Activate your premium subscription today
Sunday, Mar 2, 2025
Feb 26, 2025
വർഷങ്ങളോളം മെക്കാനിക്കൽ എൻജിനീയറിങ് ജോലി ചെയ്തിരുന്ന സുകു പിള്ള എന്ന വ്യക്തി എന്തിന് ഫിറ്റ്നസ്സ് കോച്ച് ആയി എന്നു ചോദിച്ചാൽ, പാഷൻ എന്ന് ഉത്തരം പറയാം. ഫിറ്റ്നസ്സ് കോച്ച് ആയതിനു ശേഷം എന്തുചെയ്തു എന്നു ചോദിച്ചാൽ സുകു പിള്ള ദാവീദ് എന്ന സിനിമയിലെ ആന്റണി പെപ്പെയുടെ ബോഡി ട്രാൻസ്ഫർമേഷൻ കാണിച്ചു കൊടുക്കും.
Feb 20, 2025
1970 കളിലും എൺപതുകളിലും തിളങ്ങി നിന്നിരുന്ന താരമാണ് സീനത്ത് അമൻ. അഭിനയത്തിനു പുറമെ അവരുടെ സൗന്ദര്യത്തിനും ഫിറ്റ്നെസിനും ആരാധകർ ഏറെയായിരുന്നു. ഈ എഴുപത്തിമൂന്നു വയസ്സിലും സീനത്ത്, തന്റെ ഫിറ്റ്നെസിനൊപ്പം ആ തിളക്കവും ഭംഗിയും നിലനിർത്തുന്നു. എന്താവും സീനത്ത് അമന്റെ ഫിറ്റ്നെസ് രഹസ്യം? എങ്ങനെയാണ് താൻ
തലച്ചോറിന്റെ ആരോഗ്യം നാം കഴിക്കുന്ന ഭക്ഷണത്തെ ആശ്രയിച്ചിരിക്കും പ്രായമാകൽ തടയാനും ഒരു പരിധി വരെ നാം കഴിക്കുന്ന ഭക്ഷണങ്ങൾക്കാകും. ബയോളജിക്കൽ ഏജിങ്ങും ഡിമൻഷ്യയും തടയാൻ മൈൻഡ് ഡയറ്റ് എന്ന ഭക്ഷണ രീതിക്കാകും എന്ന് ഗവേഷകർ. മെഡിറ്ററേനിയൻ ഭക്ഷണരീതിയും ഡാഷ് ഡയറ്റും (DASH) ചേർന്നതാണ് മൈൻഡ് (MIND) ഡയറ്റ്.
Feb 18, 2025
കൊളസ്ട്രോൾ നിയന്ത്രിക്കാൻ ഭക്ഷണത്തിൽ ഉൾപ്പെടുത്താം ഈ മത്സ്യങ്ങൾ കോശങ്ങളിൽ കാണപ്പെടുന്ന കൊഴുപ്പുള്ള ഒരു വസ്തുവാണ് കൊളസ്ട്രോൾ. വൈറ്റമിൻ ഡി യെ പ്രോസസ് ചെയ്യാനും ഭക്ഷണം വിഘടിപ്പിക്കാനും ഹോർമോണുകളുടെ ഉൽപാദനത്തിനുമെല്ലാം ഇത് സഹായിക്കുന്നു. പ്രധാനമായും രണ്ടിനം കൊളസ്ട്രോള്‍ ആണുള്ളത്. എൽഡിഎൽ അഥവാ ചീത്ത
Feb 17, 2025
ജപ്പാൻകാരുടെ പരമ്പരാഗത ആരോഗ്യ ശീലങ്ങൾ കൊഴുപ്പ് കുറയ്ക്കാൻ സഹായിക്കുന്നവയാണ്. ജാപ്പനീസ് ഭക്ഷണക്രമവും ജീവിതശൈലിയും മാതൃകയാക്കേണ്ടതാണ്. ആരോഗ്യകരമായ ശരീരഭാരത്തെ കാത്തുസൂക്ഷിക്കാൻ അവരുടെ ഭക്ഷണക്രമം സഹായിക്കുന്നു. കൊഴുപ്പും,കാലറിയും നിയന്ത്രിച്ചുകൊണ്ടുളള തീവ്രമായ ഭക്ഷണക്രമങ്ങളിൽ നിന്ന് വ്യത്യസ്തമായി,
Feb 8, 2025
