Activate your premium subscription today
വലുപ്പത്തില്‍ ഇത്തിരിക്കുഞ്ഞനാണെങ്കിലും പോഷകഗുണങ്ങളുടെ കാര്യത്തില്‍ വമ്പനാണ് കാടമുട്ട. പ്രോട്ടീനിന്റെയും അവശ്യപോഷകങ്ങളുടെയും കലവറയായതിനാല്‍ ആരോഗ്യം സംരക്ഷിക്കാനും ശരീരഭാരം നിയന്ത്രിക്കാനുമെല്ലാം കാടമുട്ട ഉപയോഗിക്കാം. നൂറു ഗ്രാം കാടമുട്ടയില്‍ 13 ഗ്രാം പ്രോട്ടീൻ അടങ്ങിയിട്ടുണ്ട്, ഇത്
സംസ്ഥാനത്തു സജീവമായിരുന്ന കാടക്കൃഷി ഇടക്കാലത്തു നേരിട്ടതു കനത്ത തിരിച്ചടിയാണ്. 2018നു ശേഷം കാടക്കൃഷിയിൽനിന്നു പിൻതിരിഞ്ഞവർ ഒട്ടേറെ. മുട്ടയ്ക്കും ഇറച്ചിക്കും മികച്ച ഡിമാൻഡ് ഉണ്ടായിട്ടും കൃഷിക്കാർ പിൻവാങ്ങാൻ കാരണം തീറ്റവിലയിലെ വൻ വർധനയാണ്. ചാക്കിന് 900 രൂപയായിരുന്ന തീറ്റവില കോവിഡ് കാലത്ത് 2,300
ചിക്കനായാലും ബീഫ് ആയാലും ഫ്രൈ ചെയ്താൽ ആരും കഴിക്കും. കറിയേക്കാൾ വറുത്തെടുക്കുന്നതിനോടാണ് പ്രിയം. ചിക്കന്‍ അല്ലാതെ കാട ആയാലോ? അതും തട്ടുക്കട സ്റ്റെലിൽ എണ്ണയിൽ വറുത്തു പൊരിച്ചത്. ഹാ ഒാർക്കുമ്പോൾ തന്നെ വായിൽ കപ്പലോടും. വളരെ ഇൗസിയായി. കുറഞ്ഞ ചേരുവയിൽ തയാറാക്കാവുന്നതാണ്. കാടമുട്ടയും കാടയിറച്ചിയും
പോഷകഗുണങ്ങൾ ധാരാളമുള്ള കാട ഇറച്ചി വളരെ രുചികരമായി തയാറാക്കുന്നത് എങ്ങനെയെന്നു നോക്കാം. ചേരുവകൾ കാട – 1 എണ്ണം ഉള്ളി – 1 എണ്ണം ഇഞ്ചി അരിഞ്ഞത് – 10 ഗ്രാം വെളുത്തുള്ളി അരിഞ്ഞത് – 10 ഗ്രാം പച്ചമുളക് – 2 എണ്ണം കറിവേപ്പില – 1 സ്പ്രിങ് തക്കാളി – 1 എണ്ണം ഉപ്പ് – പാകത്തിന് വറുക്കാനുള്ള
ചിക്കൻ വിഭവങ്ങൾ പോലെ തന്നെ എല്ലാവർക്കും ഇഷ്ടമുള്ള ഒന്നാണ് കാട വിഭവങ്ങൾ. ആരോഗ്യ ഗുണങ്ങൾ ധാരാളം ഉണ്ട്. കണ്ടാൽ ചെറുതാണെങ്കിൽ ഗുണങ്ങൾ ഏറെയാണ്. കാട ഫ്രൈയാണ് പലർക്കും കൂടുതൽ ഇഷ്ടം. എന്നാൽ ആരോഗ്യം കൂടി കണക്കിലെടുത്താൽ അധികം എണ്ണ ഉപയോഗിക്കാതെ ഉണ്ടാക്കാൻ പറ്റുന്നതാണ് നമ്മുടെ ഈ ഗ്രീൻ ഗ്രിൽഡ് കാട. തയാറാക്കാൻ
