Activate your premium subscription today
മസ്കത്ത് ∙ വ്യാജ ഓണ്ലൈന് പരസ്യങ്ങളെ കുറിച്ച് മുന്നറിയിപ്പ് നല്കി റോയല് ഒമാന് പൊലീസ് (ആര്ഒപി). ഔദ്യോഗിക ലോഗോയും മറ്റും ദുരുപയോഗം ചെയ്ത് വ്യാജ പരസ്യങ്ങള് നല്കിയാണ് ആളുകളെ കബളിപ്പിക്കുന്നത്.
മസ്കത്ത് ∙ ഒമാന് ദേശീയദിനാഘോഷങ്ങളുടെ ഭാഗമായി വാഹനങ്ങള് അലങ്കരിക്കാന്താത്കാലിക അനുമതി നല്കി റോയല് ഒമാന് പൊലീസ് (ആര് ഒ പി). പൊലീസ് പുറപ്പെടുവിച്ച മാര്ഗനിര്ദേശങ്ങള് പാലിച്ച് നവംബര് 30 വരെ വാഹനങ്ങളില് സ്റ്റിക്കര് പതിച്ച് ഉപയോഗിക്കാം. ഗതാഗത സുരക്ഷ ലംഘിക്കുന്ന തരത്തിലുള്ള സ്റ്റിക്കറുകള്
മസ്കത്ത് ∙ രാജ്യത്തെ വിവിധ റോഡുകളിൽ വ്യാഴം, ശനി ദിവസങ്ങളിൽ ട്രക്കുകളുടെ സഞ്ചാരത്തിന് റോയൽ ഒമാൻ പൊലീസ് നിയന്ത്രണം ഏർപ്പെടുത്തി.
മസ്കത്ത് ∙ അൾജീരിയൻ പ്രസിഡന്റ് അബ്ദുൽ മജീദ് തെബൂൺ ഔദ്യോഗിക സന്ദർശനത്തിനായി ഇന്ന് ഒമാനിലെത്തും. ഒമാൻ ഭരണാധികാരി സുൽത്താൻ ഹൈതം ബിൻ താരിഖുമായി കൂടിക്കാഴ്ചയും നടത്തും.
മസ്കത്ത്∙ കോഴിക്കോട് സ്വദേശി ഒമാനിൽ അന്തരിച്ചു. കക്കോടി മോരിക്കരയിലെ കരുതം വീട്ടിൽ അശ്വിൻ (27) ആണ് തെക്കൻ ശർഖിയ ഗവർണറേറ്റിലെ അൽ കാമിൽ വൽ വാഫിയയിലെ താമസ സ്ഥലത്ത് മരിച്ചത്. അൽ കാമിലെ സ്പെയർ പാർട്സ് സ്ഥാപനത്തിൽ ജോലി ചെയ്തു വരികയായിരുന്നു. സഹോദരി: അങ്കിത. മൃതദേഹം നാട്ടിലേക്കു കൊണ്ട് പോകാനുള്ള നടപടി
കണ്ണൂര് സ്വദേശി ഹൃദയാഘാതം മൂലം സലാലയില് അന്തരിച്ചു.
മസ്കത്ത് ∙ ഉപഭോക്താക്കളില് നിന്നും ബാങ്ക് വിവരങ്ങള് ആവശ്യപ്പെട്ട് പണം അപഹരിക്കുന്ന ഉപഭോക്തൃ വിഭാഗത്തിന്റെ പേരിലുള്ള വ്യാജ വെബ്സൈറ്റുകളെ കുറിച്ച് മുന്നറിയിപ്പുമായി റോയല് ഒമാന് പൊലീസ്
നുഴഞ്ഞുകയറുന്നവര്ക്കും ഇവരെ സംരക്ഷിക്കുന്നവര്ക്കും തൊഴില് നല്കുന്നവര്ക്കും മുന്നറിയിപ്പുമായി റോയല് ഒമാന് പൊലീസ്.
മസ്കത്ത് ∙ സാമൂഹിക മാധ്യമങ്ങളിൽ വ്യാജ വീഡിയോ പ്രചരിപ്പിച്ചയാളെ റോയല് ഒമാന് പൊലീസ് അറസ്റ്റ് ചെയ്തു. ബഹ്ല വിലായത്തിലെ വാദി ഖുറിയാത്തിൽ ഒരാൾ പണം പിൻവലിക്കുമ്പോൾ കവർച്ച ചെയ്യപ്പെട്ടുവെന്ന് പറഞ്ഞുള്ള വീഡിയോ ആണ് ഇയാൾ സാമൂഹിക മാധ്യമങ്ങൾ വഴി പ്രചരിപ്പിച്ചിരുന്നത്. സംഭവത്തിൽ പ്രതിക്കെതിരെ നിയമ നടപടികൾ
മസ്കത്ത്∙ നബി ദിനത്തോടനുബന്ധിച്ച് ഒമാൻ ഭരണാധികാരി സുൽത്താൻ ഹൈതം ബിൻ താരിക് 175 തടവുകാർക്ക് മോചനം നൽകി. ഇവരിൽ പ്രവാസികളും ഉൾപ്പെടുന്നതായും റോയൽ ഒമാൻ പൊലീസ് പ്രസ്താവനയിൽ അറിയിച്ചു. വ്യത്യസ്ത കുറ്റകൃത്യങ്ങളിൽ ശിക്ഷിക്കപ്പെട്ട് തടവ് അനുഭവിച്ചവരാണ് സുൽത്താന്റെ കാരുണ്യത്തിൽ മോചിതരാകുന്നത്.
Results 1-10 of 54