Activate your premium subscription today
ഭാരം കുറയ്ക്കാന്‍ പല തരത്തിലുള്ള മാര്‍ഗ്ഗങ്ങള്‍ പലപ്പോഴായി നാം പരീക്ഷിക്കാറുണ്ട്. ചിലതൊക്കെ പെട്ടെന്ന്ക്ലിക്ക് ആകുകയും സാമൂഹിക മാധ്യമങ്ങളിലടക്കം വൈറലാകുകയും ചെയ്യും. അത്തരത്തില്‍ അടുത്തിടെ ഇന്റര്‍നെറ്റില്‍ വൈറലായ ഒരു ഭാരം കുറയ്ക്കല്‍ മാര്‍ഗ്ഗമാണ് 30-30-30. വ്യായാമം, ഭക്ഷണക്രമം എന്നിവയെ
മധുരം കഴിക്കാൻ ഇഷ്ടപ്പെടുന്ന ആളാണോ നിങ്ങൾ? എങ്കിൽ അൽപം ശ്രദ്ധിക്കാം. നാച്വറൽ ഷുഗർ പോലും ആരോഗ്യകരമെങ്കിലും മിതമായ അളവിൽ മാത്രമേ കഴിക്കാൻ പാടുള്ളൂ. എന്തുതരം പഞ്ചസാര ആണെങ്കിലും അമിതമായി കഴിക്കുന്നത് ആരോഗ്യത്തിന് ദോഷം ചെയ്യും. ശരീരഭാരം അമിതമായി മധുരം കഴിക്കുന്നത് പെട്ടെന്ന് ശരീരഭാരം കൂടാൻ കാരണമാകും.
അവിശ്വസനീയമായിരുന്നു കോമഡിയനും എഐബി എന്ന യൂടൂബ് ചാനലിലൂടെ പ്രശസ്തനുമായ തന്മയ് ഭട്ടിന്റെ ശരീരഭാരത്തില്‍ ഉണ്ടായ മാറ്റം. ഒന്നും രണ്ടുമല്ല 50 കിലോയാണ് ചിട്ടയായ ജീവിതശൈലിയിലൂടെയും കൃത്യമായ വ്യായാമത്തിലൂടെയുമെല്ലാം തന്മയ് കുറച്ചത്. ഈ അതിശയിപ്പിക്കുന്ന മാറ്റത്തിന് പിന്നില്‍ പ്രവര്‍ത്തിച്ച അഞ്ച്
ആരോഗ്യപ്രശ്നങ്ങൾ പലത്. വ്യായാമം ചെയ്തേ മതിയാകൂ. പക്ഷേ 12 മണിക്കൂർ നീളുന്ന ജോലി, രണ്ട് ചെറിയ മക്കൾ എന്നീ കാരണങ്ങൾ മതിയായിരുന്നു മീനു എന്ന 33 വയസ്സുകാരിക്ക് വ്യായാമം ചെയ്യാതിരിക്കാൻ. അങ്ങനെയിരിക്കയാണ് എല്ലാവരെയും പോലെ ജനുവരി ഒന്നിന് മീനുവും ഒരു തീരുമാനം എടുത്തത്. എന്നാൽ നമ്മളിൽ പലരെയും പോലെ
ആരോഗ്യപ്രശ്നങ്ങൾ ഒരു പരിധി വരെ കുറയ്ക്കാൻ നല്ല ആഹാരശീലങ്ങൾക്കു കഴിയും. ഇന്ന് ശരീരഭാരം കുറയ്ക്കുന്നതാണ് ഭൂരിഭാഗം ആളുകളുടെയും ലക്ഷ്യം. എന്നാൽ പെട്ടെന്നങ്ങനെ ശരീരഭാരം കുറയ്ക്കാൻ കഴിയില്ല. ആരോഗ്യപരമല്ലാത്ത ഡയറ്റ് പിന്തുടരുന്നതിലൂടെ ഒരുപക്ഷേ ശരീരഭാരം പെട്ടെന്ന് കുറയ്ക്കാന്‍ കഴിഞ്ഞേക്കാം. എന്നാൽ അത്
