Activate your premium subscription today
കൊച്ചി ∙ സ്തനാർബുദ ചികിത്സയ്ക്കു ചെലവു കുറഞ്ഞ ശാസ്ത്രീയ രീതി വികസിപ്പിച്ച് മലയാളി ഡോക്ടർമാർ. കീമോതെറപ്പിക്കു ശേഷം സ്തനാർബുദ രോഗികളിൽ അവശേഷിക്കുന്ന ട്യൂമർ ഭാഗങ്ങളെ തിരിച്ചറിഞ്ഞു നീക്കം ചെയ്യാനായി ആലുവ രാജഗിരി ആശുപത്രിയിലെ ഓങ്കോളജി വിഭാഗം ഡോക്ടർമാർ വികസിപ്പിച്ച ‘ക്ലിപ് ആൻഡ് ബ്ലൂ പ്ലേസ്മെന്റ്’ എന്ന പുതിയ രീതി അമേരിക്കൻ സൊസൈറ്റി ഓഫ് ക്ലിനിക്കൽ ഓങ്കോളജിയുടെ ജേണലിൽ ഇടം നേടി.
കൊച്ചി ∙ ആശുപത്രിയിൽ നിന്നും വീട്ടിലേക്ക് മടങ്ങുമ്പോൾ അനൂഷയ്ക്ക് ഒരു ആഗ്രഹം മാത്രം – തിരികെ സ്കൂളിൽ പോകണം, പഠിച്ച് നിമിഷ് ഡോക്ടറുടെ കൂടെ ജോലി ചെയ്യണം. തുടർ പരിശോധനയ്ക്കായി രാജഗിരി ആശുപത്രിയിൽ എത്തിയപ്പോഴാണ് ചികിത്സിച്ച ഡോക്ടറോട് അനൂഷ ആഗ്രഹം വെളിപ്പെടുത്തിയത്. സ്വന്തം പ്രതിരോധ ശേഷി തന്നെ തലച്ചോറിലെ
കൊച്ചി ∙ ദീർഘദൂര ബസ് യാത്രകളിൽ യാത്രാ സൌകര്യങ്ങൾക്കൊപ്പം, സമയനിഷ്ഠ, നല്ല ഭക്ഷണം എന്നിവ പ്രധാനമാണെന്ന് ഗതാഗത വകുപ്പ് മന്ത്രി കെ. ബി. ഗണേഷ് കുമാർ. നല്ല ഭക്ഷണം, വാഹനം പാർക്കിംഗ്, ടോയ്ലെറ്റ് സൌകര്യം എന്നിവ ഒരുക്കാൻ കഴിയുന്ന ഹോട്ടലുകളെ ഉടമകളുടെ അപേക്ഷ പരിഗണിച്ച് ദീർഘദൂര ബസ് യാത്രാ
വിമാനയാത്രയ്ക്കിടെ ദേഹാസ്വാസ്ഥ്യംമൂലം അവശയായ യാത്രക്കാരിക്കു സാന്ത്വനമേകി കൊച്ചിയിൽനിന്നുള്ള ഡോക്ടർ. ആലുവ രാജഗിരി ആശുപത്രിയിലെ ന്യൂറോളജി വിഭാഗം മേധാവി ഡോ.ജിജി വി.കുരുട്ടുകുളത്തിനാണു കഴിഞ്ഞ ചൊവ്വാഴ്ച യുഎസിലെ സാൻഫ്രാൻസിസ്കോയിലേക്കു നടത്തിയ യാത്ര ജീവിതത്തിലും തൊഴിലിലും എക്കാലവും ഓർക്കാനുള്ള അനുഭവമായി
അതിസങ്കീർണമായ പല ശസ്ത്രക്രിയകൾക്കും ആശുപത്രികൾ റോബട്ടിനെ ആശ്രയിച്ചു തുടങ്ങിയത് വിപ്ലവകരമായ ചുവടുവയ്പാണെന്ന് രാജഗിരി മെഡിക്കൽ ഡയറക്ടർ ഡോ. ജിജി കുരുട്ടുകുളം പറഞ്ഞു. മലയാള മനോരമയും രാജഗിരി ആശുപത്രിയും ചേർന്നു നടത്തിയ ‘അറിയാം റോബട്ടിക് സർജറിയെ’ എന്ന സെമിനാർ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മെഡിക്കൽ
