Activate your premium subscription today
ഷാർജ ∙ സാങ്കേതിക വിദ്യയുമായി ബന്ധപ്പെട്ട വാക്കുകളുടെ അർഥം തിരയുന്നവർക്കായി ടെക്നോളജി ടേം ഡിക്ഷനറി പുറത്തിറക്കി ഷാർജ ഡിജിറ്റൽ ഡിപ്പാർട്മെന്റ്.
ഇംഗ്ലിഷ് ശൈലികൾക്ക് ഇംഗ്ലിഷിലും മലയാളത്തിലും അർഥ വിശദീകരണങ്ങൾ നൽകുന്ന ആദ്യ നിഘണ്ടുവാണിത്. വിദ്യാർഥികൾക്കും അധ്യാപകർക്കും മാത്രമല്ല, എല്ലാ ഭാഷാസ്നേഹികൾക്കും ഇതൊരു മുതൽകൂട്ടാവുമെന്നു സുരേഷ് കുറുപ്പ് തന്റെ ഉദ്ഘാടന പ്രസംഗത്തില്‍ അഭിപ്രായപ്പെട്ടു.
ലണ്ടൻ ∙ കാലത്തിനൊത്ത് വാക്കുകൾ അർഥസമ്പന്നമാകുമ്പോൾ Woman (സ്ത്രീ), Man (പുരുഷൻ) എന്നിവയുടെ പരമ്പരാഗത നിർവചനം കേംബ്രിജ് ഡിക്ഷ്നറി പുതുക്കിയെഴുതി. ട്രാൻസ്ജെൻഡർ വിഭാഗത്തെയും ഉൾപ്പെടുത്തി, വിശാലവും നീതിപൂർവവുമായ പരിഷ്കാരമാണ് അവതരിപ്പിച്ചിരിക്കുന്നത്.
പൊഞ്ഞാറ് വായിക്കുമ്പോൾ കയ്യിലൊരു പത്തായമിരിക്കുന്നതുപോലെ തോന്നുന്നു. വടക്കൻ കേരളത്തിന്റെ നാട്ടുഭാഷാനിഘണ്ടു എന്ന് പൊഞ്ഞാറിനെ വിളിക്കാമെങ്കിലും ഓരോ ദേശത്തിനും ഇങ്ങനെ ഒരു നിഘണ്ടു ഉണ്ടായിരുന്നെങ്കിൽ എന്ന് ഇതിന്റെ വായനയ്ക്കിടെ നാം ആശിച്ചുപോകും. കാഞ്ഞങ്ങാട് നെഹ്റു ആർട്സ് ആൻഡ് സയൻസ് കോളജ് പുറത്തിറക്കിയ ഈ
ശ്രീ സംസ്കൃത സർവകലാശാല കാലടി, മലയാള വിഭാഗത്തിൽ നിന്ന് കഴിഞ്ഞ മെയ് അവസാനം വിരമിച്ച ഡോ. എൻ. അജയകുമാർ മാഷിനോടുള്ള സ്നേഹോപഹാരമാണ് ‘സൂത്രവാക്കുകൾ’ എന്ന കലാനിഘണ്ടു. പൂർവ വിദ്യാർഥികളായ ആദർശ് സി, രാജേഷ് എം ആർ എന്നിവരാണ് ഈ നിഘണ്ടുവിന്റെ എഡിറ്റർമാർ. ഇംഗ്ലീഷിലെ keywords നു തുല്യമായി ഇവിടെ സൂത്രവാക്കുകൾ
മാറുന്ന കാലത്തിനനുസരിച്ചുള്ള മാറ്റമാണ് നിഘണ്ടുവിന്റെ അണിയറക്കാര്‍ ആഗ്രഹിക്കുന്നത്. വാക്കുകളും അവയുടെ അര്‍ഥത്തിനും സംസ്കാരവുമായുള്ള അഭേദ്യ ബന്ധം മനസ്സിലാക്കിയാണ് ഓരോ മാറ്റവും
Results 1-6