Activate your premium subscription today
ദാമ്പത്യജീവിതത്തിനു തയാറെടുക്കുന്നവർക്ക് ലൈംഗികബന്ധത്തെക്കുറിച്ച് നിരവധി സംശയങ്ങളും ഭയവും ഉണ്ടാകാറുണ്ട്. അവിവാഹിതർ പൊതുവേ ഉന്നയിക്കുന്ന ലൈംഗികസംശയങ്ങൾക്കുള്ള ശാസ്ത്രീയമായ ഉത്തരങ്ങള്‍ അറിയാം. 1. പങ്കാളിയെ ലൈംഗികമായി തൃപ്തിപ്പെടുത്താൻ കഴിയുമോ എന്ന് ആശങ്കയുണ്ട്, അതു മാറ്റാനെന്തു ചെയ്യണം? ലൈംഗിക
ലൈംഗിക ആരോഗ്യം മെച്ചപ്പെടുത്തുന്നതിന് പല ഘടകങ്ങളുണ്ട്. ജീവിതശൈലി നന്നായിരിക്കുക എന്നതാണ് പ്രധാനം. വ്യായാമം, ഭാരം നിയന്ത്രിക്കുക, ഭക്ഷണക്രമം എന്നിവയാണ് ശ്രദ്ധിക്കേണ്ടത്. കൂടാതെ സ്റ്റാമിന മെച്ചപ്പെടുത്തുന്നതിന് ശ്വസന വ്യായാമങ്ങൾ പെൽവിക് ഫ്ലോർ വ്യായാമങ്ങൾ, എഡ്ജിംഗ് ടെക്നിക്കുകൾ എന്നിവ പരീക്ഷിക്കാം.
എയ്ഡ്സ് ഹെൽത്ത്കെയർ ഫൗണ്ടേഷൻ-ഇന്ത്യ കെയേഴ്സിൻ്റെ സഹകരണത്തോടെ കേരള സംസ്ഥാന എയ്ഡ്സ് കൺട്രോൾ സൊസൈറ്റി, ദിശ കൊച്ചി, വിവിധ കോളജുകൾ, കോർപ്പറേഷൻ ഓഫ് കൊച്ചി, തുടങ്ങിയ സംഘടനകളുടെ നേതൃത്വത്തിന് കീഴിൽ ആൺ രാജ്യാന്തര കോണ്ടം ദിനം ആചരിക്കുന്നു. രാജ്യാന്തര കോണ്ടം ദിനത്തോടനുബന്ധിച്ച്, സുരക്ഷിത ലൈംഗിക
പണ്ടു കാലങ്ങളെ അപേക്ഷിച്ച് കുറേക്കൂടി വിശാലമായ തുറന്നു പറച്ചിലുകളുടെ ലോകത്താണ് നമ്മൾ ജീവിക്കുന്നത്. എന്നിരുന്നാലും കുട്ടികൾക്ക് ലൈംഗിക വിദ്യാഭ്യാസം (Sex Education) പകർന്നു കൊടുക്കുന്ന കാര്യത്തിൽ ഇന്നും വൈമുഖ്യം കാണിക്കുന്ന മാതാപിതാക്കളുണ്ട്. ചെറിയ പ്രായത്തിൽ കുട്ടികൾക്ക് ഗുഡ് ടച്ചും (Good Touch)
ശരീരത്തെപ്പറ്റിയും ലൈംഗികതയെപ്പറ്റിയുമെല്ലാം ശരിയായ ധാരണ കുട്ടികളില്‍ രൂപപ്പെടുത്തുന്നതില്‍ നിര്‍ണായക പങ്കു വഹിക്കുന്നവരാണ് മാതാപിതാക്കള്‍. സ്കൂളുകളില്‍ ലൈംഗിക വിദ്യാഭ്യാസത്തിന് (Sex Education) പ്രാധാന്യം നല്‍കുന്നുണ്ടെങ്കിലും മാതാപിതാക്കളാണ് ഇക്കാര്യത്തില്‍ പ്രാഥമിക സ്വാധീനം ചെലുത്തുന്നത്.