കൊച്ചി ∙ ബസ് യാത്രക്കിടയിൽ അപസ്മാരം അനുഭവപ്പെട്ട വീട്ടമ്മയെ അതിവേഗം ആശുപത്രിയിൽ എത്തിച്ച് ജീവനക്കാർ. കോതമംഗലം - ആലുവ റൂട്ടിൽ സർവീസ് നടത്തുന്ന ‘കോക്കടൻസ്’ എന്ന സ്വകാര്യ ബസിൽ തിങ്കളാഴ്ച വൈകിട്ടാണ് സംഭവം. ബസ് ജീവനക്കാരുടെ സമയോചിത ഇടപെടലിനൊപ്പം യാത്രക്കാരും കൂടെ നിന്നതാണ് യാത്രക്കാരിക്ക്
കൊച്ചി ∙ മരണത്തെ മുഖാമുഖം കണ്ട ദുരന്തത്തിൽ നിന്ന് അവർ ജീവിതത്തിന്റെ കരയിലേക്കു മടങ്ങിയെത്തുന്നു. ശനിയാഴ്ച വൈകിട്ട് കുസാറ്റിലുണ്ടായ തിക്കിലും തിരക്കിലും ഗുരുതരമായി പരുക്കേറ്റ് ആസ്റ്റർ മെഡ്സിറ്റിയിൽ ചികിത്സയിൽ കഴിഞ്ഞിരുന്ന വിദ്യാർഥിനികളുടെ ആരോഗ്യനില മെച്ചപ്പെട്ടു. തീവ്ര പരിചരണ വിഭാഗത്തിൽ നിന്ന് ഇരുവരെയും മുറികളിലേക്കു മാറ്റി. കുറച്ചു ദിവസം കൂടി ചികിത്സ തുടരും.
കൊച്ചി ∙ മരണത്തിന്റെ വക്കിൽ നിന്നു ജീവിതത്തിലേക്കു തിരികെ നടന്നവർ രാജഗിരി ആശുപത്രിയിൽ ‘പുനർജനി’ പരിപാടിയിൽ സംഗമിച്ചു. ആശുപത്രിയിലെ ഐസിയുവിൽ ചികിത്സയിൽ കഴിഞ്ഞവരാണു പുനർജനി പരിപാടിയിലൂടെ അനുഭവങ്ങൾ പങ്കുവച്ചത്. നടൻ ഷറഫുദ്ദീൻ പുനർജനി ഉദ്ഘാടനം ചെയ്തു. മൂന്നാർ യാത്രയ്ക്കു പോയി മടങ്ങവേ കാറപകടത്തിൽ
തിരുവനന്തപുരം ∙ മമ്മൂട്ടി നേതൃത്വം നൽകുന്ന ജീവകാരുണ്യ സംഘടനയായ കെയർ ആൻഡ് ഷെയർ ഇന്റർനാഷണൽ ഫൗണ്ടേഷന്റെയും ആലുവ രാജഗിരി ആശുപത്രിയുടെയും സംയുക്ത സംരംഭമായ ആശ്വാസം പദ്ധതിയുടെ തിരുവനന്തപുരം ജില്ലാതല വിതരണോദ്ഘാടനം തിരുവനന്തപുരം, വെട്ടിനാട് എം.ജി.എം ട്രിനിറ്റി സ്കൂളിൽ നടന്നു. എം.ജി.എം ഗ്രൂപ്പിന്റെ
കൊച്ചി ∙ കിടപ്പുരോഗികൾക്ക് ഓക്സിജൻ കോൺസൻട്രേറ്ററുകൾ സൗജന്യമായി നൽകി നടൻ മമ്മൂട്ടി. അന്തരീക്ഷത്തിലെ വായുവിൽ നിന്നു നൈട്രജനെ വേർതിരിച്ച് ശുദ്ധമായ ഓക്സിജൻ രോഗികൾക്ക് ലഭ്യമാക്കുന്ന ഓക്സിജൻ കോൺസൻട്രേറ്ററുകളാണ് മമ്മൂട്ടി നേതൃത്വം നൽകുന്ന കെയർ ആൻഡ് ഷെയർ ഫൗണ്ടേഷന്റെ ആശ്വാസം പദ്ധതിയുടെ ഭാഗമായി വിതരണം
Results 1-10 of 29