വിരിയിക്കാനുള്ള മുട്ടയുൽപാദിപ്പിക്കുന്ന കാടകളെ ബ്രീഡർ കാടകൾ എന്ന് വിളിക്കാം. കോഴികളെപ്പോലെ പ്രത്യേക ജനുസുകൾ ഉരുത്തിരിച്ചെടുത്തിട്ടില്ലാത്തതിനാൽ മുട്ടക്കാടകളിൽനിന്നുതന്നെ മാതൃശേഖരം തിരഞ്ഞെടുക്കുന്ന രീതിയാണ് നിലവിലുള്ളത്. മാതൃശേഖരത്തിലേക്കുള്ള കാടകളെ തിരഞ്ഞെടുക്കുന്നത് നൈപുണ്യവും പരിചയസമ്പത്തും
‘ആയിരം കോഴിക്ക് അരക്കാട’ എന്ന ചൊല്ലിനെ അന്വർഥമാക്കും വിധം അതിവേഗം വിപണി കീഴടക്കുകയാണ് കാടമുട്ടയും, കാട ഇറച്ചി വിഭവങ്ങളും. കോഴി വളർത്തൽ ആരംഭിക്കാൻ ആഗ്രഹിക്കുന്നവർക്ക് ഏറ്റവും അനുയോജ്യം ആദ്യം കാട വളർത്തിത്തുടങ്ങിയുള്ള പരിചയമാണ്. വളരെ ചെറിയ പക്ഷികൾ, കുറച്ചു സ്ഥലം, കുറഞ്ഞ അളവിൽ തീറ്റ, അത്യാവശ്യത്തിനു
ചെറിയുള്ളിയും മസാലയും ചേർത്ത് കക്കാ ഇറച്ചി വരട്ടിയെടുത്താൽ എത്ര ചോറ് കഴിച്ചാലും മതിയാകില്ല! ചേരുവകൾ കക്ക ഇറച്ചി - അരക്കിലോ ചെറിയ ഉള്ളി - 25 എണ്ണം സവാള - 2 കക്കാ ഇറച്ചി നന്നായി വൃത്തിയാക്കി അല്പം ഉപ്പും മഞ്ഞള്‍പൊടിയും ചേര്‍ത്ത് ചൂടുവെള്ളത്തില്‍ കുറഞ്ഞത് എട്ടു തവണയെങ്കിലും കഴുകുക. പിന്നീട് ഒരു
ഫാമുകളിലും മറ്റും ദുർഗന്ധം അകറ്റാൻ രണ്ടു വഴിമാത്രമാണ് ഇപ്പോൾ വ്യാപകമായി ഉപയോഗിക്കുന്നത്. ഉപകാരികളായ ബാക്ടീരിയകൾ തന്നെ ഒന്ന്. മറ്റൊന്ന് അറക്കപ്പൊടി. കോഴിഫാമുകളെ അപേക്ഷിച്ച് കാടഫാം ഉടമകളാണ് ദുർഗന്ധം മൂലം ഏറെ ബുദ്ധിമുട്ടുന്നത്. കാടക്കാഷ്ഠത്തിന്റെ ദുർഗന്ധം എങ്ങനെ ഉണ്ടാകുന്നു എന്ന് ആദ്യം നോക്കാം.
കാടമുട്ട വച്ച് രുചികരമായ മുട്ട റോസ്റ്റ് തയാറാക്കാം. കോഴിമുട്ടയെക്കാൾ രുചിയാണ് കാടമുട്ട റോസ്റ്റിന്. ചേരുവകൾ കാടമുട്ട - 20 എണ്ണം സവാള -അരക്കിലോ ഇഞ്ചി ചെറുതായി അരിഞ്ഞത്- ഒരു ടേബിൾസ്പൂൺ വെളുത്തുള്ളി ചെറുതായി അരിഞ്ഞത് - ഒരു ടേബിൾ സ്പൂൺ പച്ചമുളക് - നാലെണ്ണം മഞ്ഞൾപ്പൊടി - അര ടീസ്പൂൺ മുളകുപൊടി -രണ്ട്
Results 1-10 of 14