Activate your premium subscription today
സമ്പൂർണ വെജിറ്റേറിയനുകളാണ് വീഗനുകൾ. വെജിറ്റേറിയനിൽത്തന്നെ, സസ്യോൽപന്നങ്ങൾ മാത്രം ഉപയോഗിക്കുന്നവർ. പാലും പാലുൽപന്നങ്ങളും മുട്ടയും തേനും തുകൽ ഉൽപന്നങ്ങളും ഒന്നും ഇവർ ഉപയോഗിക്കില്ല. സസ്യോൽപന്നങ്ങളെ മാത്രം ആശ്രയിച്ചു ജീവിക്കുന്നവർ. രണ്ടായിരം വർഷങ്ങൾക്കു മുൻപേ വീഗൻ എന്ന ആശയം നിലനിന്നതായി പറയപ്പെടുന്നു.
തുടർച്ചയായ ദഹനപ്രശ്നങ്ങൾ, വയറു കമ്പനം എന്നിവ മൂലം ബുദ്ധിമുട്ടനുഭവിക്കുന്നുണ്ടോ? ഏതൊരു ഡയറ്റിലും ഈ പ്രശ്നങ്ങൾ വരാനിടയുണ്ട്. പ്രത്യേകിച്ചും വീഗൻ ഡയറ്റ് പിന്തുടരുന്നവരിൽ. പച്ചക്കറികളും പഴങ്ങളും ധാന്യങ്ങളും മാത്രം കഴിക്കുന്നതു ആരോഗ്യത്തിനു ഗുണകരമെങ്കിലും എന്തുകൊണ്ടായിരിക്കും വയറിനു അസ്വസ്ഥതകൾ
എല്ലാ വർഷവും നവംബർ ഒന്ന് വീഗൻ ദിനം ആയി ആചരിക്കുന്നു. സസ്യാധിഷ്ഠിത ഭക്ഷണ രീതി പിന്തുടരുന്നതു കൊണ്ടുള്ള ധാർമികവും പാരിസ്ഥിതികവും ആരോഗ്യപരവുമായ ഗുണങ്ങളെ ഓർമപ്പെടുത്തുക കൂടിയാണ് ദിനാചരണത്തിന്റെ ലക്ഷ്യം. മൃഗങ്ങൾക്ക് ദോഷം വരുത്താതെ, അനുകമ്പയുള്ള ജീവിത രീതി പിന്തുടരാൻ വ്യക്തികളെ ഇത്
വൈറ്റമിന്റെ കലവറയാണ് കോളിഫ്ലവർ. ഹൃദയാരോഗ്യത്തിനും രോഗപ്രതിരോധശേഷി വർദ്ധിപ്പിക്കാനും കോളിഫ്ലവർ സഹായിക്കുന്നു. ഇതിൽ ധാരാളം ആന്റിഓക്സിഡന്റുകൾ അടങ്ങിയിട്ടുണ്ട്. കലോറി വളരെ കുറവായതിനാൽ തടി കുറയ്ക്കാനും സഹായിക്കുന്നു. ചിക്കൻ റോസ്റ്റിന്റെ അതേ രുചിയുള്ള കോളിഫ്ലവർ റോസ്റ്റ് എളുപ്പത്തിൽ തയാറാക്കുന്നത്
സ്വാദിഷ്ടമായ ഭക്ഷണപദാർഥം, പോഷക ഔഷധ ഗുണത്തിൽ മുൻപൻ, ഇത്തിരിക്കുഞ്ഞനാണെങ്കിലും കൂൺ നിസ്സാരക്കാരനല്ല, മഴക്കാലത്തു പ്രകൃതി തരുന്ന വിസ്മയമാണിത്. എത്രയോ കാലമായി കൂൺ അഥവാ മഷ്റൂം മലയാളികളുടെ പ്രിയരുചിയാണ്. കോണ്ടിനെന്റൽ വിഭവങ്ങളിൽ കൂണിന്റെ രുചിവൈവിധ്യങ്ങൾ കണ്ട് ഭക്ഷണപ്രിയർ അമ്പരക്കാറുണ്ട്. കൂണിനെ രാജകീയ
