Activate your premium subscription today
Friday, Apr 18, 2025
സംരംഭങ്ങളിലൂടെ വിജയം നേടുന്ന നിരവധി പേര് നമുക്കിടയിലുണ്ട്. എന്നാൽ ഹെയർ ഓയിൽ വിൽപന നടത്തി വൻലാഭം നേടിയ ഇന്ത്യന്‍ വനിതയുടെ കഥയാണ് ഇപ്പോൾ ശ്രദ്ധനേടുന്നത്. ലണ്ടനിൽ സ്ഥിരതാമസക്കാരിയായ എറിം കൗറാണ് ഹെയർ ഓയില്‍ വില്പനയിലൂടെ 34 കോടിയോളം രൂപ സമ്പാദിച്ചത്. 2019ലാണ് ‘ബൈ എറിം’ എന്ന ആഡംബര ബ്രാൻഡിന് എറിം കൗർ
മിക്കവീടുകളിലും സുലഭമായി ലഭിക്കുന്ന പച്ചക്കറിയാണ് വെണ്ടയ്ക്ക. വെണ്ടയ്ക്ക കഴിക്കാത്തവർ കുറവായിരിക്കും. ചർമത്തിന്റെ ആരോഗ്യത്തിനും മുടിയുടെ വളർച്ചയ്ക്കുമെല്ലാം മികച്ചതാണ് വെണ്ടയ്ക്ക എന്ന് നമ്മളിൽ എത്ര പേർക്കറിയാം? ഇത് ചർമത്തിന്റെ തിളക്കം കൂട്ടാൻ സഹായിക്കുന്നു. ഇതിലുള്ള വൈറ്റമിൻ എയും സിയും ഫ്രീ
വൈറ്റാമിനുകളും ആൻറി ഓക്സിഡൻറുകളും കൊണ്ട് സമ്പുഷ്ടമായ ഒരു പഴവർഗമാണ് പപ്പായ. മുടി വളർച്ചയ്ക്ക് ഒരു പ്രതിവിധിയായി വളരെക്കാലമായി പപ്പായ ഉപയോഗിച്ചു വരുന്നു. എന്നാൽ അത് ഏത് രൂപത്തിലാണ് ,പച്ചയായോ പഴുത്തതോ ആയ പപ്പായയിൽ ഏതാണ് മുടിയുടെ ആരോഗ്യത്തിന് ഏറ്റവും നല്ലത് എന്ന കാര്യത്തിൽ പല ആശയ കുഴപ്പങ്ങളും ഇന്നും
വേനൽക്കാലമിങ്ങെത്തി,ചൂട് കൂടുകയാണ്.ചർമ്മത്തിനു മാത്രം അല്ല മുടിക്കും വേണം നല്ല സംരക്ഷണം. മുടി കൊഴിച്ചിൽ എല്ലാ സമയത്തും ഉണ്ടാകാമല്ലോ എന്ന ചോദൃമുണ്ടാകാം പക്ഷേ എപ്പോഴത്തേം മുടി കൊഴിച്ചിൽ പോലെ അല്ല വേനൽക്കാലത്തേത്.ചൂട് കൂടി നിൽക്കുന്ന സമയത്ത് അൾട്രാവയലറ്റ് വികിരണങ്ങൾ മുടിയിൽ പതിക്കുമ്പോൾ മുടിക്ക്
ഇന്നത്തെ കാലത്ത് മുടി കൊഴിച്ചിൽ തന്നെ വലിയൊരു തലവേദനയാണ്. അതിനിടയിൽ മുടിയുടെ അറ്റം പിളരുക കൂടി ചെയ്യുന്നത് പലരിലും അസ്വസ്ഥതയുണ്ടാക്കും. മുടിയുടെ പുറം പാളിയായ ക്യൂട്ടിക്കിള്‍ തകരാറിലാകുമ്പോഴാണ് അറ്റം പിളരുന്നത്. ഈ കേടുപാട് മുടിയിഴകള്‍ പിളരുന്നതിനും പൊട്ടുന്നതിനും കാരണമാകും. ശരിയായിട്ടുള്ള പരിചരണം
