Activate your premium subscription today
ദാഹം മാറ്റാന്‍ മാത്രമല്ല, കൊതിയൂറുന്ന വിഭവങ്ങള്‍ ഉണ്ടാക്കാനും ഇളനീര് ഉപയോഗിക്കാം. സാധാരണയായി വേവിച്ച് കഴിക്കാറില്ലെങ്കിലും ഇളനീരിന്റെ മാംസളമായ ഭാഗം ഉപയോഗിച്ച് രുചികരമായ വിഭവങ്ങള്‍ തയാറാക്കാന്‍ പറ്റും. ഇളനീര് ഉപയോഗിച്ച് രുചികരമായ ചില്ലി ഫ്രൈ ഉണ്ടാക്കി നോക്കാം. ചേരുവകൾ 1 കപ്പ് ഇളനീരിന്റെ
നല്ല നാടൻ ഇളനീരിൽനിന്ന് ജൂസുകൾ. കാമ്പില്‍നിന്നു ചിപ്സ്, ബർഫി, കാൻഡി, ഹൽവ, പുഡ്ഡിങ്, അച്ചാർ... അങ്ങനെ ഒട്ടേറെ വിഭവങ്ങളുമായി ഉപഭോക്താക്കള്‍ക്കു കുളിരു പകരുകയാണ് മലപ്പുറത്ത് ഷമീറിന്റെ ‘മരുപ്പച്ച’കള്‍. ഇപ്പോള്‍ തിരൂരിൽ താമസിക്കുന്ന അരീക്കോട് പട്ടാക്കൽ ഷമീര്‍ 14 വർഷം മുൻപ് അരീക്കോടാണ് ‘മരുപ്പച്ച’ എന്ന
നല്ല വെയിലത്തു നിന്നും കയറി വരുമ്പോള്‍ ഒരു ഗ്ലാസ് തണുത്ത കരിക്കിന്‍വെള്ളം കുടിച്ചാല്‍ ഉണ്ടാകുന്ന സുഖം ഒന്നു വേറെ തന്നെയാണ്. ഉള്ളില്‍ അന്റാര്‍ട്ടിക്ക പോലെ കുളിരുള്ള ഒരു ഭൂലോകം വിടരും! ആകർഷകമായ സുഗന്ധവും രുചിയുമെല്ലാമുള്ള എത്രയേറെ പാനീയങ്ങള്‍ വിപണിയില്‍ ഉണ്ടെങ്കിലും അവയൊന്നും കരിക്കിന്
ന്യൂഡൽഹി∙ ‘ഇത്ര രുചിയുള്ള കരിക്കിൻ വെള്ളം കുടിച്ചിട്ടില്ല’. പറയുക മാത്രമല്ല, കൊച്ചിയിൽ നിന്നു മടങ്ങുമ്പോൾ 20 നാടൻ കരിക്കുകൾ കൊണ്ടുപോവുകയും ചെയ്തു പ്രധാനമന്ത്രി നരേന്ദ്ര മോദി. കേരളത്തിലെ നാടൻ കരിക്കിന്റെ മധുരം തന്റെ മനസ്സു കവർന്നുവെന്നു എറണാകുളം ഗെസ്റ്റ് ഹൗസ് ജീവനക്കാരോടാണു പ്രധാനമന്ത്രി
മങ്കട∙ പാലക്കത്തടത്തെ പാതയോരത്തെ തണൽമരത്തിന് കീഴെയുള്ള ഇളനീർ കച്ചവടത്തിന് ഇരട്ടിമധുരമാണ്. ദാഹം മാറ്റാൻ ഇളനീർ കുടിക്കാനെത്തുന്നവർ വീട്ടിലേക്ക് കൂടി പാർസൽ വാങ്ങിയാണ് മടങ്ങുന്നത്. കാരണം മറ്റൊന്നുമല്ല ഇളനീര് വെട്ടാൻ തുടങ്ങുമ്പോഴാണ് കച്ചവടക്കാരൻ ഇരിക്കുന്ന ചക്രക്കസേര ഉപഭോക്താവിന്റെ ശ്രദ്ധയിൽപെടുന്നത്.
