Activate your premium subscription today
ജാപ്പനീസ്-ജര്‍മന്‍ എഴുത്തുകാരി യോക്കോ തവാഡയുടെ ‘പോള്‍ സെലാന് ആന്‍ഡ് ദ് ട്രാന്‍സ്-ടിബറ്റന്‍ ഏഞ്ചല്‍’ എന്ന നോവല്ലയ്ക്കു സൂസന് ബെര്‍നോഫ്സ്കി നല്കിയ മനോഹരമായ ഇംഗ്ലിഷ് പരിഭാഷയെപ്പറ്റി സ്മരിച്ചു 2024ന്റെ ചില വായനാനുഭവങ്ങളെക്കുറിച്ചു പറയാം. ഭാഷാസ്വത്വം,വംശീയസ്വത്വം തുടങ്ങിയവ സൃഷ്ടിക്കുന്ന
അക്കാലത്തു ഹരിപ്രസാദ് ദുഃഖിതനായിരുന്നു. ദുഃഖം ഒരാളെ എഴുത്തുകാരനാക്കുമെന്നു വി.പി. ശിവകുമാർ അയച്ച കത്തിൽ എഴുതിയിരുന്നത് ഹരി എന്നെ കാണിച്ചുതന്നു. എന്നാൽ, അതു സത്യമല്ലെന്നതിനുള്ള തെളിവു താനാണെന്നു നെഞ്ചത്തു കൈവച്ച് അയാൾ പറഞ്ഞു. എനിക്കും അതു ബോധ്യമായി–ദുഃഖത്തിൽ കഴിഞ്ഞ വർഷങ്ങൾ അയാളിൽ പ്രതിഭ
ഒരു നോവൽ തുടങ്ങുമ്പോൾ ഒരുകാര്യം ഉറപ്പാണ്, അതൊരു വലിയ നിശ്ശബ്ദതയുടെയോ അന്ധകാരത്തിന്റെയോ വിശദീകരണമാണ്. ഈ പ്രപഞ്ചം ഇങ്ങനെയാകുന്നതിനുമുൻപുള്ളതു സങ്കൽപിച്ചിട്ടുണ്ടോ ? അതാണു നോവൽ ചെയ്യുന്നത്. അങ്ങനെയൊരു നോവലിനു മുഖവാക്യമായി എടുത്തെഴുതാൻ യോഗ്യമായ മറ്റൊരു കൃതിയിലെ രണ്ടോ മൂന്നോ വാക്യമാണ് ആദ്യം ഉണ്ടാകുന്നത്.
ആ കഥ തുടങ്ങിയതു നല്ല രസത്തോടെയാണ്. ‘ഒരു സ്ത്രീയുടെ മൂന്നാമത്തെ പുരുഷനാണ് അവളുടെ ഏറ്റവും മികച്ച പ്രേമം’ എന്നായിരുന്നു വാക്യം. ആകാംക്ഷ ജനിപ്പിക്കുന്ന ഈ ആദ്യവാക്യത്തിനുശേഷം അയാൾ പെട്ടെന്ന് ചോദിച്ചു – നീയാണോ ആ മൂന്നാമൻ? അറിയില്ല എന്ന് ഞാൻ അമ്പരപ്പോടെ പറഞ്ഞു. ശരിയാണ് നീയാവില്ല, അയാൾ തുടർന്നു, താനൊരു
ഒരു ചെറിയ സദസ്സിനു മുന്നിൽ നിങ്ങൾ സംസാരിച്ചുതുടങ്ങുമ്പോൾ, ഓരോരുത്തരായി എഴുന്നേറ്റുപോകുന്നുവെന്നു സങ്കൽപിക്കുക. കുറച്ചുപേരെങ്കിലും ശേഷിക്കുമെന്ന പ്രതീക്ഷയിൽ നിങ്ങൾ സംസാരം തുടരുന്നു. ദൗർഭാഗ്യവശാൽ അവസാന വ്യക്തിയും എഴുന്നേറ്റുപോകുന്നു. ലജ്ജാകരമായ ഈ കാഴ്ചയാണ് ഓരോ തവണ കഥ തുടങ്ങുമ്പോഴും നിങ്ങൾ
