Activate your premium subscription today
കൊല്ലം ശാസ്താംകോട്ടയിലെ കാരാളിമുക്കിൽ സ്ഥിതി ചെയ്യുന്ന നാഗേന്ദ്രന്റെയും സ്വാതിയുടെയും വീടിന്റെ വിശേഷങ്ങളിലേക്ക് പോയിവരാം. വീതി കുറഞ്ഞ് നീളത്തിലുള്ള 12 സെന്റ് പ്ലോട്ടിൽ സമകാലിക- ട്രോപ്പിക്കൽ
ഉടമ അറിയാതെ ലൈസൻസി പെർമിറ്റ് എടുത്തതും പ്രസ്തുത പെർമിറ്റിലെ കെട്ടിടത്തിന്റെ പ്ലാനും നിർമിച്ച കെട്ടിടവും തമ്മിൽ ഒരു ബന്ധവുമില്ലാത്തതും വിഷയമായ ഒരു കഥ മുമ്പ് ഞാനിവിടെ പറഞ്ഞിരുന്നു. ഇക്കഴിഞ്ഞ ദിവസം വീണ്ടും സമാനമായ മറ്റൊരു കഥയുമായി ഒരു സുഹൃത്ത് എന്നെ ബന്ധപ്പെട്ടു. മനോരമ ഓൺലൈനിൽ
ദീർഘകാലം ഫ്ലാറ്റുകളിൽ വാടകയ്ക്ക് താമസിച്ചതിനാൽ, സ്വന്തമായി വീട് വയ്ക്കുമ്പോൾ ഡോക്ടർ ദമ്പതികൾക്ക് പ്രധാനമായി ഒരാഗ്രഹമായിരുന്നു ഉണ്ടായിരുന്നത്- അകത്തളങ്ങൾ വിശാലമാകണം. ഇപ്രകാരമാണ് മലപ്പുറം പെരിന്തൽമണ്ണയിൽ സമകാലിക ശൈലിയിലുള്ള പുതിയ വീട് നിർമിച്ചത്. വശത്തേക്ക് നീളമുള്ള, വീതി കുറഞ്ഞ പ്ലോട്ടിനനുസൃതമായാണ്
കോട്ടയം ഏറ്റുമാനൂരിൽ സ്വപ്നഭവനം സഫലമാക്കിയ വിശേഷങ്ങൾ വീട്ടുകാർ പങ്കുവയ്ക്കുന്നു. കേരളത്തിന്റെ പരമ്പരാഗത തനിമ നിറയുന്ന വീട് വേണം, ഉള്ളിൽ പുതിയകാല സൗകര്യങ്ങളുമുണ്ടാകണം. ഇതായിരുന്നു ഞങ്ങളുടെ ആഗ്രഹം. ആർക്കിടെക്ട് അനൂപ, നൂറു വർഷത്തോളം പഴക്കമുള്ള സ്വന്തം തറവാടിനെ കാലോചിതമായി നവീകരിച്ച കഥ ഞങ്ങൾ
കോഴിക്കോട് ചേവായൂരിൽ സഫലമാക്കിയ വീടിന്റെ വിശേഷങ്ങൾ വീട്ടുകാർ പങ്കുവയ്ക്കുന്നു. ഞങ്ങൾ രണ്ടും ഡോക്ടർമാരാണ്. തിരക്കിട്ട ജീവിതത്തിനിടയിൽ സ്വസ്ഥവും സമാധാനവുമായി ചെലവിടാൻ ഒരിടം എന്നതായിരുന്നു ഞങ്ങളുടെ ആഗ്രഹം. ട്രഡീഷനൽ+ മോഡേൺ ഘടകങ്ങൾ കൂട്ടിയിണക്കിയാണ് വീടൊരുക്കിയത്. പല തട്ടുകളായുള്ള സ്ലോപ് റൂഫിനൊപ്പം
