരിയാണ് വാർഡ് ശുചീകരണത്തിന്റെ ഭാഗമായി വേറിട്ട പദ്ധതി നടപ്പാക്കുന്നത്. വാർഡിൽ പ്ലാസ്റ്റിക് സഞ്ചി കുറയ്ക്കുകയാണ്
കോവിഡ് പലരെയും പലരീതിയിലാണ് ബാധിച്ചത്. ആരോഗ്യപരമായി മാത്രമല്ല, സാമ്പത്തികമായും തളർത്തിയ സമയം കൂടിയായിരുന്നുവത്. ജോലി നഷ്ടപ്പെട്ടവർക്ക് ഭക്ഷണത്തിനുള്ള പണം കണ്ടെത്തുന്നത് പോലും ബുദ്ധിമുട്ടായിരുന്ന ആ കാലത്ത് ആഹാരം മാത്രമല്ല, സ്നേഹവും കരുണയും വിളമ്പിയ ഒരു ഹോട്ടലുണ്ട് കൊച്ചിയിൽ. ലോക്ഡൗണിനു ശേഷമുള്ള ആ
വൈവിധ്യമാർന്ന വിഭവങ്ങൾ വിളമ്പുന്നതിൽ നമ്മുടെ നാട്ടിലെ റസ്റ്ററന്റുകൾ എന്നും മുമ്പിലാണ്. ചൈനീസും കോണ്ടിനെന്റലും അറേബ്യനും തുടങ്ങി എന്തും നമ്മുടെ നാട്ടിൽ നിന്നും രുചിക്കാവുന്നതാണ്. എന്നാൽ ഇതിലൊന്നും ഉൾപ്പെടാതെ മാറി നിൽക്കുന്ന, രുചിയിൽ ഏറെ മുമ്പിലുള്ള നാടൻ ഭക്ഷണങ്ങൾ വിളമ്പുന്ന ഭക്ഷണശാലകളോട് ആൾക്കാർക്ക്
എവിടെ തിരിഞ്ഞു നോക്കിയാലും റസ്റ്ററന്റുകൾ കാണാൻ കഴിയുന്ന ഒരിടമാണ് കേരളം. വിഭവ സമൃദ്ധമായ സദ്യ മുതൽ ഇരുപതു രൂപയ്ക്ക് വയറു നിറയ്ക്കുന്ന ജനകീയ ഹോട്ടൽ വരെ നമ്മുടെ നാട്ടിലുണ്ട്. റസ്റ്ററന്റിൽ ഭക്ഷണം കഴിക്കാനെത്തുന്നവർ പ്രധാനമായും ശ്രദ്ധിക്കുക വിഭവങ്ങളുടെ രുചിയും അതുപോലെ തന്നെ അകത്തളങ്ങളിലെ വൃത്തിയുമാണ്.
ഉച്ചനേരമായാൽ വയറു നിറയെ ചോറുണ്ണുക. ഏതൊരു മലയാളിയ്ക്കും ഏറെ പ്രിയമുള്ള കാര്യങ്ങളിലൊന്നാകുമത്. ആവി പറക്കുന്ന ചൂട് ചോറും സാമ്പാറും പുളിശ്ശേരിയും തോരനും അവിയലുമൊക്കെ കൂട്ടി ഊണ് കഴിക്കുമ്പോൾ കിട്ടുന്ന ഒരു മനസുഖം മറ്റൊന്നിനും നൽകാൻ കഴിയുകയില്ലന്നു ചിലരെങ്കിലും പറയും. എന്നാൽ നല്ലൊരു റസ്റ്ററന്റിൽ കയറി ഊണ്
ചോറും പരിപ്പും ചീരയും ഉണ്ടെങ്കിൽ വേറെ കറിയൊന്നും വേണ്ട ചോറും കറികളും ഒരു പാത്രത്തിൽ പാചകം ചെയ്തെടുക്കാം. ചേരുവകൾ നെയ്യ് – 1 ടീസ്പൂൺ ജീരകം –1 ടീസ്പൂൺ മഞ്ഞൾപൊടി – 1/2 ടീസ്പൂൺ കായം (പൊടിച്ചത്) – 1/4 ടീസ്പൂൺ കറിവേപ്പില – ആവശ്യത്തിന് പച്ചമുളക് (ചെറുതായി അരിഞ്ഞത്)– 1 ടേബിൾ സ്പൂൺ ഇഞ്ചി (ചതച്ചത്)– 1 ടേബിൾ
Results 1-8