Activate your premium subscription today
വികസ്വര രാജ്യങ്ങളിൽ പോളിയോ നിർമാർജ്ജന പദ്ധതികൾക്കായി സൗദി അറേബ്യ 40 മില്യൻ ഡോളറിന്റെ പദ്ധതികൾ നടപ്പാക്കി.
എല്ലാ വർഷവും ഒക്ടോബർ 24 ലോക പോളിയോ ദിനമായി ആചരിക്കുന്നു. പോളിയോ വാക്സിനേഷൻ എടുക്കേണ്ടതിന്റെ പ്രാധാന്യത്തെക്കുറിച്ച് അവബോധം ഉണ്ടാക്കുകയും കുട്ടികളെ ഈ രോഗത്തിൽ നിന്ന് സംരക്ഷിക്കുകയുമാണ് ദിനാചരണത്തിന്റെ ലക്ഷ്യം. പോളിയോ വാക്സിൻ വികസിപ്പിച്ച സംഘത്തിലെ ഗവേഷകനായ ജോനാസ് സോക്കിന്റെ ഓർമ്മയ്ക്കായി റോട്ടറി
കാബൂൾ∙ അഫ്ഗാനിസ്ഥാനിൽ കുട്ടികൾക്കിടയിൽ പോളിയോ കേസുകൾ വർധിച്ചിട്ടും പ്രതിരോധ കുത്തിവയ്പ്പുകൾ നിർത്തിവയ്പ്പിച്ച് താലിബാൻ ഭരണകൂടം. ഔദ്യോഗിക വിശദീകരണം നൽകാതെയാണ് മുൻകൂട്ടി നിശ്ചയിച്ച പ്രതിരോധ കുത്തിവയ്പ് പരിപാടികൾ ഭരണകൂടം റദ്ദാക്കിയതെന്ന് യുഎൻ ഏജൻസികൾ പറയുന്നു....
ഗാസ ∙ കഴിഞ്ഞയാഴ്ച ഇസ്രയേൽ ആക്രമണത്തിൽ കൊല്ലപ്പെട്ട തുർക്കി വംശജയായ സാമൂഹികപ്രവർത്തക ആയിഷനൂർ ഇസ്ജിക്ക് (26) ജന്മനാട് വിടചൊല്ലി. ഇതിനിടെ ഗാസയിൽ തുടരുന്ന ഇസ്രയേൽ വ്യോമാക്രമണത്തിൽ 14 പേർ കൊല്ലപ്പെട്ടു. ഇവരിൽ 4 കുട്ടികളും ഉൾപ്പെടുന്നു. ഗാസയിലെ കുട്ടികൾക്കു പോളിയോ വാക്സീൻ നൽകാനുള്ള ലോകാരോഗ്യ സംഘടനയുടെ ശ്രമങ്ങൾക്കിടെയാണു വീണ്ടും ആക്രമണം. 10 വയസ്സിൽ താഴെയുള്ള 5.6 ലക്ഷത്തോളം കുട്ടികൾക്ക് ഇതുവരെ ആദ്യ ഡോസ് വാക്സീൻ നൽകിയിട്ടുണ്ട്. രണ്ടാംഘട്ട ഡോസ് ഈ മാസം അവസാനത്തോടെ നൽകാനാകുമെന്നാണു പ്രതീക്ഷ.
