ആയുസ്സിൽ ഒരുതവണയാണ് ഭൂരിഭാഗവും വീടുപണിയുക. അപ്പോൾ തെറ്റുകൾ സംഭവിക്കുക സ്വാഭാവികമാണ്. എത്രയൊക്കെ പ്ലാൻ ചെയ്താലും തെറ്റുകളും അബദ്ധങ്ങളും സംഭവിക്കാറുണ്ട്. മറ്റുള്ളവർക്ക് സംഭവിക്കുന്ന അബദ്ധങ്ങൾ ഇനി വീടുപണിയാൻ ഇറങ്ങുന്നവർക്ക് ഗുണപാഠമാകണം. എന്നാൽ പലരും ആവർത്തിക്കുന്ന തെറ്റുകളും വീടുപണിയിൽ കണ്ടുവരാറുണ്ട്. മികച്ച ഒരു വീട് പണിയാൻ മറ്റുള്ളവർ വരുത്തിയ തെറ്റുകൾ പാഠമാക്കി മുന്നോട്ടുപോവുക. അത്തരം അനുഭവങ്ങൾ ഇവിടെ വായിക്കാം.