Activate your premium subscription today
ഗെയിം ഓഫ് ത്രോണ്സ് എന്ന സൂപ്പര് ഹിറ്റ് ഇംഗ്ലീഷ് സീരിസ് കണ്ടവരാരും ഒരിക്കലും മറക്കാത്ത കഥാപാത്രമാണ് എമിലിയ ക്ലാര്ക്ക് അവതരിപ്പിച്ച ഡനേരിയസ് ടാര്ഗേറിയന്റേത്. ഖലീസിയും ഡ്രാഗണ് ക്വീനുമൊക്കെയായി അധികാരത്തിന്റെ മൂര്ത്തീഭാവമായി സീരിസില് ഉടനീളം നിറഞ്ഞു നില്ക്കുകയായിരുന്നു എമിലിയയുടെ
വാട്സ് ആപ്പ് വഴി പലര്ക്കും ഗുഡ്നൈറ്റ് സന്ദേശം അയക്കുന്നവരാണ് നാം. എന്നാല് എന്താണ് ഈ ആശംസിക്കുന്ന ശുഭനിദ്രയെന്നോ സുഖനിദ്രയെന്നോ നമ്മളില് പലര്ക്കും അറിയില്ല. പലരെയും സംബന്ധിച്ച് കട്ടിലില് കിടന്ന് ലൈറ്റ് ഓഫാക്കിയാല് ഉടനെ ഉറങ്ങുന്നതും മറ്റ് തടസ്സങ്ങളൊന്നും ഇല്ലാതെ രാവിലെ മാത്രം
കൊച്ചി ∙ ആശുപത്രിയിൽ നിന്നും വീട്ടിലേക്ക് മടങ്ങുമ്പോൾ അനൂഷയ്ക്ക് ഒരു ആഗ്രഹം മാത്രം – തിരികെ സ്കൂളിൽ പോകണം, പഠിച്ച് നിമിഷ് ഡോക്ടറുടെ കൂടെ ജോലി ചെയ്യണം. തുടർ പരിശോധനയ്ക്കായി രാജഗിരി ആശുപത്രിയിൽ എത്തിയപ്പോഴാണ് ചികിത്സിച്ച ഡോക്ടറോട് അനൂഷ ആഗ്രഹം വെളിപ്പെടുത്തിയത്. സ്വന്തം പ്രതിരോധ ശേഷി തന്നെ തലച്ചോറിലെ
പ്രണയത്തോളം തന്നെയോ അതിലധികമോ ആഴത്തിലുള്ള സൗഹൃദങ്ങള് നാം ജീവിതത്തില് ഉണ്ടാക്കാറുണ്ട്. പ്രണയിക്കുന്നയാളേക്കാള് വിശ്വസിക്കാന് കഴിയുന്ന ചങ്ക് ബഡ്ഡികള് ഉള്ളവരാണ് പലരും. എന്നാല് പ്രണയിക്കുന്നയാളോടാണോ സുഹൃത്തിനോടാണോ തലച്ചോറിന് കൂടുതല് ബന്ധമുണ്ടാക്കാന് സാധിക്കുക? പെരുമാറ്റത്തിന്റെ കാര്യത്തിലും
ബുദ്ധിപരമായ പ്രവർത്തനങ്ങൾ മെച്ചപ്പെടുത്തുന്നതിനുള്ള ലളിതമായ വ്യായാമങ്ങളെയാണു ബ്രെയിൻ ജിം എന്നു വിശേഷിപ്പിക്കുന്നത്. ഇത്തരം വ്യായാമങ്ങൾ കുട്ടികളിലെ ബുദ്ധിശക്തി വർധിപ്പിക്കുന്നതിനൊപ്പം മാനസിക സമ്മർദമകറ്റി ആരോഗ്യകരമായ ജീവിതശൈലി രൂപീകരിക്കുന്നതിനു സഹായിക്കുകയും ചെയ്യും. കൃത്യമായ രീതിയിൽ ബ്രെയിൻ ജിം
