Activate your premium subscription today
നെയ്യാറ്റിൻകര ∙ സർവ സമ്പാദ്യവും മകന്റെ ചികിത്സയ്ക്കു വേണ്ടി വിനിയോഗിക്കുകയും പിന്നീട് മകന്റെ വേർപാടിനെ തുടർന്ന് കിടപ്പാടം പോലുമില്ലാതെ വിഷമിക്കുകയും ചെയ്ത അമരവിള ചരുവിളാകത്ത് വീട്ടിൽ അയ്യപ്പൻ – പ്രിയ ദമ്പതികൾക്ക് തല ചായ്ക്കാൻ ഒരിടമായി. നെയ്യാറ്റിൻകര നഗരസഭയിലെ കൗൺസിലർമാരും സഹോദരങ്ങളുമായ ഷിബുരാജ്
ഷെഡ്ഡിൽ താമസിക്കുന്ന ഒരു പെൺകുട്ടി. രാത്രി ഉറങ്ങുമ്പോൾ വാതിലായി ഉപയോഗിക്കുന്നത് ചുരിദാറിന്റെ ഷാൾ. ഇങ്ങനെയൊരാൾ തന്റെ കോളേജിലുണ്ടെന്ന് കേട്ടപ്പോൾ അദ്ഭുതമായിരുന്നു. അതിനെക്കാളേറെ ഞെട്ടിച്ചത് കഴിഞ്ഞ മൂന്നു വർഷത്തിലേറെയായി ആ പെൺകുട്ടി തന്റെ വിദ്യാർഥിനിയായിരുന്നു എന്നതാണ്. അതൊരു തിരിച്ചറിവായിരുന്നു.
'ഒരു പൂ ചോദിച്ചപ്പോൾ പൂക്കാലം പകരംതന്നു' എന്ന് ആലങ്കാരികമായി പറയുന്നത് ജീവിതത്തിൽ സംഭവിച്ചത്തിന്റെ സന്തോഷത്തിലാണ് തൃശൂർ സ്വദേശി ഷിനു പള്ളിക്കലും കുടുംബവും. സംഭവം ഇങ്ങനെയാണ്: വർഷങ്ങളായി ഇവർ താമസിച്ചിരുന്ന ഒറ്റമുറി ഷെഡിലെ ചോർച്ചയടയ്ക്കാൻ, പൊട്ടിയ തകരഷീറ്റ് അന്വേഷിച്ച് ഒരു കടയിൽ എത്തിയതാണ്
തോപ്പുംപടി ഔവർ ലേഡീസ് കോൺവെന്റ് ഹയര് സെക്കൻഡറി സ്കൂൾ പ്രിൻസിപ്പൽ സിസ്റ്റർ ലിസി ചക്കാലയ്ക്കൽ സ്നേഹത്തണൽ വിരിക്കുന്നത് ഒന്നും രണ്ടും പേർക്കല്ല, 150 കുടുംബങ്ങൾക്കാണ്. എല്ലാവർക്കും സുരക്ഷിതമായി അന്തിയുറങ്ങാൻ അടച്ചുറപ്പുള്ള വീടുകൾ. ആ സ്നേഹത്തണലിൽ ഇടംപിടിച്ചവരിൽ ബഹുഭൂരിപക്ഷവും തീരദേശത്തെ പ്രതിസന്ധി
കാട്ടിലെ പാഴ്മുളം തണ്ടിൽനിന്നു പാട്ടിന്റെ പാലാഴി തീർക്കുന്നതിനെക്കുറിച്ച് കവി പാടിയിട്ടുണ്ട്. നാട്ടിലെ പാഴ് വസ്തുക്കൾ വാരിക്കൂട്ടി മനോഹരമായ 4 വീടുകൾ യാഥാർഥ്യമാക്കിയിരിക്കുകയാണ് ഒരു പറ്റം വിദ്യാർഥികളും അധ്യാപകരും. 4 പാവപ്പെട്ട കുടുംബങ്ങളുടെ വീടെന്ന സ്വപ്നം സാക്ഷാത്കരിക്കുമ്പോൾ അതു സേവന പാതയിലെ