നഗരഹൃദയത്തിൽ ഗ്രാമീണത തുളുമ്പുന്ന പ്രദേശത്ത് ഒരുക്കിയ സ്വപ്നവീട്. ഐടി നഗരമായ എറണാകുളം കാക്കനാട്, നഗരത്തിരക്കുകളിൽ നിന്നെല്ലാം അകന്നുമാറി,തെങ്ങിൻതോപ്പുകളിലും കവുങ്ങിൻ തോപ്പുകളും ധാരാളം മരങ്ങളും ഹരിതാഭ നിറയ്ക്കുന്ന ചുറ്റുവട്ടം. താഴത്തെ നിലയിൽ വിശാലമായ ലിവിങ്, ഡൈനിങ്, കിച്ചൻ, രണ്ട് കിടപ്പുമുറികൾ,
പുതിയ വീട് നിർമിക്കുന്നതിനേക്കാൾ വെല്ലുവിളികളുണ്ട് പലപ്പോഴും പഴയ വീട് പുതുക്കിപ്പണിയാൻ. മലപ്പുറം തിരൂരങ്ങാടിയിലുള്ള 25 വർഷത്തോളം പഴക്കമുള്ള ഇരുനില വാർക്കവീട്ടിൽ പരിമിതികൾ ഏറെയുണ്ടായിരുന്നു. ഇടുങ്ങിയ അകത്തളങ്ങൾ, കാറ്റും വെളിച്ചവും കയറുന്നത് പരിമിതം, ചോർച്ച അങ്ങനെയങ്ങനെ. എന്നാൽ വീടിനോടുള്ള വൈകാരിക
തിരുവനന്തപുരം വെഞ്ഞാറമൂടാണ് നിതിൻ-നിഷ ദമ്പതികളുടെ സ്വപ്നഭവനം. നഗരത്തിരക്കുകളിൽ നിന്നൊഴിഞ്ഞുമാറി പാരമ്പര്യത്തിന്റെയും ആധുനികതയുടെയും സമന്വയമായിട്ടാണ് ഈ വീട് നിർമിച്ചത്. കുടുംബാംഗങ്ങളുടെ ആഗ്രഹപ്രകാരം പ്രകൃതിയോടും കൃഷിയോടും ഇഴുകിച്ചേർന്ന് രൂപകൽപന ചെയ്ത ഈ വീട്, തിരക്കേറിയ തൊഴിൽജീവിതത്തിനിടയിലും
സ്ഥലപരിമിതിയെ ബുദ്ധിപൂർവമായ ഡിസൈനിലൂടെ മറികടന്ന് സൗകര്യമുള്ള വീട് സഫലമാക്കിയ കഥയാണിത്. കാസർഗോഡ് വിദ്യാനഗറിലാണ് ഷിജേഷ്- രമ്യ ദമ്പതികളുടെ വീട്. ഇരുവശവും റോഡുള്ള 4.7 സെന്റ് കോർണർ പ്ലോട്ടിൽ വെല്ലുവിളികൾ നിരവധിയുണ്ടായിരുന്നു. നിയമപരമായ സെറ്റ്ബാക്ക് വിട്ടുകഴിഞ്ഞു ഏകദേശം രണ്ടര സെന്റ് മാത്രമാണ് വീടിനായി
കോട്ടയം തോട്ടയ്ക്കാടുള്ള ഷിജു-ജിജി ദമ്പതികളുടെ വീടിന്റെ വിശേഷങ്ങളിലേക്ക് പോയിവരാം. കേരളത്തിലെ വീടുകളുടെ പതിവ് കാഴ്ചകളിൽനിന്ന് മാറിനിൽക്കുകയാണ് ഈ സ്വപ്നഭവനം. ഡാർക് തീം ആസ്പദമാക്കി ഇംഗ്ലിഷ് ശൈലിയിലാണ് ഈ വീട് നിർമിച്ചത്. 40 സെന്റിൽ നാലു നിലകളിൽ ഏകദേശം 10000 സ്ക്വയർഫീറ്റിലാണ് വീട്. ഇവിടെ കാർ
Results 1-10 of 606