Activate your premium subscription today
ഏൺസ്റ്റ് ആന്റ് യങ്ങിലെ ജീവനക്കാരിയായിരുന്ന അന്ന സെബാസ്റ്റ്യന്റെ മരണം ദുഃഖകരവും തീരാനഷ്ടവുമാണെന്ന് കമ്പനി അധികൃതർ അനുശോചന സന്ദേശത്തിൽ വിശേഷിപ്പിച്ചത്. ആരോഗ്യപരിപാലനത്തിൽ ശ്രദ്ധിച്ചിരുന്ന പലരും ജിംനേഷ്യത്തിൽ തന്നെ കുഴഞ്ഞു വീണു മരിച്ചുവെന്ന വാർത്ത കേൾക്കുമ്പോൾ ഹൃദ്രോഗ വിദഗ്ധനായ എന്നോട് പലരും
കടല ആരോഗ്യകരമായ ഭക്ഷണമാണോ എന്ന കാര്യത്തില്‍ രണ്ട് അഭിപ്രായമാണുള്ളത്. ഇവയിലെ ഉയര്‍ന്ന കൊഴുപ്പിന്റെ അംശം മൂലം കടല അനാരോഗ്യകരമായ പ്രോട്ടീന്‍ സ്രോതസ്സാണെന്ന് കരുതുന്നവര്‍ നിരവധിയാണ്. എന്നാല്‍ ചില പുതിയ പഠനങ്ങള്‍ കടലയെ പ്രതിക്കൂട്ടില്‍ നിന്ന് താഴെയിറക്കുന്ന കണ്ടെത്തലുകള്‍ നടത്തിയിട്ടുണ്ട്.
രാവിലെ ഒരു കാപ്പി കുടിച്ച് ദിവസം തുടങ്ങുന്നവരാണ് നമ്മളിൽ പലരും. ഉന്മേഷവും ഊർജവും നൽകുന്ന ഒരു പാനീയം കൂടിയാണിത്. എന്നിരുന്നാലും കാപ്പികുടി അധികമായാൽ അത് ആരോഗ്യത്തെ ദോഷകരമായി ബാധിക്കും. കാപ്പിയിൽ അടങ്ങിയ കഫീൻ അധികമായാൽ എന്തൊക്കെ പാർശ്വഫലങ്ങളാണ് ഉണ്ടാവുക എന്നറിയാം. ഉത്കണ്ഠ കഫീൻ കൂടിയാൽ അത്
ഗ്രീസിലെ ആതൻസിൽ ഈയിടെ സമാപിച്ച യൂറോപ്യൻ ഹൃദയശാസ്ത്ര സമിതിയുടെ സമ്മേളനത്തിൽ ബ്രിട്ടനിലെ ആൻഗ്ലിയാ സർവകലാശാലയിലെ ഡോ. സഫി പെഡോക് ഒൻപതു ഗവേഷണങ്ങളുടെ അതിവിശദമായ ഏകോപനപഠനം അവതരിപ്പിച്ചു: ‘‘ലിഫ്റ്റും കോണിയും ഉണ്ടെങ്കിൽ ലിഫ്റ്റ് ഉപേക്ഷിച്ചു കോണി കയറിക്കോളൂ. അതു നിങ്ങളുടെ ഹൃദയത്തെ രക്ഷിക്കും.’’ ജീവന്റെ ജീവനായ ഹൃദയം തളരാതിരിക്കാൻ ആരോഗ്യശാസ്ത്രം പല തന്ത്രങ്ങൾ ഉപദേശിക്കുന്നുണ്ട്. എന്നാൽ, ഹൃദ്രോഗം തടയാൻ നിർദേശിക്കുന്ന വ്യായാമക്രമങ്ങൾ നാലിലൊരാൾ അനുസരിക്കുന്നില്ല. ഹൃദയാരോഗ്യവും കോണികയറ്റവുമായുള്ള ബന്ധം പഠിച്ച ഒൻപതു ഗവേഷണ പ്രബന്ധങ്ങൾ തയാറാക്കാനുള്ള പരീക്ഷണത്തിൽ 35നും 84നും ഇടയിൽ പ്രായമുള്ള 4,80,479 പേരാണ് പങ്കെടുത്തത്. കോണി കയറുന്നവരെയും കയറാത്തവരെയും താരതമ്യപ്പെടുത്തിയപ്പോൾ എല്ലാത്തരം ആരോഗ്യപ്രശ്നങ്ങളും കോണി കയറുന്നവരിൽ 24% കുറവായിരുന്നു. ഹൃദ്രോഗബാധ 39% കുറവായിരുന്നു.
