Activate your premium subscription today
തിരുവാരൂർ സർക്കാർ മെഡിക്കൽ കോളജ് ആശുപത്രിയിൽ ഹൗസ് സർജനായി ജോലി ചെയ്യുന്ന ഇടുക്കി സ്വദേശിനി ടൈഫോയ്ഡ് ബാധിച്ചു മരിച്ചു. ഉപ്പുതറ പഞ്ചായത്തിലെ പുളിങ്കട്ട പുത്തൻവീട്ടിൽ രവി-വനജ ദമ്പതികളുടെ മകൾ ആർ.സിന്ധു(26) ആണു മരിച്ചത്. എംബിബിഎസ് പൂർത്തിയാക്കിയ ശേഷം ഗൈനക്കോളജി വിഭാഗത്തിൽ പ്രവർത്തിക്കുകയായിരുന്നു. ഓണത്തിനു മുൻപ് വീട്ടിലെത്തി മടങ്ങിയ സിന്ധു ഏതാനും ദിവസം മുൻപ് പനിക്ക് ചികിത്സ തേടിയിരുന്നു.
ചെന്നൈ ∙ കുട്ടികളിലും മുതിർന്നവരിലും ഒരേപോലെ ടൈഫോയ്ഡ് വ്യാപിക്കുന്നത് ആശങ്കയാകുന്നു. അസുഖം ബാധിച്ച് ആശുപത്രിയിൽ ചികിത്സ തേടുകയും കിടത്തി ചികിത്സയ്ക്കു വിധേയരാകുകയും ചെയ്യുന്ന കുട്ടികളുടെ എണ്ണം വർധിച്ചു. പകർച്ചവ്യാധിയായതിനാൽ കുട്ടികളുമായി ഇടപഴകുന്ന മുതിർന്നവർക്കും രോഗം ബാധിക്കാനുള്ള സാധ്യത
മൂന്നാർ ∙ ടൈഫോയ്ഡ് പടർന്നതിനെ തുടർന്ന് കലക്ടറുടെ ഉത്തരവിൽ എംആർഎസ് സ്കൂൾ അടച്ചു. നാലു ദിവസത്തിനുള്ളിൽ 20 കുട്ടികൾക്കാണ് രോഗം പടർന്നത്. കഴിഞ്ഞ ശനിയാഴ്ച ആരോഗ്യ വകുപ്പ് നടത്തിയ പരിശോധനയിലാണ് സ്കൂൾ ഹോസ്റ്റലിലെ 14 കുട്ടികൾക്ക് രോഗം കണ്ടെത്തിയത്. ഇവരിൽ 6 പേർ വീടുകളിലേക്ക് മടങ്ങിയിരുന്നു. 8 പേരെ ഹോസ്റ്റലിൽ
ടൈഫോയ്ഡ്, മലേറിയ, ഡെങ്കിപ്പനി, സ്ക്രബ് ടൈഫസ്, ഹെപ്പറ്റൈറ്റിസ് എ എന്നിവ രാജ്യത്ത് പടര്‍ന്നു പിടിക്കാമെന്ന മുന്നറിയിപ്പു നല്കി നാഷനല്‍ സെന്റര്‍ ഫോര്‍ ഡിസീസ് കണ്ട്രോള്(എന്‍സിഡിസി). ഇതു സംബന്ധിച്ച 209 മുന്നറിയിപ്പുകള്‍ ഈ മാസം നല്‍കിയതായും 90 ഇടങ്ങളില്‍ പ്രദേശിക പകര്‍ച്ചവ്യാധികളായി ഈ രോഗങ്ങള്‍
തിരുവനന്തപുരം∙ ഹോട്ടല്‍ ജീവനക്കാര്‍ക്ക് ഹെല്‍ത്ത് കാര്‍ഡിന് ടൈഫോയ്ഡ് വാക്സീന് നിര്‍ബന്ധമാക്കിയതോടെ മെഡിക്കല്‍ ഷോപ്പുകളുടെ മരുന്നുകൊളളയില് ഇടപെടലുമായി സര്‍ക്കാര്‍. ടൈഫോയിഡ് വാക്സീന് സര്‍ക്കാര്‍ കാരുണ്യ ഫാര്‍മസികള്‍ വഴി വിതരണം ചെയ്യും. രണ്ടാഴ്ചയ്ക്കുള്ളില്‍ വാക്സീന് ലഭ്യമാക്കാന്‍
