Activate your premium subscription today
നിറയെ പോഷണഗുണങ്ങളുള്ള മധുരക്കിഴങ്ങ് അഥവാ സ്വീറ്റ് പൊട്ടറ്റോ നമ്മുടെ നിത്യഭക്ഷണക്രമത്തിന്റെ ഭാഗമാക്കാന്‍ പറ്റിയ നല്ലൊരു വിഭവമാണ്. ഡയറ്ററി ഫൈബര്‍, ബീറ്റ കരോട്ടീന്‍ അഥവാ വൈറ്റമിന്‍ എ, പൊട്ടാസിയം, ആന്റി ഓക്സിഡന്റുകള്‍ എന്നിവയെല്ലാം അടങ്ങിയ മധുരക്കിഴങ്ങ് കഴിച്ചാല്‍ ഇനി പറയുന്ന ഗുണഫലങ്ങള്‍
മലയാളികളുടെ പ്രിയപ്പെട്ട പ്രാതല്‍ വിഭവങ്ങളില്‍ ഒന്നാണ് ഇടിയപ്പം അഥവാ നൂൽപുട്ട്. സ്റ്റ്യൂ, ചിക്കന്‍, ബീഫ്, തേങ്ങാപ്പാല്‍, ചെറുപയര്‍ കറി എന്നുവേണ്ട... ഏതു കറിക്കൊപ്പവും ചേര്‍ത്ത് കഴിക്കാം. മാത്രമല്ല, ആവിയില്‍ വേവിക്കുന്നതിനാല്‍ കൂടുതല്‍ ആരോഗ്യകരമാണ് ഇടിയപ്പം. സാധാരണയായി അരിമാവ് ഉപയോഗിച്ചാണ്
വീണ്ടുമൊരു മധുരക്കിഴങ്ങ് സീസണ് എത്തിക്കഴിഞ്ഞു. കടകളിലും വഴിയോരത്തുമെല്ലാം പര്‍പ്പിളും വെള്ളയും നിറങ്ങളിലുള്ള മധുരക്കിഴങ്ങ് നിരന്നിരിക്കുന്നത് കാണാം. പൊതുവേ എല്ലാവര്ക്കും ഇഷ്ടമുള്ള ഒന്നാണ് മധുരക്കിഴങ്ങ്. പ്രോട്ടീനും നാരുകളുമെല്ലാം നിറയെ അടങ്ങിയ ഒരു സൂപ്പർ ഫുഡാണ് ഇത്. ബീറ്റ കരോട്ടിന്‍, വിറ്റാമിന്‍
ലോകത്ത് ഏറ്റവും കൂടുതല്‍ കഴിക്കപ്പെടുന്ന പച്ചക്കറികളില്‍ ഒന്നാണ് ഉരുളക്കിഴങ്ങ്. 2019 ൽ ഓരോ അമേരിക്കക്കാരനും ഏകദേശം 25 കിലോയ്ക്കടുത്ത് ഉരുളക്കിഴങ്ങ് കഴിച്ചതായി കണക്കാക്കപ്പെടുന്നു, ഇതില്‍ തന്നെ കൂടുതലും ഫ്രഞ്ച് ഫ്രൈസായാണ് കഴിച്ചിട്ടുള്ളത് എന്ന് കണക്കുകള്‍ പറയുന്നു. എന്നാല്‍ അമേരിക്കയിലെ പത്ത്
ഫിറ്റ്നെസ് ഏറെ ശ്രദ്ധിക്കുന്ന ആളാണ് ബോളിവുഡ് നടി ജാന്‍വി കപൂര്‍. സ്ഥിരമായി വര്‍ക്കൌട്ട് ചെയ്യുന്ന നടി, തന്റെ പ്രിയപ്പെട്ട പോസ്റ്റ് വര്‍ക്കൗട്ട് ഭക്ഷണത്തെക്കുറിച്ച് ഒരു അഭിമുഖത്തിൽ പറഞ്ഞിരുന്നു. റാഗി, മധുരക്കിഴങ്ങ് എന്നിവ ഉപയോഗിച്ച് ഉണ്ടാക്കുന്ന ഒരു പറാത്തയാണ് ഇത്. മാംസ്യവും ധാതുക്കളും ഏറ്റവും