കയറിക്കിടക്കാൻ ഒരിടം എന്ന സ്വപ്നത്തിനോളം വലുതല്ല മറ്റൊന്നും. ഒരു വീട് എന്നത് ഒരിക്കലും കയ്യെത്തി പിടിക്കാനാവാത്ത സ്വപ്നമായി ശേഷിക്കുന്ന അനേകായിരങ്ങളുണ്ട് നമുക്കുചുറ്റും. മനക്കരുത്തും മനുഷ്യസ്നേഹവും മാത്രം കൈമുതലാക്കി അത്തരത്തിലുള്ള നൂറുകണക്കിന് ആളുകൾക്ക് സ്നേഹത്തണൽ
വീടു പണിക്കെടുത്ത വായ്പ കുടിശികയായപ്പോൾ, കിടപ്പാടം ജപ്തി ചെയ്യാൻ എത്തിയ ബാങ്ക് മാനേജരും ഉദ്യോഗസ്ഥരും, ആ കുടുംബത്തിന്റെ ദുരിതം നേരിൽക്കണ്ടു മനസലിഞ്ഞു പ്രവർത്തിച്ചപ്പോൾ, ആ വീട്ടുകാർക്ക് തിരികെ ലഭിച്ചത് അവരുടെ കിടപ്പാടം!..തോന്നല്ലൂർ ഇളശേരിൽ കെ.രാജമ്മയ്ക്കും മൂന്നു സഹോദരങ്ങൾക്കുമാണ്, കേരള ബാങ്ക് പന്തളം
വെറും ഒരു രൂപയ്ക്ക് ഇഡ്ഡലി വിൽക്കുന്ന കമലാദൾ എന്ന തമിഴ്നാട്ടുകാരി മുത്തശ്ശിയുടെ കഥ കുറച്ചു നാളുകൾക്ക് മുൻപ് മുൻപ് സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. അതോടെ ആളുകൾ ( വിശേഷിച്ച് തമിഴ്നാട്ടുകാർ) ഇവരെ ഇഡ്ഡലിയമ്മ എന്ന് വിളിച്ചുതുടങ്ങി. ഈ ജീവിതകഥ ശ്രദ്ധയിൽപ്പെട്ട വ്യവസായി ആനന്ദ് മഹീന്ദ്ര, ഇവർക്ക് ഇവർക്ക് വീടും
കേരളത്തെ നടുക്കിയ ദുരന്തമായിരുന്നു മലപ്പുറം കവളപ്പാറയിലെ ഉരുൾപൊട്ടൽ. നിരവധി മനുഷ്യജീവനുകളും വീടുകളും ഭൂമിയുമെല്ലാം മിന്നൽവേഗത്തിൽ സംഭവിച്ച മണ്ണിടിച്ചിലിൽ നഷ്ടമായി. വീടും സ്ഥലവും ഉറ്റവരെയും നഷ്ടമായവർക്ക്, ലുലു ഗ്രൂപ് ചെയർമാൻ എം. എ യൂസഫലി വീട് നിർമിച്ചു നൽകുമെന്ന് വാഗ്ദാനം ചെയ്തിരുന്നു. ആ
കോതമംഗലത്തിനടുത്ത് തങ്കളം എന്ന സ്ഥലത്താണ് വിജീഷിന്റെയും കുടുംബത്തിന്റെയും പുതിയ വീട്. മറൈൻ ഓയിൽ കമ്പനിയിൽ ജോലി ചെയ്യുകയാണ് വിജീഷ്. കപ്പലിൽ പല രാജ്യങ്ങൾ, ഭൂഖണ്ഡങ്ങൾ താണ്ടിയുള്ള യാത്ര. അങ്ങനെയുള്ള ഒരാൾക്ക്, നാട്ടിലുള്ള വീട് എന്നത് വളരെ ഗൃഹാതുരമായ ഒരനുഭവമായിരിക്കും. വീട്ടിൽ അധ്യാപികയായ ഭാര്യയും രണ്ടു
Results 1-10 of 18