Activate your premium subscription today
കൽപറ്റ ∙ കുഷ്ഠരോഗ നിർമാർജനത്തിന്റെ ഭാഗമായി കുട്ടികളിലെ രോഗനിർണയം നടത്തുന്നതിനായി ജില്ലയിൽ ബാലമിത്ര 2.0 ക്യാംപെയ്ൻ നടത്തുന്നു. 20 മുതൽ നവംബർ 30 വരെയാണ് ക്യാംപെയ്ൻ. രോഗം തുടക്കത്തിൽത്തന്നെ കണ്ടെത്തി ചികിത്സ നൽകി അംഗവൈകല്യവും രോഗപ്പകർച്ചയും ഇല്ലാതാക്കുകയാണ് ലക്ഷ്യം. അങ്കണവാടി തലം മുതൽ ഹയർസെക്കൻഡറി
നെടുങ്കണ്ടം ∙ കേരള– തമിഴ്നാട് അതിർത്തി മേഖലയിൽ അതിഥി തൊഴിലാളികൾക്കിടയിൽ വീണ്ടും കുഷ്ഠരോഗം റിപ്പോർട്ട് ചെയ്തു. മുണ്ടിയെരുമ പട്ടം കോളനി കുടുംബാരോഗ്യകേന്ദ്രത്തിൽ എത്തിയ അതിഥി തൊഴിലാളിക്കാണ് രോഗം സ്ഥിരീകരിച്ചത്. ബിഹാർ സ്വദേശിയാണ് ഇയാൾ. അതിഥി തൊഴിലാളികൾക്കിടയിൽ കുഷ്ഠരോഗം, മന്ത്, ഡെങ്കിപ്പനി എന്നിവ
നെടുങ്കണ്ടം∙ കരുണാപുരം പഞ്ചായത്തിലെ കുഴിത്തൊളുവിൽ ജാർഖണ്ഡ് സ്വദേശിനിക്ക് കുഷ്ഠരോഗം സ്ഥിരീകരിച്ചതിന് പിന്നാലെ മറ്റൊരു ജാർഖണ്ഡ് സ്വദേശിനിക്കും കുഷ്ഠരോഗമെന്ന സംശയത്തിൽ ആരോഗ്യവകുപ്പ്. കുഴിത്തൊളുവിലെ 12 -ാം വാർഡിൽ ജോലി ചെയ്തുവരുന്ന സ്ത്രീക്കാണ് ആദ്യം കുഷ്ഠരോഗം സ്ഥിരീകരിച്ചത്. 2 കുട്ടികൾ ഉൾപ്പെടെ 8
ആലപ്പുഴ ∙ ജില്ലയിൽ പുതിയ രണ്ടു കുഷ്ഠരോഗ കേസുകൾ കൂടി കണ്ടെത്തിയതായി ആരോഗ്യവകുപ്പ് അധികൃതർ അറിയിച്ചു. നാലായിരത്തിലധികം പേർക്കു രോഗലക്ഷണങ്ങൾ കണ്ടെത്തിയിട്ടുണ്ട്. വിശദമായ പരിശോധനകൾക്കു ശേഷമേ രോഗം സ്ഥിരീകരിക്കാനാവൂ. രോഗലക്ഷണങ്ങളുള്ളവരോടു വിദഗ്ധ പരിശോധനയ്ക്കു നിർദേശം നൽകിയിട്ടുണ്ട്. എത്ര പേർ പരിശോധന
ജനുവരി മാസത്തില അവസാന ഞായറാഴ്ച ലോക കുഷ്ഠരോഗദിനമാണ്. കുഷ്ഠരോഗികളെ ചേർത്തു പിടിക്കണമെന്നും പരിചരിക്കണമെന്നും സ്വന്തം ജീവിതത്തിലൂടെ മാതൃക കാണിച്ച മഹാത്മഗാന്ധിയോടുള്ള ആദര സൂചകമായിട്ടാണ്ഈ ദിനം തിരഞ്ഞെടുത്തത്. പ്രാചീന കാലം മുതൽ രേഖപ്പെടുത്തിയിട്ടുള്ള ഒരു അസുഖമാണ് കുഷ്ഠരോഗം. എന്നാൽ, ഈ രോഗത്തെകുറിച്ചുള്ള
കുഷ്ഠം ഭയങ്കരമായ ഒരു സാംക്രമികരോഗമാണെന്നും അതിന്റെ പ്രചാരം രാജ്യത്തിനും ജനങ്ങൾക്കും ഒരുപോലെ ദോഷഹേതുക്കളാണെന്നും സർവസമ്മതമാണ്. ഇതിന്റെ നിവാരണത്തിനായി യഥാശക്തി പ്രയത്നിക്കേണ്ടതു എല്ലാ ഗവർമ്മെന്റുകളുടെയും കടമയാണ്. (15-06-1912). 110 വർഷം മുൻപു വന്ന വാർത്തയാണിത്. ഈ വാക്കുകൾക്ക് ഇന്നും പ്രസക്തിയുണ്ട്.
Results 1-6