ബ്രിട്ടനിലെ ഏറ്റവും ഭാരം കൂടിയ വ്യക്തികളിലൊരാളായ ജേസൺ ഹോൾട്ടൺ മരണപ്പെട്ടു. മരിക്കുമ്പോൾ അദ്ദേഹത്തിന് 317 കിലോയോളം ഭാരമുണ്ടായിരുന്നു. തന്റെ 34ാം പിറന്നാളിന് ഒരാഴ്ച മാത്രം ബാക്കി നിൽക്കെയാണ് ജേസണിന്റെ വേർപാട്. അവയവങ്ങളുടെ തകരാറും അമിതവണ്ണവുമാണ് മരണകാരണമായി പറയുന്നത്. ''അവന്റെ ആരോഗ്യം
അമിതമായ തീറ്റ, വ്യായാമത്തിന്റെ അഭാവം എന്നിങ്ങനെയുള്ള കാരണങ്ങളുമായാണ് നാം പലപ്പോഴും ഭാരവര്‍ധനവിനെ ബന്ധിപ്പിക്കുന്നത്. എന്നാല്‍ ഇതിനു പുറമേ മറ്റ് ചില കാരണങ്ങളാലും ഒരു വ്യക്തിയുടെ ശരീരഭാരം കൂടിയെന്നിരിക്കാം. അത്തരമൊരു കാരണമാണ് ചില പോഷണങ്ങളുടെ അഭാവം. നന്നായി പ്രവര്‍ത്തിക്കാന്‍ നമ്മുടെ ശരീരം പല
ലോകത്തിലെ എട്ടിലൊരാള്‍ അഥവാ 100 കോടിയിലധികം പേര് അമിതവണ്ണം മൂലം കഷ്ടപ്പെടുന്നുണ്ടെന്ന് 2022ല്‍ ലോകാരോഗ്യ സംഘടനയുടെ സഹകരണത്തോടെ നടത്തിയ പഠനം വെളിപ്പെടുത്തുന്നു. 1990നെ അപേക്ഷിച്ച് 2022ല്‍ പൊണ്ണത്തടി ബാധിച്ച മുതിര്‍ന്നവരുടെ എണ്ണം ഇരട്ടിയായെന്നും ലാന്‍സെറ്റില്‍ പ്രസിദ്ധീകരിച്ച പഠനറിപ്പോര്‍ട്ട്
നമ്മളെ ജീവിതത്തില്‍ വഴി നടത്തി കൊണ്ടിരിക്കുന്ന സുപ്രധാന അവയവങ്ങളാണ് കാലുകള്‍. നമ്മുടെ ശരീരഭാരം താങ്ങി, ചലനത്തെ സാധ്യമാക്കുന്ന കാലുകള്‍ക്കു വരുന്ന പല പ്രശ്നങ്ങളെ പലരും അവഗണിക്കാറാണ് പതിവ്. കാലുകള്‍ക്ക് വരുന്ന ചില പ്രശ്നങ്ങളൊക്കെ വീട്ടില്‍ തന്നെ ഇരുന്ന് പരിഹാരം കാണാമെങ്കിലും, എല്ലാം
കഴിക്കുമ്പോൾ വയര്‍ നിറഞ്ഞെന്ന തോന്നലും തൃപ്തിയുമാണ് ഭക്ഷണം മതിയെന്ന ചിന്ത നമുക്കുണ്ടാക്കുന്നത്. ഇതില്ലാത്തവര്‍ക്ക് വീണ്ടും വീണ്ടും ഭക്ഷണം കഴിച്ചു കൊണ്ടിരിക്കാനുള്ള പ്രേരണയുണ്ടാകും. എന്നാല്‍ കഴിച്ച ശേഷം വയര്‍ നിറഞ്ഞെന്ന തൃപ്തി അനുഭവപ്പെടാനുള്ള തലച്ചോറിന്റെ കഴിവിനെ അമിതവണ്ണം നശിപ്പിക്കുമെന്ന്
Results 1-10 of 24