ADVERTISEMENT

ഫോർട്ട് ബെൻഡ് കൗണ്ടി(ടെക്സസ്) ∙ കള്ളപ്പണം വെളുപ്പിക്കൽ കേസുമായി ബന്ധപ്പെട്ട് ജഡ്ജ് കെ പി ജോർജ് രാജിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് ഫോർട്ട് ബെൻഡ് കൗണ്ടി ഡെമോക്രാറ്റിക് പാർട്ടി. ജഡ്ജ് കെ പി ജോർജിനെതിരെ രണ്ട് കള്ളപ്പണം വെളുപ്പിക്കലുമായി ബന്ധപ്പെട്ട് രണ്ട് കേസുകളാണുള്ളത്. 

കേസിൽ ജോർജ് അധികാരികൾക്ക് മുന്നിൽ കീഴടങ്ങിയതായും വെള്ളിയാഴ്ച ഉച്ചകഴിഞ്ഞ് ഫോർട്ട് ബെൻഡ് കൗണ്ടി ജയിലിലാണെന്നും അധികൃതർ അറിയിച്ചു.

30,000 ഡോളർ  മുതൽ 150,000 ഡോളർ വരെ കള്ളപ്പണം വെളുപ്പിച്ചതായാണ് ജോർജിനെതിരെയുള്ള കേസ്.   അതേസമയം കേസിന്റെ കൂടുതൽ വിശദാംശങ്ങൾ പൊലീസ് ഇതുവരെ പുറത്തുവിട്ടിട്ടില്ല.

English Summary:

The Fort Bend County Democratic Party has called for Judge K.P. George to resign over money laundering charges.

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com