എണ്ണ തേച്ചു കുളി എന്നത് മുടി സംരക്ഷണത്തിന്റെ ഭാഗമാണ്. എന്നാൽ എണ്ണതേച്ചു കുളിക്കുന്നത് മുടിക്കു നല്ലതാണോ? ഇന്നത്തെ തിരക്കുപിടിച്ച ജീവിതത്തിൽ തലയിൽ എണ്ണയുണ്ടാകുന്നത് അത്ര നല്ലതല്ല. പൊടിയും അഴുക്കും തലയോട്ടിയിൽ കൂടൂതൽ അടിഞ്ഞുകൂടാൻ ഇത് കാരണാകും. ഇനി എണ്ണ തേച്ചാൽ തന്നെ അത് താളിയോ വീര്യംകുറഞ്ഞ ഷാംപൂവോ
എത്ര വീര്യം കുറഞ്ഞ ഷാംപൂ ഉപയോഗിച്ച് കഴുകിയാലും മുടി ചകിരിനാരു പോലെയാകുകയും പൊഴിയുകയും ചെയ്യുന്നു. എന്താണ് ഇതിനൊരു പരിഹാരമെന്ന് ആലോചിക്കാത്തവർ കുറവായിരിക്കും. എന്നാലിനി വിഷമിക്കണ്ട. തലയിലെ എണ്ണയും അഴുക്കും കളഞ്ഞ് മുടി തിളങ്ങാനും മുടി സമൃദ്ധമായി വളരാനും ചില സൂപ്പർ വിദ്യകൾ പരിചയപ്പെടാം. ഉഴുന്നും
‘നിൻ തുമ്പുകെട്ടിയിട്ട ചുരുൾ മുടിയിൽ....’ കവിഭാവന മാത്രമല്ല. മലയാളിയുടെ സൗന്ദര്യ സങ്കൽപത്തിൽ പ്രധാനമാണ് മുടി. കറുത്ത് ഇടതൂർന്ന മുടി ആരെയും ആകർഷിക്കുന്നതാണ്. അതുകൊണ്ടു തന്നെ ഭംഗിയുള്ള മുടി ആഗ്രഹിക്കാത്ത മലയാളികളുണ്ടാകില്ല. എന്നാൽ മധ്യവയസ്സ് എത്തുന്നതോടെ കറുത്തമുടിയിഴകൾക്കിടയിൽ വെള്ളിവരകൾ വീഴാൻ
മുടി കൊഴിച്ചിൽ ആൺപെൺ വ്യത്യാസമില്ലാതെ ഉണ്ടാകുന്ന പ്രശ്നമാണ്. ചിലർക്ക് ഇത് കഷണ്ടിയിലേക്കു വരെ നീങ്ങിയേക്കാം. എന്നാൽ തുടക്കത്തിൽ തന്നെ നല്ല ശ്രദ്ധ കൊടുത്താൽ ഈ മുടികൊഴിച്ചിലിനെ നമുക്കു പിടിച്ചു നിർത്താം. എങ്ങനെ ആണെന്നല്ലേ? അതിന് പറ്റിയ ഒരു ഗംഭീര മാസ്കാണ് പരിചയപ്പെടുത്തുന്നത്. ഇതിനായി വിലകൂടിയ
കഴിഞ്ഞ കുറച്ചുനാളുകളായി സമൂഹമാധ്യമത്തിലാകെ റോസ്മേരി വാട്ടറിനെ കുറിച്ചുള്ള ചർച്ചകളാണ്. മുടി കൊഴിഞ്ഞു പോകുന്നവർക്ക് ഒരു പരിഹാരം എന്ന രീതിയിലാണ് ഇത് പ്രചരിക്കുന്നത്. ഇത് ട്രെൻഡ് ആയതോടെ പല കമ്പനികളും ഇതേ പ്രൊഡക്ടുമായി രംഗത്തെത്തുകയും ചെയ്യുന്നുണ്ട്. എന്നാൽ റോസ്മേരി വാട്ടർ യാതൊരു കെമിക്കലുകളും ഇല്ലാതെ
Results 1-10 of 346
You can always sign back in at any time.
You have reached the maximum number of saved items. Please remove some items.