Activate your premium subscription today
Wednesday, Mar 26, 2025
ആലപ്പുഴ∙ ജില്ലയിൽ വീണ്ടും ആഫ്രിക്കൻ പന്നിപ്പനിയെന്നു സംശയം. തണ്ണീർമുക്കം പഞ്ചായത്ത് നാലാം വാർഡിലെ കർഷകന്റെ പന്നികളാണു ആഫ്രിക്കൻ പന്നിപ്പനിയുടെ ലക്ഷണങ്ങളോടെ ചത്തത്. മൂന്നു ദിവസത്തിനിടെ 12 പന്നികളിൽ മൂന്നെണ്ണം രോഗലക്ഷണങ്ങളോടെ ചത്തതോടെയാണു പന്നിപ്പനിയാണെന്നു സംശയമുണ്ടായത്. ജില്ലയിൽ ഒരു തവണ മാത്രമാണ്
കോട്ടയം ∙ ആലപ്പുഴ ജില്ലയിലെ തണ്ണീർമുക്കം പഞ്ചായത്തിൽ ആഫ്രിക്കൻ പന്നിപ്പനി സ്ഥിരീകരിച്ച സാഹചര്യത്തിൽ കോട്ടയം ജില്ലയിലും മുൻകരുതൽ. രോഗ നിരീക്ഷണ മേഖലയിൽ ഉൾപ്പെട്ട കുമരകം, ആർപ്പൂക്കര, അയ്മനം, തലയാഴം, ടിവി പുരം, വെച്ചൂർ പഞ്ചായത്തുകളിലേക്കും വൈക്കം നഗരസഭയിലേക്കും പന്നികൾ, പന്നി മാംസ ഉൽപന്നങ്ങൾ,
മുഹമ്മ∙ ആഫ്രിക്കൻ പന്നിപ്പനി സ്ഥിരീകരിച്ച തണ്ണീർമുക്കം പഞ്ചായത്ത് 5–ാം വാർഡിലെ 18 പന്നികളെ ഇന്നലെ കൊന്നു മറവു ചെയ്തു. ഇതിൽ 9 പന്നിക്കുഞ്ഞുങ്ങളും ഉൾപ്പെടും. പുതുശേരിയിൽ ജസ്റ്റിന്റെയും ജോസിന്റെയും പന്നികളെയാണു ജില്ലാ മൃഗസംരക്ഷണ വകുപ്പ് ഉദ്യോഗസ്ഥരുടെ നേതൃത്വത്തിലുള്ള സംഘം കൊന്നത്. ഫാമുകളോടു ചേർന്നു
ആലപ്പുഴ∙ തണ്ണീർമുക്കം പഞ്ചായത്ത് അഞ്ചാം വാർഡിലെ കർഷകന്റെ പന്നികൾക്ക് ആഫ്രിക്കൻ പന്നിപ്പനി സ്ഥിരീകരിച്ചതിനെ തുടർന്ന് ഈ ഫാമിലെയും ഒരു കിലോമീറ്റർ ചുറ്റളവിൽ വരുന്ന പ്രദേശത്തെ പന്നികളെയും നാളെ (12) കൊന്നൊടുക്കും. രണ്ടു കർഷകരുടേതായി 13 പന്നികളെയാണു കൊന്നു മറവു ചെയ്യുക. രോഗത്തിനു ചികിത്സയോ വാക്സീനോ ഇല്ല.
