Activate your premium subscription today
Tuesday, Jan 21, 2025
Dec 16, 2024
ഉപഭോക്താക്കളുടെ പരാതിയെ തുടർന്ന് യുഎസ് വിപണിയിൽ നിന്ന് സ്റ്റാൻലി ബ്രാൻഡിന്റെ 26 ലക്ഷം മഗ്ഗുകൾ പിൻവലിക്കുന്നു. സ്റ്റാൻലിയുടെ സ്വിച്ച് ബാക്ക്, ട്രിഗർ ആക്ഷൻ യാത്രാ മഗ്ഗുകളാണ് പിൻവലിക്കുന്നത്. ഉപഭോക്താക്കൾ മഗ്ഗിന്റെ ഉപയോഗം എത്രയും വേഗം നിർത്തണമെന്നും കൺസ്യൂമർ സേഫ്റ്റി പ്രൊഡക്ട് കമ്മിഷൻ നിർദേശിച്ചു.
Sep 17, 2024
പാനൂർ∙ തിളച്ച വെള്ളം അബദ്ധത്തിൽ കാലിൽ വീണ് പൊള്ളലേറ്റ് ചികിത്സയിലായിരുന്ന നാലു വയസ്സുകാരി മരിച്ചു. പാനൂരിനടുത്ത് തൂവ്വക്കുന്നിലെ മത്തത്ത് തയ്യുള്ളതിൽ അബ്ദുള്ള - സുമിയത്ത് ദമ്പതികളുടെ മകൾ സൈഫ ആയിഷയാണ് സ്വകാര്യാശുപത്രിയിൽ ചികിൽസയിലിരിക്കെ മരിച്ചത്.
Jun 28, 2024
തിരുവനന്തപുരം∙ മണ്ണന്തലയിൽ മൂന്നു വയസുകാരനു പൊള്ളലേറ്റ സംഭവത്തിൽ പൊലീസ് അന്വേഷണത്തിൽ ട്വിസ്റ്റ്. കുട്ടിയുടെ മുത്തച്ഛനാണ് പൊള്ളലേൽപ്പിച്ചതെന്ന ആരോപണം തെറ്റാണെന്ന് പൊലീസിന്റെ അന്വേഷണത്തിൽ വ്യക്തമായി. സംഭവം നടക്കുന്ന സമയത്ത് മുത്തച്ഛൻ ബസ് സ്റ്റോപ്പിലായിരുന്നുവെന്ന് തെളിയിക്കുന്ന സിസിടിവി ദൃശ്യങ്ങൾ പൊലീസിനു ലഭിച്ചു. ഇതേ തുടർന്ന്, കസ്റ്റഡിയിലെടുത്ത മുത്തച്ഛനെ പൊലീസ് വിട്ടയച്ചു.
Jun 14, 2024
കുവൈത്തിലെ തീപിടിത്തത്തിൽ മലയാളികൾ അടക്കം 49 ജീവനുകളാണ് പൊലിഞ്ഞത്. പൊള്ളലേറ്റുള്ള അപകടങ്ങൾ ക്രമാതീതമായി വർധിക്കുന്ന അവസരത്തിൽ ഈ വിവരങ്ങൾ എല്ലാവരും അറിഞ്ഞിരിക്കണം. തീ കൊണ്ടുള്ള പൊള്ളലുകളാണു സർവസാധാരണം. പൊള്ളലേറ്റ് ആശുപത്രിയിൽ എത്തുന്ന രോഗിയിൽ എത്ര ശതമാനം പൊള്ളലേറ്റു എന്നു നോക്കിയാണു ചികിത്സ. 40
Apr 16, 2024
മൂന്നാർ ∙ ഒരു മാസം മുൻപു പൊള്ളലേറ്റ 5 വയസ്സുകാരി മരിച്ചു. മൃതദേഹം സംസ്കരിക്കാനുള്ള വീട്ടുകാരുടെ ശ്രമം പൊലീസ് ഇടപെട്ട് തടഞ്ഞു. സംഭവത്തിൽ അസ്വാഭാവിക മരണത്തിനു മൂന്നാർ പൊലീസ് കേസെടുത്തു. നല്ലതണ്ണിയിലെ രമേശ് - ദിവ്യ ദമ്പതികളുടെ മകൾ ശ്വേതയാണു തിങ്കളാഴ്ച മരിച്ചത്.