ശബരിമല ∙ ഹിൽടോപ് ദുരന്തങ്ങളിൽ നിന്നു പാഠം പഠിക്കാതെ പമ്പയിലെ പ്രധാന പാതയിൽ കരിക്കിന്റെ അവശിഷ്ടങ്ങൾ കൂട്ടിയിടുന്നു. പമ്പയിൽനിന്നു സന്നിധാനത്തേക്കുള്ള പ്രധാന പാതയിൽ പൊലീസ് തീർഥാടകരുടെ ബാഗുകൾ പരിശോധിക്കുന്നതിനും സ്വാമി അയ്യപ്പൻ റോഡിന്റെ തുടക്ക ഭാഗത്തിനും മധ്യേയുള്ള സ്ഥലത്താണ് കരിക്കിന്റെ അവശിഷ്ടങ്ങളിൽ
‘നല്ല കരിക്കിൻവെള്ളം കുപ്പിയിലാക്കി കിട്ടിയാൽ നമ്മുടെ നാട്ടിലും ആവശ്യക്കാർ ഏറെയുണ്ടാവില്ലേ?’ – അമേരിക്കയിലും മറ്റും ഇളനീർ ഒരു ട്രെൻഡായി മാറുന്നു എന്നറിഞ്ഞപ്പോൾ തിരുവനന്തപുരം സ്വദേശി ആർ.കിരൺകുമാർ ചിന്തിച്ചത് ഇങ്ങനെ. കൊണ്ടുനടക്കാനും ഉപയോഗിക്കാനും സൗകര്യപ്രദമായ ബോട്ടിലുകളിൽ ഇളനീര്
നാളികേരം കൊപ്രയാക്കാൻ പാകമായ പ്രായത്തിൽ വിളവെടുക്കുന്ന രീതിയാണ് കേരളത്തിലുള്ളത്. കരിക്കിനെ കേരളത്തിലെ ഔദ്യോഗിക പാനീയമായി പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും കരിക്കുവിൽപനയ്ക്കു വേണ്ടി വിളവെടുക്കല്‍ ഇവിടെ പ്രചാരത്തിൽ വന്നിട്ടില്ല. തമിഴ്നാട്ടിൽനിന്നും കർണാടകയിൽനിന്നും വരുന്ന കരിക്കാണ് ഇവിടെ
പാലക്കാട് ∙ വെജിറ്റബിൾ ആൻഡ് ഫ്രൂട്ട് പ്രമോഷൻ കൗൺസിലിന്റെ (വിഎഫ്പിസികെ) ഭൂരിഭാഗം സ്വാശ്രയ കർഷക സമിതികളും പച്ചത്തേങ്ങ സംഭരണം നിർത്തുന്നു. മുൻപു സംഭരിച്ചതിന്റെ കൈകാര്യച്ചെലവ് ആറു മാസത്തോളമായി കുടിശികയായതാണു കാരണം. കുടിശിക ലഭിച്ചില്ലെങ്കിൽ ഏപ്രിൽ ഒന്നു മുതൽ സംഭരണം നിർത്തുമെന്നു പാലക്കാട്ടെ മുഴുവൻ
കരിക്കിൻവെള്ളത്തിൽ അനുരാഗത്തോണി ഇറക്കിയാലോ എന്നു ചിന്തിച്ചാൽ...? സിനിമക്കാർ അങ്ങനെ ചിന്തിച്ചാൽ കുറ്റംപറയാനാവില്ല. കരിക്കിൻവെള്ളത്തിൽ നെയ്മീനോ കരിമീനോ ഇട്ടുവേവിച്ചാലോ എന്നൊരു ഷെഫ് ചിന്തിച്ചാലോ? എത്രയുംവേഗം ഒരു കരിക്കുവെട്ടി കൊടുക്കണം. എന്നിട്ടുപറയണം: ‘‘കാണട്ടെ... രുചിക്കട്ടെ..
Results 1-10 of 21