കുറഞ്ഞത് അഞ്ച് ലീറ്റര്‍ രക്തം പമ്പ് ചെയ്യാനായി മിനിട്ടില്‍ ഹൃദയം എത്ര തവണ മിടിക്കേണ്ടി വരുന്നു എന്നതിന്റെ കണക്കാണ് ഹൃദയമിടിപ്പ്. വിശ്രമാവസ്ഥയിലുള്ള ഹൃദയമിടിപ്പ് ആരോഗ്യത്തെയും ഫിറ്റ്നസിനെയും ശാരീരിക ക്ഷമതയെയും കുറിച്ച് നിര്‍ണ്ണായക വിവരങ്ങള്‍ നല്‍കും. 60 മുതല്‍ 70 വരെയാണ് സാധാരണ തോതിലുള്ള
നമ്മുടെ ശരീരത്തിലെ വിവിധ അവയവങ്ങളിലേക്ക് ഓക്സിജന്‍ അടങ്ങിയ ശുദ്ധരക്തം പമ്പ് ചെയ്യുന്ന അവയവമാണ് ഹൃദയം. ഇതിനു വേണ്ടി ഹൃദയം പകലെന്നോ രാത്രിയെന്നോ വ്യത്യാസമില്ലാതെ മിടിച്ച് കൊണ്ടേയിരിക്കും. സാധാരണ ഒരു മുതിര്‍ന്നയാളിന്റെ ഹൃദയമിടിപ്പ് മിനിറ്റില്‍ 60 മുതല്‍ 100 എന്ന തോതിലായിരിക്കും. ശാരീരികമായി
കൃത്യത നഷ്ടപ്പെട്ട ഹൃദയസ്പന്ദനം അഥവാ അരിത്മിയ സാധാരണമായി കാണുന്ന ഒരു ഹൃദ്രോഗാവസ്ഥയാണ്. ഹൃദയമിടിപ്പിന്റെ വേഗതയെ നിയന്ത്രിക്കുന്ന സവിശേഷമായ സ്വയം ഉത്തേജിത കോശവ്യൂഹങ്ങൾ ഹൃദയ ഭിത്തികളിൽ നീണ്ടു കിടപ്പുണ്ട്. ഇവ സ്വയം വൈദ്യുതി ഉൽപാദിപ്പിച്ച് അയൽ കോശങ്ങളെ ഉത്തേജിപ്പിക്കുകയും അതുവഴി ഹൃദയ അറകളെ സമൂലമായി
ഇരുന്നൂറിലധികം തരം അര്‍ബുദങ്ങള്‍ ശരീരത്തില്‍ ഉണ്ടാകാമെങ്കിലും ഇക്കൂട്ടത്തില്‍ ഏറ്റവും മാരകമായി കണക്കാക്കപ്പെടുന്ന ഒന്നാണ് ശ്വാസകോശാര്‍ബുദം. പുകവലിക്കുന്നവര്‍ക്കാണ് ശ്വാസകോശാര്‍ബുദം വരാനുള്ള സാധ്യത അധികമെങ്കിലും ഒരിക്കലും പുകവലിക്കാത്തവര്‍ക്കും അപൂര്‍വമായി ഈ അര്‍ബുദം പിടിപെട്ടിട്ടുണ്ട്. ആദ്യ
ബോളിവുഡ് നടി ദീപിക പദുക്കോണിനെ ഹൃദയമിടിപ്പ് പെട്ടെന്ന് വർധിച്ചതിനെ തുടർന്ന് ഹൈദരാബാദിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. നെഞ്ചു വേദനയും വർധിച്ച ഹാർട്ട് റേറ്റും അനുഭവപ്പെട്ടതിനെ തുടർന്നായിരുന്നു താരം വൈദ്യസഹായം തേടിയത്. അമിതാഭ് ബച്ചനൊപ്പം പ്രോജക്ട് കെ യുടെ ഷൂട്ടിങ് ലൊക്കേഷനിലായിരുന്നു
ഹൃദയതാളം മണിക്കൂറുകളോളം തുടർച്ചയായി നിരീക്ഷിക്കാനും വ്യതിയാനങ്ങളുണ്ടെങ്കിൽ കണ്ടെത്താനുമായി നടത്തുന്നതാണ് ഹോൾട്ടർ ടെസ്റ്റ്. ഹൃദയസംബന്ധമായ അസുഖം സംശയിക്കുന്നവരിലും സ്ട്രോക്ക് ബാധിച്ചവരിലും മറ്റും 24 മണിക്കൂർ നീളുന്ന ഈ പരിശോധനയ്ക്കു ഡോക്ടർമാർ നിർദേശിക്കാറുണ്ട്. ആശുപത്രിയിൽ അഡ്മിറ്റായോ ഹോൾട്ടർ മെഷീൻ
Results 1-10 of 14