Activate your premium subscription today
Monday, Mar 24, 2025
ജോർജിയ ∙ ജോർജിയ യൂണിവേഴ്സിറ്റി വിദ്യാർഥിനി ലില്ലി സ്റ്റുവർട്ട് വീണ്ടും അറസ്റ്റിലായി. പൊലീസ് ഉദ്യോഗസ്ഥരുടെ കൃത്യനിർവ്വഹണം തടസ്സപ്പെടുത്തിയതിനാണ് നിലവിലെ അറസ്റ്റിനെ കാരണം. മുൻപ് അമിത വേഗതയിൽ വാഹനമോടിച്ചതിന് അറസ്റ്റിലായപ്പോൾ എടുത്ത ലില്ലി സ്റ്റുവർട്ടിന്റെ മഗ്ഷോട്ട് ചിത്രം വൈറലായിരുന്നു. അതിനു ശേഷം 2
ന്യൂയോർക്ക് ∙ അര ലക്ഷത്തിലധികം കുടിയേറ്റക്കാരുടെ ലീഗൽ സ്റ്റേറ്റസ് റദ്ദാക്കാനൊരുങ്ങി യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. ക്യൂബൻ, ഹെയ്തി, നിക്കരാഗ്വ, വെനസ്വേല എന്നീ രാജ്യക്കാരായ 5,32,000 കുടിയേറ്റക്കാരാണ് നാടുകടത്തൽ ഭീഷണി നേരിടുന്നത്. സ്വദേശങ്ങളിലേക്ക് സ്വയം മടങ്ങിപ്പോയില്ലെങ്കിൽ നാടുകടത്തൽ നടപടികൾ നേരിടേണ്ടി വരുമെന്നും മുന്നറിയിപ്പ്.
മനാമ ∙ ബഹ്റൈനിൽ അനധികൃത നഴ്സറികൾക്കെതിരെ പിടിമുറുക്കാനൊരുങ്ങി അധികൃതർ. ലംഘകർക്ക് കനത്ത ശിക്ഷ ഉറപ്പാക്കുന്ന പുതിയ നിയമത്തിന്മേൽ ശൂറാ കൗൺസിൽ ഞായറാഴ്ച ചർച്ച ചെയ്യും. നിലവിലെ നിയമത്തിലെ പഴുതുകൾ പൂർണമായും അടച്ചു കൊണ്ടാണ് പുതിയ നിയമം.
ഐസ്ലൻഡ് വിദ്യാഭ്യാസ-ശിശുക്ഷേമ മന്ത്രി ആസ്തിൽഡൂർ ലോവ തോർസ്ദോട്ടിർ രാജിവെച്ചു.
ലൊസാഞ്ചലസ്∙ ഇന്ത്യൻ വിദ്യാർഥി സുദിക്ഷയുടെ തിരോധാനത്തെ തുടർന്ന് യാത്രക്കാർക്ക് മുന്നറിയിപ്പുമായി എഫ്ബിഐ.
മനുഷ്യക്കടത്ത് തടയുന്നതിനും കുറ്റവാളികൾക്കെതിരെ കർശന നിയമനടപടി സ്വീകരിക്കുന്നതിനും പുതിയ പദ്ധതിയുമായി ഖത്തർ തൊഴിൽ മന്ത്രാലയം രംഗത്ത്.
യുകെയിൽ അമ്മയെയും രണ്ട് മക്കളെയും കൊലപ്പെടുത്തിയ 19 വയസ്സുകാരൻ നിക്കോളാസ് പ്രോസ്പറിന് 49 വർഷം തടവ് ശിക്ഷ വിധിച്ചു.
രാജ്യത്ത് ആറ് മാസം പ്രവര്ത്തന രഹിതമായതോ ഒരു വര്ഷത്തിന് മുകളില് കാലാവധി കഴിഞ്ഞതുമായ കമ്പനികളുടെ വാണിജ്യ ലൈസന്സുകള് റദ്ദാക്കാന് നീക്കമുള്ളതായി റിപ്പോര്ട്ട്.
ചൂടുള്ള പാനീയം ദേഹത്ത് വീണ് പൊള്ളലേറ്റ ഡെലിവറി ഡ്രൈവർക്ക് 50 ദശലക്ഷം ഡോളർ (ഏകദേശം 434.78 കോടി രൂപ) നഷ്ടപരിഹാരം നൽകാൻ സ്റ്റാർബക്സിനോട് കലിഫോർണിയയിലെ ജൂറി ഉത്തരവിട്ടു.
രാജ്യത്തെ സമർപ്പണത്തോടെ സംരക്ഷിക്കാനും വിപത്തുകളെ കർശനമായി നേരിടുവാനും ആഭ്യന്തര മന്ത്രാലയത്തിലെ ഉദ്യോഗസ്ഥരോട് അമീറും സായുധസേനയുടെ സുപ്രീം കമാൻഡറുമായ ഷെയ്ഖ് മെഷാൽ അൽ അഹമദ് അൽ ജാബിർ അൽ സബാഹ് ആഹ്വാനം ചെയ്തു.
Results 1-10 of 222
You can always sign back in at any time.
You have reached the maximum number of saved items. Please remove some items.