തലച്ചോറിനെ റീചാര്ജ് ചെയ്യാനും മാനസികമായ ഉന്മേഷം ലഭിക്കാനും നല്ല ഉറക്കം അത്യാവശ്യമാണ്. ഉറക്കം ശരിയായില്ലെങ്കില് അസ്വസ്്ഥതയും ഉത്കണ്ഠയും ഉണ്ടാകാം. നല്ല ഉറക്കം ലഭിക്കാന് ഇക്കാര്യങ്ങള് പരീക്ഷിക്കാം: ∙ എല്ലാ ദിവസവും ഒരേ സമയത്ത് ഉറങ്ങാനും ഉണരാനും ശ്രമിക്കുക. ∙ പ്രായമായവര്ക്ക് ദിവസം 7-8 മണിക്കൂർ
ബ്രെയിൻ ചിപ്പ് പുതുക്കിയിറക്കാൻ എലോൺ മസ്കിന്റെ ന്യൂറാലിങ്ക്. നിലവിലുള്ളതിന്റെ പാതി ഇലക്ട്രോഡുകൾ മാത്രം ഉപയോഗിച്ച് കൂടുതൽ കാര്യക്ഷമത കൈവരിക്കുകയാണു ലക്ഷ്യം. ആരോഗ്യസുരക്ഷ ഉറപ്പുവരുത്താനുള്ള ക്രമീകരണങ്ങളുമുണ്ടാകും. അരിസോണ സ്വദേശി നോളണ്ട് ആർബോയിലാണ് ആദ്യമായി ബ്രെയിൻ ചിപ്പ് ഘടിപ്പിച്ചത്. ആർബോയുടെ തലയോട്ടിയുടെ ഉൾഭാഗത്തു പിടിപ്പിച്ചിരുന്ന നേർത്ത നാരുകൾ വേർപെട്ടതായി നേരത്തെ ന്യൂറാലിങ്ക് വെളിപ്പെടുത്തിയിരുന്നു. എന്നാൽ, ഇപ്പോൾ സ്ഥിതി മെച്ചപ്പെട്ടു.
അമീബിക് മസ്തിഷ്കജ്വരത്തിന്റെ ആശങ്ക ഇപ്പോൾ ചിലരുടെയെങ്കിലും മനസ്സിലുണ്ട്. പതിനായിരത്തിൽ ഒരാൾക്ക് പിടിപ്പെട്ടേക്കാവുന്ന അപൂർവ രോഗമായതിനാൽ ഏറെ ആശങ്കപ്പെടേണ്ട കാര്യമില്ല. അതേ സമയം രോഗം ബാധിച്ചാൽ പിന്നീട് ജീവിതത്തിലേക്കു മടങ്ങിയെത്തുകയെന്നത് പ്രയാസമേറിയ കാര്യവുമാണ്. നെഗ്ലേരിയ ഫൗലെറി എന്നറിയപ്പെടുന്ന
നമ്മുടെ തലച്ചോറ് വിശ്രമമില്ലാതെ എപ്പോഴും പ്രവർത്തിച്ചു കൊണ്ടിരിക്കുന്നു. നമ്മൾ ഉറങ്ങുമ്പോൾ പോലും നമ്മുടെ ചിന്തകളെയും ചലനങ്ങളെയും ശ്വസനം, ഹൃദയമിടിപ്പ്, ഇന്ദ്രിയങ്ങൾ ഇവയെല്ലാം നിലനിർത്താൻ തലച്ചോറ് പ്രവർത്തിച്ചു കൊണ്ടിരിക്കുന്നു. ഇതിനാൽ തന്നെ എല്ലാ സമയവും തലച്ചോറിന് പോഷകങ്ങളും ആവശ്യമാണ്. നാം
പ്രായമാകുമ്പോഴേക്കും മനുഷ്യരുടെ തലച്ചോറിന്റെ വലുപ്പം കുറയാറുണ്ട്. എന്നാല് മറവിരോഗം ഉള്ളവരില് നാഡീവ്യൂഹകോശങ്ങള്ക്ക് ക്ഷതം വരികയും അവ നശിക്കുകയും തലച്ചോറിന്റെ പല മേഖലകളും ചുരുങ്ങുകയും ചെയ്യും. ബ്രെയ്ന് അട്രോഫി എന്നാണ് ഇതിന് പറയുന്ന പേര്. അങ്ങനെയാണെങ്കില് അല്പം കൂടി വലിയ തലച്ചോര്
Results 1-10 of 78