Activate your premium subscription today
LGSF (Ligth Gauge Steel Frame) സാങ്കേതികവിദ്യ ഉപയോഗിച്ച് നിർമിച്ച തികച്ചും വ്യത്യസ്തമായ വീടാണിത്. ലളിതമായി പറഞ്ഞാൽ സ്റ്റീൽ ഫ്രയിമുകളിൽ ഫൈബർ സിമന്റ് ബോർഡുകൾ വിരിച്ച് നിർമിച്ച 'ഭാരം കുറഞ്ഞ വീട്'. ഡോ. ജയകുമാറിനും ഭാര്യ ബിന്ദുവിനും തിരക്കിട്ട ജീവിതത്തിന് ഒരു ബ്രേക്ക് നൽകി, വാരാന്ത്യ അവധികൾ ചെലവഴിക്കാൻ
ഭാവി കേരളത്തിന്റെ കെട്ടിടനിർമാണരീതി എന്നു വിശേഷിപ്പിക്കുന്ന LGSFS (Ligth Gauge Steel Frame Structure) സാങ്കേതികവിദ്യ ഉപയോഗിച്ച് നിർമിക്കുന്ന വീടുകൾക്ക് കേരളത്തിൽ പ്രചാരമേറുന്നു. ഇതിനെക്കുറിച്ച് കൂടുതലറിയാം. നിർമാണ രീതി... അടിത്തറ കെട്ടിയ ശേഷം Ligth Gauge Steel Frame കൊണ്ട് പ്ലാൻ പ്രകാരം
സ്ഥല-സാമ്പത്തിക പരിമിതികൾ മറികടന്ന് കുഞ്ഞുവീട് സഫലമാക്കിയ കഥ സച്ചുവും അനിലയും പങ്കുവയ്ക്കുന്നു. ആലപ്പുഴ ജില്ലയിലെ മുഹമ്മക്കടുത്ത് കാവുങ്കൽ എന്ന ഗ്രാമത്തിലാണ് ഞങ്ങളുടെ പുതിയ കൊച്ചുവീട്. ഒരു വളരെ സാധാരണ കുടുംബത്തിലാണ് ഞാൻ ജനിച്ചുവളർന്നത്. അച്ഛനും അമ്മയും ഇളയ സഹോദരനുമാണുള്ളത്. എന്റെ വിവാഹശേഷം
കോവിഡ് കാലവും ഗൾഫ് മേഖലയിലുണ്ടായ തൊഴിൽനഷ്ടവും പ്രവാസിമലയാളികളുടെ തിരിച്ചുവരവും വീട് നിർമാണത്തെ സാരമായി ബാധിച്ചുകഴിഞ്ഞു. കൂടാതെ കെട്ടിടനിർമാണ മേഖലയിലെ വിലക്കയറ്റം സാധാരണക്കാർക്കു വീട് എന്ന സ്വപ്നം അപ്രാപ്യമാകുന്നു. ഈ പ്രതിസന്ധി തരണം
കണ്ണടച്ചു തുറക്കുന്ന വേഗത്തിൽ കെട്ടിടങ്ങൾ നിർമ്മിച്ച് അമ്പരപ്പിക്കുന്ന രാജ്യമാണ് ചൈന. കോവിഡ് വ്യാപനം രൂക്ഷമായി തുടങ്ങിയ സമയത്ത് 9 ദിവസം കൊണ്ട് 25000 ചതുരശ്ര മീറ്റർ വിസ്തീർണമുള്ള ഒരു ആശുപത്രി തന്നെ ചൈന നിർമ്മിച്ചെടുത്തിരുന്നു. എന്നാൽ ചൈനയുടെ മിന്നൽവേഗത്തിലുള്ള നിർമാണപ്രവർത്തനങ്ങൾ അവിടംകൊണ്ട്
മദ്രാസ് ഐഐടി ക്യാംപസിൽ രാജ്യത്തെ ആദ്യ ത്രീഡി പ്രിന്റഡ് വീട്. നിർമാണ സമയവും ചെലവും ഗണ്യമായി കുറയുമെന്നതാണ് ത്രീഡി പ്രിന്റിങ് സാങ്കേതികവിദ്യയുടെ മെച്ചം. പരിസ്ഥിതി ആഘാതം പരമാവധി കുറയ്ക്കാൻ കഴിയും. പ്രത്യേക സിമന്റാണ് ഉപയോഗിച്ചത്. കംപ്യൂട്ടറിൽ ഫീഡ് ചെയ്യുന്ന കെട്ടിടത്തിന്റെ ഡിസൈൻ അനുസരിച്ച്, നിർമാണ
തന്റെ എഴുപതാം വയസു വരെ തലചായ്ക്കാൻ സ്വന്തമെന്നു പറയാന്‍ ഒരു വീടില്ലാതെ അലഞ്ഞ ആളായിരുന്നു ടിം ഷിയ. എന്നാല്‍ ഇന്ന് ലോകത്തിലെ ആദ്യത്തെ 3D വീടിന്റെ ഉടമയാണ് ടിം. ടെക്സസിലെ ഔസ്റ്റിനിലാണ് ടിമ്മിന്റെ 400 ചതുരശ്രയടിയുള്ള 3D വീട്
ഭാവി കേരളത്തിന്റെ കെട്ടിടനിർമാണരീതി എന്നു വിശേഷിപ്പിക്കുന്ന LGSFS (Ligth Gauge Steel Frame Structure) സാങ്കേതികവിദ്യ ഉപയോഗിച്ച് നിർമിച്ച അദ്ഭുതവീടിന്റെ വിശേഷങ്ങൾ കാണാം.. വയനാട് സുൽത്താൻ ബത്തേരിയിലുള്ള 5 സെന്റ് സ്ഥലത്താണ് സർക്കാർ ഉദ്യോഗസ്ഥനായ മോബിഷ് വീടുപണിയാൻ തിരഞ്ഞെടുത്തത്. ജോലിക്കൊപ്പം അൽപം
ഷിപ്പിങ് കണ്ടെയിനറുകൾ കൊണ്ട് വീടും ഓഫീസും എന്നല്ല എന്തും നിര്‍മ്മിച്ച് നല്‍കുന്നവരാണ് ധാര കബാരിയയും സോണാലി ഫഡ്കെയും. 'സ്റ്റുഡിയോ ആള്‍ട്ടര്‍നെറ്റീവ്സ്' എന്ന ഇവരുടെ സംരംഭം ഇത്തരത്തില്‍ ഉപയോഗശൂന്യമായ കണ്ടയിനറുകള്‍ കൊണ്ടാണ് ആവശ്യക്കാരുടെ ഇഷ്ടാനുസരണം വീടുകള്‍ ,ഓഫീസുകള്‍ എന്നിവ നിര്‍മ്മിച്ച് നല്‍കുന്നത്.
കുറച്ചു വര്‍ഷങ്ങള്‍ക്ക് മുൻപ് ഉത്തരാഖണ്ഡിനെ പിടിച്ചുലച്ച മേഘവിസ്ഫോടനം വിമലേഷ് പാന്‍വാറിന്റെ ജീവിതത്തെയും മാറ്റി മറിച്ചു. 1990 മുതല്‍ വിമലേഷ് നടത്തി വന്നിരുന്ന മുപ്പതുമുറികളുള്ള ഹോട്ടലും ആ പ്രകൃതിദുരന്തത്തില്‍ തകര്‍ന്നു. പൂക്കളുടെ പറുദീസ എന്നറിയപെട്ടിരുന്ന ബേസ്ക്യാമ്പില്‍
Results 1-10 of 15