നാം കഴിക്കുന്ന കാര്യങ്ങള്‍ നമ്മുടെ വയറിന്റെയും കുടലിന്റെയും ആരോഗ്യത്തെ വലിയ തോതില്‍ സ്വാധീനിക്കാറുണ്ട്. ചിലതരം ഭക്ഷണക്രമം നിരന്തരമായി പിന്തുടരുന്നത് ഇവിടങ്ങളില്‍ നീര്‍ക്കെട്ടിനും അര്‍ബുദത്തിനും കാരണമാകാമെന്ന് ആരോഗ്യ വിദഗ്ധര്‍ ചൂണ്ടിക്കാണിക്കുന്നു. മലിനമായ കുടിവെള്ളവും ഭക്ഷണവും വിനാശകാരിയായ
Feb 7, 2025
കൊഴിഞ്ഞ് കൊഴിഞ്ഞ് ഇനിയൊന്നുമില്ല കൊഴിയാൻ! ഏറെ വിഷമത്തോടെ മുടികൊഴിച്ചിലിനെ കുറിച്ച് നാം പറയുന്നതാണിത്. എന്നാൽ ജീവിതശൈലിയിൽ ഉൾപ്പെടെ വരുന്ന മാറ്റങ്ങൾ മുടികൊഴിച്ചിലിന് കാരണമാകും. ഇത് ശ്രദ്ധിക്കാതെയാണ് മുടികൊഴിയുന്നേ.. കൊഴിയുന്നേ എന്ന് നാം പരാതി പറയുന്നത്. മുടികൊഴിയുക, തിളക്കം നഷ്ടപ്പെടുക, അറ്റം
Feb 3, 2025
ലോകത്ത് ഓരോ വർഷവും ദശലക്ഷക്കണക്കിന് ആളുകളെ ബാധിക്കുന്ന ഗുരുതരമായ ഒരു രോഗമാണ് കാൻസർ. 2020 ൽ പത്ത് ദശലക്ഷം പേരുടെ മരണത്തിന് കാൻസര്‍ കാരണമായതായി ലോകാരോഗ്യസംഘടനയുടെ കണക്കുകൾ സൂചിപ്പിക്കുന്നു. ശരീരത്തിന്റെ ഏതു ഭാഗത്തും കാൻസർ ബാധിക്കാം. പലപ്പോഴും നിശബ്ദമായി വളരുന്ന ഈ രോഗം നേരത്തെ കണ്ടെത്തേണ്ടതും രോഗം
Jan 31, 2025
ബുഫേ സംസ്കാരം ഇവിടെ വന്നു കഴിഞ്ഞു. ബുഫേ സംസ്കാരം രണ്ടു രീതിയിൽ ഉണ്ട്. ഏതെങ്കിലും കല്യാണം, നിശ്ചയം പോലുള്ള ഇവന്റിനു പോകുമ്പോൾ ബുഫേ ആയാൽ വിളമ്പുന്നവർക്കും സൗകര്യം അതാണ്. ആവശ്യമുള്ളവര്‍ വേണ്ടതെടുത്തു കഴിച്ചോളും എന്ന ലോജിക് ആണ് അവിടെയുള്ളത്. രണ്ടാമത്തേത് ആഘോഷങ്ങൾക്കു വേണ്ടി ബുഫേയുള്ള മുന്തിയ
Jan 26, 2025
ഉത്തരേന്ത്യൻ സംസ്ഥാനങ്ങളെ അപേക്ഷിച്ച് കേരളത്തിൽ അതികഠിനമായ തണുപ്പ് അനുഭവപ്പെടുന്നില്ല. എങ്കിലും തണുത്ത കാറ്റ് പോലും നമുക്ക് അരോചകമായി തോന്നും. തണുപ്പ് കാലത്ത് ശരീരം ചൂടുപിടിക്കാൻ നാം പല പൊടിക്കൈകളും ചെയ്യാറുണ്ട്. തണുത്ത പദാർത്ഥങ്ങൾക്ക് പകരമായി ചൂടുള്ളത് കഴിക്കാനാവും ഇഷ്ടം. ഈ ചൂടുത്ത് പോഷക ഗുണങ്ങൾ
Results 1-10 of 134
You can always sign back in at any time.
You have reached the maximum number of saved items. Please remove some items.