മലപ്പുറം∙ പൾസ് പോളിയോ ആദ്യ ദിനത്തിൽ 3,11,689 കുട്ടികൾക്കു തുള്ളിമരുന്ന് നൽകി (70.01%). ഇതിൽ 1,465 കുട്ടികൾ മറ്റു സംസ്ഥാനങ്ങളിൽ നിന്നുള്ളവരാണ്. അഞ്ചു വയസ്സിൽ താഴെ ആകെ 4,45,201 കുട്ടികളാണുള്ളത്. ആകെയുള്ള 3,781 സ്ഥിരം ബൂത്തുകളിൽ 50 ബൂത്തുകൾ നൂറു ശതമാനം പോളിയോ മരുന്ന് നൽകി. 66 ട്രാൻസിറ്റ് ബൂത്തുകളും
കണ്ണൂർ ∙ പൾസ് പോളിയോ ഇമ്യുണൈസേഷൻ പരിപാടിയുടെ ജില്ലാതല ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.പി.ദിവ്യ നിർവഹിച്ചു. ജില്ലയിൽ 2,143 ബൂത്തുകളിലായി 1,74,030 കുട്ടികൾക്ക് പോളിയോ തുള്ളിമരുന്നു നൽകാനാണു ലക്ഷ്യമിടുന്നത്. ഇന്നും നാളെയും ആരോഗ്യപ്രവർത്തകർ വീടുകൾ സന്ദർശിച്ച് അഞ്ചു വയസ്സിൽ താഴെയുള്ള എല്ലാ
ചെറുവത്തൂർ ∙ പൾസ് പോളിയോ ഇമ്യുണൈസേഷന്റെ ഭാഗമായി ജില്ലയിൽ 91,335 കുട്ടികൾക്ക് പോളിയോ തുള്ളി മരുന്ന് വിതരണം ചെയ്തു. ഇതിൽ 617 പേർ അതിഥിത്തൊഴിലാളികളുടെ മക്കളാണ്. ജില്ലയിൽ 1,10,720 കുട്ടികൾക്കു പോളിയോ തുള്ളിമരുന്ന് നൽകാനാണു ലക്ഷ്യമിട്ടിരുന്നത്.ജില്ലയിലെ വിവിധ സ്ഥലങ്ങളിൽ സജ്ജീകരിച്ച 1,173 ബൂത്തുകൾ
പാലക്കാട് ∙ പോളിയോ പ്രതിരോധ തുള്ളിമരുന്നു വിതരണം ഇന്ന്. ജില്ലയിൽ 5 വയസ്സിനു താഴെയുള്ള 2.07 ലക്ഷം കുട്ടികൾക്കാണു തുള്ളി മരുന്നു നൽകേണ്ടത്. ഇതിനായി 2499 ബൂത്തുകൾ തയാറാക്കിയതായി ആരോഗ്യവകുപ്പ് അറിയിച്ചു. രാവിലെ 8 മുതൽ വൈകിട്ട് 5 വരെയാണു ബൂത്തുകൾ വഴി കുഞ്ഞുങ്ങൾക്കു തുള്ളി മരുന്നു ലഭ്യമാക്കുക. ആരോഗ്യ
തിരുവനന്തപുരം ∙ പോളിയോ പ്രതിരോധ തുള്ളിമരുന്ന് നൽകാനായി ജില്ലയിൽ 2105 ബൂത്തുകൾ സജ്ജമാക്കി. നാളെ ആണ് വിതരണം. 5 വയസ്സിന് താഴെയുള്ള 204183 കുട്ടികൾക്കാണ് ജില്ലയിൽ പോളിയോ തുള്ളി മരുന്ന് നൽകുന്നത്. ഇതിൽ അതിഥി തൊഴിലാളികളുടെ 1370 കുട്ടികളും ഉൾപ്പെടും. ആരോഗ്യ കേന്ദ്രങ്ങൾ, അങ്കണവാടികൾ, സ്കൂളുകൾ, വായനശാലകൾ
പള്‍സ് പോളിയോ ഇമ്മ്യൂണൈസേഷന്‍ പരിപാടി സംസ്ഥാന വ്യാപകമായി മാര്‍ച്ച് 3, ഞായറാഴ്ച നടക്കും. 5 വയസിന് താഴെയുള്ള കുഞ്ഞുങ്ങള്‍ക്കാണ് പോളിയോ തുള്ളിമരുന്ന് നല്‍കുന്നത്. സംസ്ഥാനതല ഉദ്ഘാടനം ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് നിര്‍വഹിക്കും. 5 വയസിന് താഴെയുള്ള 23,28,258 കുഞ്ഞുങ്ങള്‍ക്ക് പ്രത്യേകം സജ്ജീകരിച്ച
Results 1-10 of 27