Activate your premium subscription today
ഇലക്കറികളുടെ പട്ടിക ആവശ്യപ്പെട്ടാൽ പലർക്കും പറയാനുണ്ടാവും പല പേരുകൾ. ചുവന്ന ചീര, പച്ചച്ചീര, ബസലച്ചീര, സുന്ദരിച്ചീര, പൊന്നാങ്കണ്ണിച്ചീര, പാലക്ക് എന്നിങ്ങനെ ചീരയിനങ്ങൾ തന്നെ ഒട്ടേറെ. മുരിങ്ങയില, ഇളവനില, മത്തനില, ചേമ്പില എന്നു തുടങ്ങി ചൊറിയണം വരെയുള്ള ഇലയിനങ്ങൾ വേറെയും. ഇതിലെത്രയെണ്ണം
താളും തകരയും ചേനത്തണ്ടുമൊക്കെ കറികളാകുന്ന കർക്കിടകത്തിലൂടെയാണ് നാം കടന്നുപൊയ്ക്കൊണ്ടിരിക്കുന്നത്. മുറ്റത്തും പറമ്പിലുമൊക്കെ നിൽക്കുന്ന ഇലകൾ പോഷകങ്ങളുടെ കലവറയായി തീൻമേശപ്പുറത്തു എത്തുന്ന കാലം. അത്തരത്തിൽ ഒഴിവാക്കരുതാത്ത ഒരു ഇലക്കറിയാണ് സാമ്പാർ ചീര അഥവാ പരിപ്പ് ചീര എന്നറിയപ്പെടുന്ന, ആദ്യനോട്ടത്തിൽ
പത്തനാപുരം ∙ അച്ഛനെ സഹായിക്കാൻ കൃഷിയിലേക്ക് ഇറങ്ങി, "ചീര"യെ യുഎസിലെത്തിച്ചു 10ാം ക്ലാസുകാരൻ. തലവൂർ പഴഞ്ഞിക്കടവ് പുത്തൻവിള വീട്ടിൽ ജിഫിൻ ഇപ്പോൾ നാട്ടിലെ താരമാണ്. വിദേശത്തായിരുന്ന അച്ഛൻ രാജുവിന്റെ നടുവിനു ബലക്ഷയം നേരിടുകയും ശസ്ത്രക്രിയ നടത്തിയതോടെ നടക്കാൻ പോലുമാകാതെ ദുരിതത്തിലാകുകയും
പാവൽ കൃഷിയിലൂടെയാണ് പാറശാല ചെങ്കൽ പഞ്ചായത്തിലെ വ്ലാത്താങ്കര ഗ്രാമം പണ്ട് അറിയപ്പെട്ടിരുന്നത്. എന്നാൽ, കഴിഞ്ഞ കാൽനൂറ്റാണ്ടായി ചീരയുടെ പേരിലാണു ഗ്രാമം അറിയപ്പെടുന്നത്. ചീരക്കൃഷിയെ പറ്റി പറഞ്ഞാൽ വ്ലാത്താങ്കര ചീരയെയും വ്ലാത്തങ്കര തങ്കയ്യനെയും (ഡി.തങ്കയ്യൻ നാടാർ–70) മറന്നൊന്നും പറഞ്ഞുകൂടാ. തുടക്കം
പനച്ചിക്കാട് ∙ വേനൽ ചൂടിൽ ചുവന്ന ചീര വിളയിച്ച് ചാന്നാനിക്കാട് ഷാജി നഷ്ടത്തിൽനിന്നു കരകയറി തുടങ്ങി. ചെടികൾക്ക് വെയിൽ മറയോ മഴ മറയോ ഇല്ലാതെയാണ് നേട്ടം കൊയ്യുന്നത്. 20 ദിവസം കൂടുമ്പോൾ വിളവെടുക്കും. പ്രളയവും കോവിഡും അതിനുശേഷത്തെ വരൾച്ചയും മൂലം ഭീമമായ നഷ്ടങ്ങളാണ് മുൻ വർഷങ്ങളിൽ ഉണ്ടായത്. മഴക്കാലത്തെ