അഭിനയത്തിൽ മാത്രമല്ല, പാചകത്തിലും മികവു തെളിയിച്ച് നടി തമന്ന ഭാട്ടിയ. സമൂഹമാധ്യമത്തിൽ തമന്ന പങ്കുവച്ച കുക്കിങ് വിഡിയോ വൈറലാണ്. മധുരക്കിഴങ്ങ് ചാട്ട് മസാല ഉണ്ടാക്കുന്ന വിഡിയോ ‘ചാട്ട് ഉള്ളപ്പോള്‍ ചീറ്റിങ് എന്തിന്?’ എന്ന ക്യാപ്ഷനോടെയാണ് പോസ്റ്റ് ചെയ്തിരിക്കുന്നത്. കുറഞ്ഞ സമയത്തിനുള്ളിൽ
ലോകത്തില്‍ ഏറ്റവും ആയുർദൈർഘ്യമുള്ള ഇടങ്ങളിലൊന്നാണ് ജാപ്പനീസ് ദ്വീപായ ഒക്കിനാവ. ദ്വീപ് നിവാസികളുടെ ആരോഗ്യത്തിന്റെ പ്രധാനരഹസ്യം അവരുടെ പരമ്പരാഗത ഭക്ഷണരീതി തന്നെയാണ്. ഒക്കിനാവയില്‍ നിന്നുള്ള വളരെ പ്രശസ്തമായ ഒരു ഭക്ഷണവിഭവമാണ് പര്‍പ്പിള്‍ മധുരക്കിഴങ്ങ്. ബെനി ഇമോ, ഹവായിയൻ മധുരക്കിഴങ്ങ് എന്നുമെല്ലാം
ഇടനേരങ്ങളില്‍ വിപണിയില്‍ കിട്ടുന്ന ജങ്ക് ഫുഡ് ഒഴിവാക്കി, ആരോഗ്യകരവും പോഷകസമൃദ്ധവുമായ ഭക്ഷണം കഴിക്കാന്‍ തുടങ്ങണമെന്നൊക്കെ മനസ്സിലുണ്ടെങ്കിലും എന്ത് കഴിക്കും എന്ന കണ്ഫ്യൂഷന് പലര്‍ക്കും ഉണ്ടാകും. അങ്ങനെയുള്ളവര്‍ക്ക് പരീക്ഷിക്കാവുന്ന ഒരു അടിപൊളി ഐറ്റമാണ് വെജിറ്റബിള്‍ കബാബ്. മധുരക്കിഴങ്ങും കാരറ്റ്,
ഭക്ഷണത്തിൽ മായം ചേർക്കുന്നത് നമ്മുടെ ആരോഗ്യത്തെ സാരമായി ബാധിക്കുന്ന ഒരു ഗുരുതരമായ പ്രശ്നമാണ്. വ്യത്യസ്തവും സൗകര്യപ്രദവുമായ ഭക്ഷണം തിരഞ്ഞെടുക്കേണ്ടത് പ്രധാനമാണെങ്കിലും, പലപ്പോഴും കഴിക്കുന്ന ഭക്ഷണത്തിന്റെ പോഷകമൂല്യത്തെക്കുറിച്ചും, അവ ശരീരത്തില്‍ ഉണ്ടാക്കുന്ന പ്രഭാവത്തെക്കുറിച്ചും പലരും
മധുരകിഴങ്ങ് പുഴുങ്ങി കഴിക്കാൻ എല്ലാവർക്കും ഇഷ്ടപ്പെടണമെന്നില്ല. ഇൗ രുചി കൊണ്ട് പല വെറൈറ്റി വിഭവങ്ങളും തയാറാക്കാവുന്നതാണ്. ബീറ്റാ കരോട്ടിനും വിറ്റാമിൻ എ യും ധാരാളം അടങ്ങിയിട്ടുള്ള മധുരക്കിഴങ്ങ് ആരോഗ്യത്തിന് അത്യുത്തമമാണ്. സിംപിളായി മധുര കിഴങ്ങ് ബോളി തയാറാക്കാം. ചേരുവകൾ •മാവ്
Results 1-10 of 26