തിരുവനന്തപുരം∙ ടൈഫോയ്ഡ് വാക്സീന്റെ വിലകുറഞ്ഞ മരുന്നുകൾ പൂഴ്ത്തിവച്ച് വിലകൂടിയ മരുന്നുകൾ നൽകുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ്. ഇതു സംബന്ധിച്ച് ഡ്രഗ്സ് കൺട്രോളർക്ക് മന്ത്രി നിർദേശം നൽകി. ഭക്ഷ്യസുരക്ഷാ നടപടിക്രമങ്ങളുടെ ഭാഗമായുള്ള ഹെൽത്ത് കാർഡ് എടുക്കുന്നവർക്ക് വില
തിരുവനന്തപുരം∙ ഹോട്ടല്‍ ജീവനക്കാര്‍ക്ക് ഹെല്‍ത്ത് കാര്‍ഡിന് ടൈഫോയ്ഡ് വാക്സീന് നിര്‍ബന്ധമാക്കിയതോടെ മെഡിക്കല്‍ ഷോപ്പുകളുടെ മരുന്നുകൊളള. 200 രൂപയില്‍ താഴെ വിലയുളള വാക്സീന് വിപണിയില്‍ ലഭ്യമായിരിക്കെ രണ്ടായിരം രൂപയുടെ വാക്സീനാണ് വില്പനയ്ക്ക് എത്തിക്കുന്നത്. സ്വകാര്യ ആശുപത്രികളും കുത്തിവയ്പിന് വന്‍തുക
ലോകത്ത് ഒരു വര്‍ഷം 11 മുതല്‍ 20 ദശലക്ഷം പേര്‍ക്ക് ടൈഫോയ്ഡ് ബാധിക്കപ്പെടുന്നുണ്ടെന്ന് ലോകാരോഗ്യ സംഘടനയുടെ കണക്ക്. ഇതില്‍ 1,28,000 മുതല്‍ 1,61,000 പേര് ഓരോ വര്‍ഷവും ഈ രോഗം മൂലം മരണപ്പെടുന്നു. ഇന്ത്യയിലെ കണക്കെടുത്താല്‍ ഒരു ലക്ഷത്തില്‍ 360 പേര്‍ക്ക് എന്ന തോതില്‍ ടൈഫോയ്ഡ് ബാധ റിപ്പോര്‍ട്ട്
കോവിഡ് 19 കേസുകള്‍ക്ക് പുറമേ തെലങ്കാനയിലെ ആരോഗ്യ വകുപ്പ് അധികൃതര്‍ക്ക് തലവേദന സൃഷ്ടിക്കുകയാണ് ഉയരുന്ന ടൈഫോയ്ഡ് കേസുകള്‍. ഈ മാസം ഇതുവരെ തെലങ്കാനയില്‍ റിപ്പോര്‍ട്ട് ചെയ്തത് 2752 ടൈഫോയ്ഡ് കേസുകളാണ്. ഡെങ്കിപ്പനി, പകര്‍ച്ച പനി, അതിസാരം തുടങ്ങിയ രോഗങ്ങളും സംസ്ഥാനത്ത് പടര്‍ന്ന് പിടിക്കുന്നുണ്ട്. രോഗികളുടെ
ടൈഫോയ്ഡ് മേരിയുടെ 152ാം ജന്മദിനമാണ് ഇന്ന്. കാരിയർ, ക്വാറന്റീൻ തുടങ്ങിയ വാക്കുകളെല്ലാം ഇന്നു നമുക്ക് പരിചിതമാണ്. ലോകത്തിലെ ഏറ്റവും പ്രശസ്തയായ രോഗവാഹക അഥവാ കാരിയറായിരുന്നു മേരി. പേരു സൂചിപ്പിക്കുന്നതു പോലെ ടൈഫോയ്ഡ് രോഗത്തിന്റെ വൈറസുകളാണ് അവർ പടർത്തിയത്. ഇരുപതാം നൂറ്റാണ്ടിൽ യുഎസിൽ ജീവിച്ചിരുന്ന മേരി
Results 1-10 of 11