ചില സൗഹൃദങ്ങൾ വളരെപ്പെട്ടെന്നാണ് നമ്മുടെ സ്മരണയുടെ ആഴത്തിൽ സ്ഥിരമാകുന്നത്. അതൊരു ചെറിയ കാലമായാൽ പോലും വേഗം കൊഴിഞ്ഞതാണെങ്കിൽകൂടിയും, പ്രേമം കൊണ്ടു മനുഷ്യരുടെ ഉള്ളിൽ ജീവിക്കാൻ കഴിയുന്നതു വലിയ കാര്യമാണ്. പിന്നീട് എന്തെങ്കിലും എഴുതാൻ കഴിയുന്നത് ഈ സ്മരണയുടെ ആഴത്തിൽ മുങ്ങി നിവരുമ്പോഴാണ്. നമ്മൾ ഒരു
എഴുത്തിന്റെ രീതികളെപ്പറ്റി ആലോചിക്കുമ്പോൾ എനിക്കു തോന്നാറുള്ളത് പുസ്തകങ്ങളിലെ പ്രേമം, സൗഹൃദം, രതി തുടങ്ങി ആഹ്ലാദകരമായ കാര്യങ്ങളെല്ലാം നമ്മുടെ ഭാവനയിൽനിന്നാണു വരുന്നതെന്നാണ്. അങ്ങനെയൊരാൾ ഉണ്ടായിരുന്നെങ്കിൽ, ചില കാര്യങ്ങൾ സംഭവിച്ചിരുന്നെങ്കിൽ നന്നായേനെ എന്ന സ്വപ്നമാണ് എഴുത്തായി പരിണമിക്കുന്നത്
സ്നേഹിക്കുന്നവർ അവിടെയുണ്ട്, അവരിൽ ചിലർ മരിച്ചുപോയിട്ടുണ്ടാകാം, ഓടിപ്പോയവരുണ്ടാകാം, പണ്ടു സ്നേഹിച്ചവരെങ്കിലും ഇപ്പോൾ മിണ്ടാത്തവരും അവിടെയുണ്ട്, ഓർമ്മയ്ക്കകം മാഞ്ഞുപോകാതെ അവരുണ്ട്, ഓർമ്മയിൽ അവർ മറ്റൊരു ഭൂപ്രദേശം ഉണ്ടാക്കുന്നു. ആ പ്രദേശത്ത് ഒരു നാടകശാല പോലെ ദിനവും നിദ്രയിൽ തിരശ്ശീല മാറുന്നു. ഒരാൾ
നോവലോ കഥയോ എഴുതുന്നതിനു വളരെ മുൻപേതന്നെ ചിലർക്കെങ്കിലും താനെഴുതാൻപോകുന്നതിലേക്കു നോട്ടം കിട്ടുമെന്നാണ് എനിക്കു തോന്നുന്നത്. ആ സമയം അവർ ഒന്നുമെഴുതിയിട്ടില്ലെങ്കിലും എഴുതുമെന്ന് സങ്കൽപിക്കുന്നുള്ളുവെങ്കിലും, എന്താണ് എഴുതുക എന്ന് നിശ്ചയിച്ചിട്ടുണ്ടാവില്ലെങ്കിലും അവരെ ഞാൻ എഴുത്തുകാരെന്നു വിളിക്കുന്നു.
ഹംഗേറിയൻ നോവലിസ്റ്റും ഫൊട്ടോഗ്രഫറുമായ ആറ്റില ബാർട്ടിസിന്റെ ‘ദ് എൻഡ്’ ഇംഗ്ലിഷ് വിവർത്തനം കയ്യിൽ വന്നപ്പോൾ നേരത്തേ വായിച്ച ‘ട്രാൻക്വിലിറ്റി’ എന്ന നോവൽ ഞാൻ ഓർമിച്ചു. ഇരുപതാം നൂറ്റാണ്ടിലെ ഹംഗേറിയൻ സാഹിത്യത്തെപ്പറ്റി പറയുമ്പോൾ സാന്തോർ മറായിയിൽനിന്ന്തുടങ്ങാം. മറായിയുടെ എംബേഴ്സ് എന്ന ചെറുനോവലിന്റെ
Results 1-10 of 147