പലതരത്തിലും നിറത്തിലുമുള്ള പച്ചക്കറികൾ ചേർത്തു ഗ്രിൽ ചെയ്തെടുക്കുന്ന മനോഹരമായ വിഭവം. ചേരുവകൾ സവാള സുക്കിനി ബെൽ പെപ്പേഴ്സ് ബ്രൊക്കോളി സ്വീറ്റ് കോൺ ഗ്രീൻബീൻസ് കാരറ്റ് ഉപ്പ് കുരുമുളക് പൊടിച്ചത് വെളുത്തുള്ളി ചതച്ചത് ഒലിവ് ഓയിൽ കുരുമുളക് പൊടി ബാൾസാമിക് വിനിഗർ തയാറാക്കുന്ന വിധം കഴുകി
മോശം ഭക്ഷണം മനുഷ്യരെ മോശം വഴിയിലേക്കു നയിക്കുമെന്ന് ആർഎസ്എസ് മേധാവി മോഹൻ ഭാഗവത്. ഹിംസാത്മക സ്വഭാവമുള്ള താമസിക (മാംസ) ഭക്ഷണം വർജിക്കണമെന്നും ഭാഗവത് പറഞ്ഞു. ഭാരത് വികാസ് മഞ്ച് സംഘടിപ്പിച്ച ഒരു പരിപാടിയിലായിരുന്നു ഭാഗവതിന്റെ നിരീക്ഷണം. പാശ്ചാത്യ രാജ്യങ്ങളിലെയും ഇന്ത്യയിലെയും മാംസാഹാരികൾ തമ്മിലുള്ള
ഒറ്റപാത്രം ഉപയോഗിച്ച് ഉണ്ടാക്കുന്ന വിഭവങ്ങൾക്ക് ആരാധകരേറെയാണ്. പാത്രം കഴുകലിൽ നിന്ന് രക്ഷ നേടാം എന്നതിന് ഉപരിയായി ചേരുവകളുടെ രുചി, മണം, ഗുണം എന്നിവ നഷ്ടപ്പെടാതെ ചൂടോടെ വിളമ്പാമെന്നതാണ് വൺ പോട് ഡിഷുകളെ വ്യത്യസ്തമാക്കുന്നത്. അത്തരം ഒരു വിഭവമാണ് വൺ പോട് വെജ് റൈസ്. ബിരിയാണിക്ക് തുല്യമെന്ന്
കർക്കടക്കവും കാട്ടു താളും. മറ്റുള്ള മാസങ്ങളിൽ സാധാരണയായ് ഈ കാട്ടു താളിന് അനുഭവപ്പെടുന്ന ചൊറിച്ചിൽ കർക്കിടകത്തിൽ അനുഭവപ്പെടില്ല എന്നതാണ് വാസ്തവം. കാട്ടു താളും, കപ്പയും, കപ്ളങ്ങയും ചേർത്ത വളരെ സ്വാദിഷ്ടമായ ഒഴിച്ച് കൂട്ടാൻ തയാറാക്കാം. 1. കാട്ടു താൾ - 300 ഗ്രാം 2. കപ്പ - 300 ഗ്രാം 3. കപ്പളങ്ങാ - 200
സൂപ്പർ ടേസ്റ്റ് മാത്രമല്ല ആരോഗ്യ ഗുണങ്ങളും ധാരാളം, ചപ്പാത്തിക്കും ജീരാ റൈസിനും കൂട്ടാം ഈ പാലക്ക് പരിപ്പു കറി. ചേരുവകൾ ചെറുപയർ പരിപ്പ് – അരക്കപ്പ് എണ്ണ – രണ്ട് ടേബിൾസ്പൂൺ ജീരകം – ഒരു ടീസ്പൂൺ സവാള – 2 (കൊത്തിയരിഞ്ഞത്) വെളുത്തുള്ളി ചതച്ചത് – രണ്ട് ടേബിൾസ്പൂൺ ഇഞ്ചി ചതച്ചത് – ഒരു ടേബിൾ സ്പൂൺ കായപ്പൊടി – 1/8
Results 1-10 of 13