തിരുവനന്തപുരം ∙ ജില്ലയിലെ ഹൈസ്കൂൾ, ഹയർസെക്കൻഡറി വിദ്യാർഥികളിൽ 1.93 ശതമാനത്തിനു മാത്രമേ ആർത്തവം എന്തെന്നു വ്യക്തമായി അറിയൂ എന്ന് സർവേ റിപ്പോർട്ട്. പൊതുവിദ്യാഭ്യാസ വകുപ്പും തിരുവനന്തപുരം ജില്ലാഭരണകൂടവും എൻജിഒ സംഘടനയായ കനൽ എന്ന എൻജിഒയും ചേർന്ന് ജില്ലയിലെ 50 സ്കൂളുകളിലെ 5530 വിദ്യാർഥികൾക്കിടയിൽ
ഭക്ഷണവും പാര്‍പ്പിടവുമൊക്കെ കഴിഞ്ഞാല്‍ ഒരു മനുഷ്യന്റെ അടിസ്ഥാന ആവശ്യങ്ങളില്‍ ഒന്നാണ് ലൈംഗികതയും. അതിപ്പോൾ ആണിനായാലും പെണ്ണിനായാലും. എന്നാല്‍ പലരും ലൈംഗികതയെ കുറിച്ചോ അതുമായി ബന്ധപ്പെട്ട പ്രശ്നങ്ങളെ കുറിച്ചോ ഈ കാലഘട്ടത്തില്‍ പോലും തുറന്നു സംസാരിക്കാന്‍ മടിക്കാറുണ്ട്. ഇത് മൂലം ഇത്തരം
2018 ൽ സെക്ഷ്വാലിറ്റി ആൻഡ് കൾച്ചർ ജേണലിൽ വന്ന പഠനത്തിന്റെ തലക്കെട്ടു തന്നെ ‘മൈ ഐഫോൺ ചേഞ്ച്ഡ് മൈ ലൈഫ്’ എന്നാണ്. ഡിജിറ്റൽ ടെക്നോളജി എങ്ങനെയാണ് പോണോഗ്രഫി ഉൾപ്പെടെ ലൈംഗിക സംബന്ധിയായ വിവരങ്ങൾ സ്ത്രീകൾക്ക് ഓൺലൈനായി ലഭിക്കുന്നതിന്റെ സാധ്യത മെച്ചപ്പെടുത്തി എന്നു പരിശോധിക്കുന്ന ഈ പഠനം പറയുന്നത് സ്വന്തം
കൊച്ചി ∙ ഇന്റർനെറ്റിന്റെ മുന്നിലിരിക്കുന്ന കുട്ടികൾക്കു വഴികാട്ടാൻ മാർഗനിർദേശങ്ങളില്ലെന്നും സുരക്ഷിത ലൈംഗിക വിദ്യാഭ്യാസം കോളജുകളിലും സ്കൂളുകളിലും പാഠ്യപദ്ധതിയിൽ ഉൾപ്പെടുത്തുന്നതിനെ കുറിച്ച് സർക്കാർ സമിതിയെ നിയോഗിച്ചു പഠനം നടത്തണമെന്നും ഹൈക്കോടതി നിർദേശിച്ചു.
ചില കുട്ടികളോടു സംസാരിച്ചപ്പോൾ, മാതാപിതാക്കളിൽനിന്നും അധ്യാപകരിൽനിന്നും പല രീതിയിലുള്ള സമ്മർദ്ദങ്ങൾ ഉണ്ടാകുന്നതായി മനസ്സിലായിട്ടുണ്ട്. ചിലപ്പോൾ മാതാപിതാക്കൾക്കോ അധ്യാപകർക്കോ ഇല്ലാത്ത ഒരു പ്രശ്നം മറ്റൊരു ബന്ധുവിന് കാണും. ബന്ധുവിന്റെ ഭാഗത്തുനിന്നോ മുതിർന്നവരുടെ ഭാഗത്തുനിന്നോ പല തരത്തിലുള്ള സമ്മർദ്ദങ്ങൾ അനുഭവിക്കുന്ന കുട്ടികളുണ്ട്. എന്തുകൊണ്ട് ഒരു കുട്ടിക്ക് വീട്ടിലേക്കു വന്ന് സ്വസ്ഥമായിട്ട്, ‘ഇതാണ് എന്റെ ലോകം’ എന്നു പറഞ്ഞ് ഇരിക്കാൻ സാധിക്കുന്നില്ല, ചുറ്റുമുള്ളവരെ സ്നേഹിക്കാൻ സാധിക്കുന്നില്ല, എന്തുകൊണ്ട് അവര്‍ അപരിചിതരെ സ്നേഹിക്കാൻ തുനിഞ്ഞിറങ്ങുന്നു എന്നതൊക്കെ ചിന്തിക്കേണ്ട വിഷയമാണ്.
Results 1-10 of 14