Nov 25, 2023
ഏറ്റവും തീവ്രമായ വേദന നൽകുന്ന ഒന്നാണ് പൊള്ളലുകൾ. തീ കൊണ്ടുള്ള പൊള്ളലുകൾ സർവസാധാരണവുമാണ്. ഇന്ത്യയിൽ പ്രതിവർഷം 70 ലക്ഷം പൊള്ളൽ രോഗികൾ ഉണ്ടാകുന്നുവെന്നാണ് കണക്ക്. ശരാശരി 1.4 ലക്ഷം രോഗികൾ പൊള്ളൽ മൂലം ഉണ്ടാകുന്ന ആരോഗ്യ പ്രശ്നത്താൽ മരണപ്പെടുന്നുവത്രേ. 80 ശതമാനം പൊള്ളലുകൾ (Burns) സ്ത്രീകളിലും ചെറിയ
Nov 21, 2023
ചെന്നൈ ∙ കിടക്കയിൽ കിടന്നു സിഗരറ്റ് കത്തിക്കാൻ ശ്രമിക്കുന്നതിനിടെ കിടക്കയ്ക്കു തീപിടിച്ച് 85 വയസ്സുകാരന് ദാരുണാന്ത്യം. സേലയൂർ സ്വദേശി മുനിയനാണ് മരിച്ചത്. ഏതാനും ദിവസം മുൻപ് അപകടത്തെ തുടർന്ന് കാലൊടിഞ്ഞ മുനിയൻ വീട്ടിൽ വിശ്രമത്തിലായിരുന്നെന്നു പൊലീസ് പറഞ്ഞു. ഞായറാഴ്ച രാത്രി, കിടന്നു കൊണ്ട് സിഗരറ്റ്
Oct 7, 2023
കോട്ടയം∙ കളത്തിപ്പടിയിൽ ചെമ്പോല ഭാഗത്ത് പൊള്ളലേറ്റ് 19കാരി ഗുരുതരാവസ്ഥയിൽ. പെൺകുട്ടിയെ മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചു. 19 year old burned, serious in Kalathipady, Malayala Manorama, Manorama Online, Manorama News
Aug 24, 2023
കിഴക്കമ്പലം (എറണാകുളം) ∙ കാമുകിയുമായുണ്ടായ തർക്കത്തെത്തുടർന്ന് ട്രാൻസ്ഫോമറിനു മുകളിൽ കയറിയ ബ്രഹ്മപുരം പടിഞ്ഞാറേ മൂലയിൽ വീട്ടിൽ അജ്മൽ സിദ്ദീഖിനെ (22) പരുക്കുകളോടെ എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്നലെ പുലർച്ചെ 2.30ന് കിഴക്കമ്പലം ബസ് സ്റ്റാൻഡിനു സമീപമുള്ള ട്രാൻസ്ഫോമറിലാണു കാമുകിയെ പേടിപ്പിക്കാൻ അജ്മൽ കയറിയത്. ട്രാൻസ്ഫോമറിനു മുകളിൽ കയറി ലൈനിൽ പിടിക്കാൻ ശ്രമിച്ചപ്പോൾ ഷോക്കേറ്റ് തെറിച്ചുവീഴുകയായിരുന്നുവെന്ന് ദൃക്സാക്ഷികൾ പറഞ്ഞു.
Jul 23, 2023
തിരുവനന്തപുരം ∙ മാറനല്ലൂർ പഞ്ചായത്തംഗവും സിപിഐ നേതാവുമായ സുധീർഖാന് പൊള്ളലേറ്റു. സംഭവത്തിൽ ദുരൂഹത. ഞായറാഴ്ച രാവിലെ ആറരയോടെയാണ് സംഭവം. വീട്ടിലേക്ക് ഒരാള്
Results 1-10 of 19
You can always sign back in at any time.
You have reached the maximum number of saved items. Please remove some items.