'ചീരയാണെന്റെ ആഹാരം, അതിലാണെന്റെ ആരോഗ്യം' എന്നും പാടി, മസിലും വീര്‍പ്പിച്ചു നടക്കുന്ന പോപ്പായ് കാര്‍ട്ടൂണ്‍ എല്ലാക്കാലത്തും കുട്ടികള്‍ക്ക് പ്രിയപ്പെട്ടതാണ്. ശരിക്കും ചീര കഴിച്ചാല്‍ ആരോഗ്യം വരുമോ? ചീരയ്ക്ക് വേറെ എന്തൊക്കെ ഗുണങ്ങളുണ്ട്? ഇതെങ്ങനെയാണ് കഴിക്കേണ്ടത്? കൂടുതല്‍ കാര്യങ്ങള്‍ അറിയാം. ചീര
നിറയെ പോഷണങ്ങളുള്ള ഒരു വിഭവമാണ് ചീര. തണുപ്പ് കാലത്ത് പ്രത്യേകിച്ചും ഇത് പ്രതിദിന ഭക്ഷണക്രമത്തില്‍ ചേര്‍ക്കണമെന്നും ശുപാര്‍ശ ചെയ്യപ്പെടാറുണ്ട്. ചെറുചീര, പാലക്ക് ചീര, പച്ചച്ചീര, ചുവന്ന ചീര എന്നിങ്ങനെ വൈവിധ്യവും ചീരയിലുണ്ട്. എന്നാല്‍ ശരിയായ രീതിയില്‍ ചീര കഴിച്ചാല്‍ മാത്രമേ അതിന്റെ പോഷണഗുണങ്ങള്‍
എല്ലാ അമ്മമാരും നേരിടുന്ന വലിയൊരു വെല്ലുവിളിയാണ് കുട്ടികളെക്കൊണ്ട് ഇലക്കറികൽ കഴിപ്പിക്കുക എന്നത്. ഒട്ടുമുക്കാൽ കുഞ്ഞുങ്ങളും ഇലവർഗങ്ങൾ കഴിക്കാൻ മടിയ്ക്കും. നമ്മൾ ഏതൊക്കെ രീതിയിൽ പാകം ചെയ്തുകൊടുത്താലും അവർ അതിനോട് മുഖം തിരിക്കും. ധാരാളം പോഷക ഗുണങ്ങൾ അടങ്ങിയ ഭക്ഷണമാണ് ഇലക്കറികൾ. മുരിങ്ങയില, പയർ ഇല,
പ്രമേഹ രോഗികൾ (Diabetics) ഭക്ഷണത്തിൽ ശ്രദ്ധ പുലർത്തേണ്ടത് പ്രധാനമാണ്. പഞ്ചസാര, വൈറ്റ്ബ്രഡ്, വൈറ്റ് റൈസ്, ഫ്രഞ്ച് ഫ്രൈസ്, ബീയർ, ഉരുളക്കിഴങ്ങ് തുടങ്ങി ഗ്ലൈസെമിക് ഇൻഡക്സ് (Glycemic Index) കൂടിയ ഭക്ഷണങ്ങൾ കഴിക്കുന്നത് ശരീരത്തിലെ രക്തത്തിലെ പഞ്ചസാരയുടെ അളവിനെ വളരെ വേഗം ബാധിക്കും. പ്രമേഹരോഗികൾ ചുവന്ന ചീര
നിറയെ പോഷകങ്ങള്‍ നിറഞ്ഞ രണ്ടു പച്ചിലകളാണ് ചീരയും കെയ്ലും (Kale,Spinach). ആന്റിഓക്സിഡന്റുകളും ഫൈബറും വൈറ്റമിന്‍ സിയും കാല്‍സ്യവുമെല്ലാം അടങ്ങിയ ഈ ഇലവിഭവങ്ങള്‍ പല നിറങ്ങളില്‍ ലഭ്യമാണ്. എന്നാല്‍ ഇവ പാകം ചെയ്യാതെ കഴിക്കുന്നത് ചില ആരോഗ്യ പ്രശ്നങ്ങള്‍ ഉണ്ടാക്കാമെന്ന് ന്യൂട്രീഷനിസ്റ്റുകള്‍
Results 1-10 of 27