Activate your premium subscription today
കോട്ടയം ∙ നിപ്പ സംശയത്തിൽ കോട്ടയം െഡിക്കൽ കോളജ് ആശുപത്രിയിൽ ഒരാളെ പ്രവേശിപ്പിച്ചു. രോഗമുണ്ടോയെന്നു സ്ഥിരീകരിക്കുന്നതിനുള്ള പരിശോധനയ്ക്കായി സാംപിളുകൾ അയച്ചിട്ടുണ്ട്.
കോഴിക്കോട്∙എം പോക്സ്, നിപ്പ രോഗബാധ സംശയിച്ച് മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ച 2 പേരുടെയും പരിശോധനാ ഫലം നെഗറ്റീവ്. രണ്ടുദിവസം മുൻപ് വിദേശത്തുനിന്ന് എത്തിയ കുന്നമംഗലം സ്വദേശിനിയെയാണ് എം പോക്സ് ബാധിച്ചെന്ന സംശയത്തിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഇവർ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. അവിടെ നിന്നാണ് മെഡിക്കൽ കോളജിലേക്കു മാറ്റിയത്. ജാനകിക്കാട് സ്വദേശിയായ പതിനാറുകാരനെയാണ് നിപ്പ ബാധിച്ചെന്ന സംശയത്തോടെ കഴിഞ്ഞദിവസം രാത്രി മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.
വണ്ടൂർ∙ തിരുവാലി നടുവത്ത് ശാന്തിനഗർ സ്വദേശിയായ വിദ്യാർഥി (23) മരിച്ചതു നിപ്പ ബാധിച്ചാണെന്നു ഞായറാഴ്ച സ്ഥിരീകരിച്ചതോടെ ആരോഗ്യവകുപ്പ് റൂട്ട് മാപ്പ് പുറത്തിറക്കി. 175 പേരുടെ സമ്പർക്കപ്പട്ടിക തയാറാക്കി. ഇവരിൽ പനി ലക്ഷണങ്ങൾ കണ്ടതിനെത്തുടർന്ന് 2 മെഡിക്കൽ കോളജുകളിലായി ഐസലേഷനിലാക്കിയ 13 പേരുടെ സ്രവം
മലപ്പുറം പാണ്ടിക്കാട് സ്വദേശിയായ പതിനാലുകാരന്റെ ജീവൻ നിപ്പ കവർന്നതു നമ്മുടെയാകെ സങ്കടമായിത്തീരുന്നു. സങ്കീർണമായ പകർച്ചവ്യാധികൾ വന്നതിനുശേഷം ചികിത്സ ഉറപ്പാക്കുക എന്നതിനെക്കാൾ പ്രധാനം രോഗഉറവിടം തിരിച്ചറിഞ്ഞ് പ്രതിരോധിക്കുകയാണെന്ന അടിസ്ഥാന വസ്തുതയ്ക്കു നാം ഇപ്പോഴും വേണ്ടത്ര പ്രാധാന്യം
കരിപ്പൂർ ∙ നിപ്പയുടെ പേരിൽ കോഴിക്കോട് വിമാനത്താവളത്തിന് ആരോഗ്യവകുപ്പ് ഏർപ്പെടുത്തിയ പഴം, പച്ചക്കറി കയറ്റുമതിയിലുള്ള നിയന്ത്രണം നീക്കുന്ന കാര്യത്തിൽ മെല്ലെപ്പോക്ക്. അതേസമയം കണ്ണൂരിന്റെ നിയന്ത്രണം നീക്കിയിട്ട് ഒരുമാസമായി. കോഴിക്കോട് വിമാനത്താവളത്തിന്റെ കാര്യം ചോദിച്ചാൽ ‘നടപടികൾ പുരോഗമിക്കുന്നു’ എന്ന
കോഴിക്കോട്∙ കോഴിക്കോട് നിപ്പ വൈറസ് ബാധിച്ച് മരിച്ച രണ്ടുപേരുടെയും റൂട്ട് മാപ്പ് ആരോഗ്യവകുപ്പ് പുറത്തുവിട്ടു. കുറ്റ്യാടി മരുതോങ്കര കള്ളാട് എടവലത്ത് മുഹമ്മദ് (48), വടകര മംഗലാട് മമ്പളിക്കുനി ഹാരിസ് (40) എന്നിവരുടെ റൂട്ട് മാപ്പാണ് പുറത്തുവിട്ടത്. രോഗത്തിന്റെ ഉറവിടം കണ്ടെത്താൻ മെഡിക്കൽ സംഘം
കോഴിക്കോട്∙ കോഴിക്കോട്ടെ രണ്ടു ആരോഗ്യപ്രവർത്തകർക്കും നിപ്പ ലക്ഷണം. സ്വകാര്യ ആശുപത്രിയിലെ ആരോഗ്യപ്രവർത്തകർക്കാണ് രോഗലക്ഷണമുളളത്. ഇവരുടെ സ്രവ സാംപിൾ പരിശോധനയ്ക്ക് അയച്ചു.
Results 1-7