ലോകത്തിൽ നോബൽ സമ്മാനം കഴിഞ്ഞാൽ ഒരു സാഹിത്യ കൃതിക്ക് ലഭിക്കുന്ന ഏറ്റവും പ്രസിദ്ധമായ പുരസ്കാരമാണ് അന്താരാഷ്ട്ര ബുക്കർ സമ്മാനം.
ബ്രിട്ടനിലോ അയര്‍ലണ്ടിലോ ഒരു കോമൺ വെൽത്ത് അംഗരാജ്യത്തിലോ പ്രസിദ്ധീകരിക്കുന്ന ഇംഗ്ലീഷിലേക്ക് തര്‍ജ്ജിമ ചെയ്ത പുസ്തകങ്ങളാണ് ബുക്കര്‍ സമ്മാനത്തിനായി പരിഗണിക്കുന്നത്.
50,000 പൌണ്ട് ആണ് ബുക്കര്‍ സമ്മാന തുക. വിവര്‍ത്തനം ചെയ്ത പുസ്തകങ്ങള്‍ക്ക് സമ്മാനം ലഭിക്കുമ്പോള്‍ രചയിതാവിനും വിവര്‍ത്തകര്‍ക്കും തുക തുല്യമായി വിഭജിക്കപ്പെടും.