Activate your premium subscription today
ഇന്ന് എഫ്&ഓ ദിനത്തിൽ ഫ്ലാറ്റ് തുടക്കം നേടിയ ഇന്ത്യൻ വിപണിക്ക് പുതിയ ഉയരത്തിലേക്ക് മുന്നേറാനാകാതെ വന്നത് വീണ്ടും ലാഭമെടുക്കലിൽ കലാശിച്ചു. മികച്ച വിലകളിലെ ലാഭമെടുക്കലിനെ തുടർന്ന് ഒന്നര ശതമാനം വീഴ്ചയാണ് ഇന്ത്യൻ വിപണി ഇന്ന് നേരിട്ടത്. നിഫ്റ്റി 24345 പോയിന്റ് വരെ മുന്നേറിയ ശേഷം വീണ് 23914 പോയിന്റിലാണ്
ആദ്യ വർഷം ശമ്പളമില്ല, രണ്ടാം വർഷം മുതൽ 50 ലക്ഷം വരെ ശമ്പളം! കൂലിയില്ലാ വേല ചെയ്യാൻ റെഡിയാണോ? എങ്കിൽ നേരെ സൊമാറ്റൊയിലേക്കു പോരൂയെന്നു സിഇഒ ദീപിന്ദർ ഗോയൽ. ഫുഡ് ഡെലിവറി ആപ്പ് ആയ സൊമാറ്റൊയിലെ ചീഫ് ഓഫ് സ്റ്റാഫിന്റെ നിയമനത്തിന് അപേക്ഷിക്കുന്നവർക്ക് ആദ്യവർഷം ശമ്പളം ഇല്ല. കൂടാതെ അപേക്ഷാ ഫീസായി 20 ലക്ഷം
ജോലി ലഭിച്ചാല്‍ ആദ്യ വര്‍ഷം ശമ്പളമില്ല. ശമ്പളമില്ലെന്ന് മാത്രമല്ല 20 ലക്ഷം രൂപ തിരഞ്ഞെടുക്കപ്പെടുന്നയാള്‍ കമ്പനിക്ക് കൊടുക്കണം. രണ്ടാമത്തെ വര്‍ഷം മുതല്‍ 50 ലക്ഷം രൂപയില്‍ കവിഞ്ഞ ശമ്പളം. അസ്വാഭാവിക തൊഴില്‍ വ്യവസ്ഥകളുമായി വൈറലാകുകയാണ് സൊമാറ്റോയുടെ ചീഫ് ഓഫ് സ്റ്റാഫ് നിയമനം. കമ്പനി സിഇഒ ദീപിന്ദര്‍
ന്യൂഡൽഹി ∙ കൂലിയില്ലാ വേല ചെയ്യാൻ റെഡിയാണോ? എങ്കിൽ നേരെ സൊമാറ്റൊയിലേക്കു പോരൂയെന്നു സിഇഒ ദീപിന്ദർ ഗോയൽ. ഫുഡ് ഡെലിവറി ആപ്പ് ആയ സൊമാറ്റൊയിലെ ചീഫ് ഓഫ് സ്റ്റാഫിന്റെ നിയമനത്തിന് അപേക്ഷിക്കുന്നവർക്ക് ആദ്യവർഷം ശമ്പളം ഇല്ല. കൂടാതെ അപേക്ഷാ ഫീസായി 20 ലക്ഷം രൂപയും കമ്പനിക്കു നൽകണം. കാര്യങ്ങളൊക്കെ ശരിയായാൽ
ന്യൂഡൽഹി ∙ ഓൺലൈൻ ആപ്പുകൾ വഴി വിതരണം ചെയ്യുന്ന പാക്കേജ്ഡ് ഭക്ഷണ സാധനങ്ങൾക്ക് ഡെലിവറി സമയത്തിനുശേഷം ഏറ്റവും കുറഞ്ഞത് 45 ദിവസം ഉപയോഗ കാലാവധി ഉണ്ടായിരിക്കണമെന്ന് ഫുഡ് സേഫ്റ്റി ആൻഡ് സ്റ്റാൻഡേഡ്സ് അതോറിറ്റി ഓഫ് ഇന്ത്യയുടെ (എഫ്എസ്എസ്എഐ) നിർദേശം. സ്വിഗ്ഗി, സെപ്റ്റോ, ബ്ലിങ്ക് ഇറ്റ് അടക്കമുള്ള ഓൺലൈൻ
അമിതാഭ് ബച്ചനും ധർമേന്ദ്രയും കേന്ദ്രകഥാപാത്രങ്ങളായി എത്തിയ സൂപ്പർഹിറ്റ് ഹിന്ദി സിനിമ ഷോലെയിൽ, ഇരുവരുടെയും കഥാപാത്രങ്ങളുടെ സൗഹൃദത്തെ അനുസ്മരിപ്പിക്കുന്നതായിരുന്നു സൊമാറ്റോയുടെ ട്വീറ്റും സ്വിഗ്ഗിയുടെ മറുപടിയും.
സ്വിഗ്ഗിയുടെ ഐപിഒയ്ക്കും ലിസ്റ്റിങ്ങിന് ശേഷമുള്ള ഓഹരിക്കുതിപ്പിനും പിന്നാലെ കോളടിച്ചത് 5,000ഓളം ജീവനക്കാർക്ക്. ഇതിൽ 500 പേർ കോടീശ്വരന്മാരായും മാറും. നവംബർ 6 മുതൽ എട്ടുവരെയായിരുന്നു സ്വിഗ്ഗി ഐപിഒ.
ദീപാവലിക്ക് മുന്നോടിയായി സൊമാറ്റോ പ്ലാറ്റ്ഫോം ഫീസ് 7 രൂപയിൽ നിന്ന് 10 രൂപയായി ഉയർത്തി. ഉത്സവ സീസണിൽ സേവനങ്ങൾ നിലനിർത്താൻ ഫീസ് വർധിപ്പിച്ചു എന്ന അറിയിപ്പ് ആപ്പ് തുറക്കുമ്പോൾ വരുന്നുണ്ട്. ദീപീന്ദർ ഗോയലിന്റെ നേതൃത്വത്തിലുള്ള സൊമാറ്റോ ഒരു വർഷത്തിനുള്ളിൽ പ്ലാറ്റ്ഫോം ഫീസ് 400 ശതമാനമാണ്
സൊമാറ്റോ സഹസ്ഥാപകനും ചീഫ് എക്സിക്യൂട്ടീവ് ഓഫീസറുമായ ദീപീന്ദർ ഗോയൽ ആരോഗ്യത്തിനും ദീർഘായുസ്സിനും പ്രാധാന്യം കൊടുത്തു പുതിയ സംരംഭം 'കണ്ടിന്യു' ആരംഭിച്ചു. ഈ സ്റ്റാർട്ടപ്പ് ആരോഗ്യ കാര്യങ്ങൾക്കായിരിക്കും പ്രാധാന്യം കൊടുക്കുക. കോർപ്പറേറ്റ് കാര്യ മന്ത്രാലയത്തിന് കമ്പനി സമർപ്പിച്ച ഫയലിങുകൾ പ്രകാരം ദീപീന്ദർ
Results 1-10 of 68