ആലുവ∙ മംഗലപ്പുഴ സെമിനാരിയിലെ പന്നി ഫാമിൽ ആഫ്രിക്കൻ പന്നിപ്പനി സ്ഥിരീകരിച്ചു. രോഗം സ്ഥിരീകരിച്ച ഫാമിനു ചുറ്റും ഒരു കിലോമീറ്റർ പ്രദേശം രോഗബാധിത പ്രദേശമായും 10 കിലോമീറ്റർ ചുറ്റളവിലുള്ള പ്രദേശങ്ങൾ നിരീക്ഷണ മേഖലയായും പ്രഖ്യാപിച്ചു.തുടർ പ്രവർത്തനങ്ങൾക്കു ജില്ലാ മൃഗസംരക്ഷണ ഓഫിസർ ഡോ. മറിയാമ്മ തോമസിന്റെ
ചൈനയില്‍ കണ്ടെത്തിയ ‘ജി 4’ ശ്രേണിയിൽപെട്ട സ്വൈൻ ഫ്ലൂ വൈറസ് പുതിയതല്ലെന്ന് ചൈനീസ് സർക്കാർ. ഇത്തരം വൈറസിന് മനുഷ്യനെയോ മൃഗങ്ങളെയോ ബാധിക്കാനും രോഗിയാക്കാനും എളുപ്പത്തിൽ സാധിക്കില്ലെന്ന് ചൈനീസ് കൃഷി, ഗ്രാമീണകാര്യ.... China, G4, Manorama News
കണിച്ചാർ ∙ ആഫ്രിക്കൻ പന്നിപ്പനി സ്ഥിരീകരിച്ച ഏലപ്പീടികയിലെ പന്നി ഫാമിൽ എട്ടു പന്നികളെ കള്ളിങ് ചെയ്തു. ഏലപ്പീടികയിലെ പി.സി.ജിൽസിന്റെ ഉടമസ്ഥതയിലുള്ള ഫാമിലാണ് ആഫ്രിക്കൻ പന്നിപ്പനി ബാധിച്ചത്. 58 പന്നികളാണു ഫാമിൽ ഉണ്ടായിരുന്നതെങ്കിലും കഴിഞ്ഞ 20 ദിവസത്തിനുള്ളിൽ 50 എണ്ണവും ചത്തു. കഴിഞ്ഞ മാസം 29നാണു രോഗം
കുന്നംകുളം ∙ നഗരസഭ പ്രദേശത്ത് പന്നിമാംസം വിൽക്കുന്നത് നഗരസഭ ആരോഗ്യ വിഭാഗം താൽക്കാലികമായി തടഞ്ഞു. എരുമപ്പെട്ടി ചിറ്റണ്ടയിൽ ആഫ്രിക്കൻ പന്നിപ്പനി സ്ഥിരീകരിച്ച സാഹചര്യത്തിലാണു തീരുമാനം. പന്നിപ്പനി സ്ഥിരീകരിച്ച ഫാമിനു 10 കിലോമീറ്റർ ചുറ്റളവിലുളള പ്രദേശം രോഗനിരീക്ഷണ മേഖലയായും ഒരു കിലോമീറ്റർ മേഖല
എരുമപ്പെട്ടി∙ പഞ്ചായത്തിലെ ചിറ്റണ്ട പൂങ്ങോട് പ്രദേശത്തുള്ള പന്നി ഫാമിൽ ആഫ്രിക്കൻ പന്നി പനി സ്ഥിരീകരിച്ചു. പൂങ്ങോട് വനത്തിനോടു ചേർന്നുള്ള സ്വകാര്യ വ്യക്തിയുടെ ഫാമിലെ പന്നികളിലാണ് രോഗം കണ്ടെത്തിയത്. ഫാമിൽ ഏകദേശം നൂറ്റമ്പതോഓളം പന്നികളുണ്ട്. ഇവയെ കൂട്ടത്തോടെ കൊന്നൊടുക്കുന്ന നടപടി തുടങ്ങി. കുറച്ചു
മട്ടന്നൂർ∙ കണ്ണൂര്‍ മട്ടന്നൂരില്‍ മാലൂര്‍ ഗ്രാമപഞ്ചായത്തിലെ പവിത്രന്, പഴയങ്ങോടിന്റെ ഉടമസ്ഥതയിലുള്ള പന്നി ഫാമില്‍ ആഫ്രിക്കന്‍ പന്നിപ്പനി സ്ഥിരീകരിച്ചു. ഈ ഫാമിലെയും രോഗബാധിത മേഖലയിലുള്ള വിജേഷ് മുണ്ടയാടിന്റെ ഫാമിലെയും മുഴുവന്‍ പന്നികളെയും അടിയന്തിരമായി ഉന്മൂലനം
Results 1-10 of 41
You can always sign back in at any time.
You have reached the maximum number of saved items. Please remove some items.