കുരങ്ങുപനിക്ക് എതിരെ ആഗോള ജാഗ്രത, കേരളം കരുതണോ?, പെൺകുട്ടികളുടെ സ്തനവളർച്ച തടയുന്ന അമ്മമാർ! -വായന പോയവാരം
Mail This Article
മനോരമ ഓൺലൈനിൽ പോയവാരം പ്രസിദ്ധീകരിച്ച ശ്രദ്ധേയവും വായിക്കപ്പെട്ടതുമായ പത്തു സ്റ്റോറികൾ, ഒപ്പം പോയവാരത്തിലെ മികച്ച വിഡിയോയും പോഡ്കാസ്റ്റും.
200ൽ അധികം പേരുടെ ജീവനെടുത്ത വൈറസ്; കുരങ്ങുപനിക്ക് എതിരെ ആഗോള ജാഗ്രത, കേരളം കരുതണോ?
നിലവിൽ ഇന്ത്യയിൽ കേസുകൾ ഒന്നുമില്ലെങ്കിലും ഏറ്റവുമധികം രാജ്യാന്തര യാത്രക്കാരെത്തുന്ന രാജ്യങ്ങളിൽ ഒന്നെന്ന നിലയിൽ ഇന്ത്യയിലും ജാഗ്രത ആരംഭിക്കുമെന്നാണു സൂചന. രാജ്യാന്തര യാത്രികരെത്തുന്ന സംസ്ഥാനമെന്ന നിലയിലും പൂർവ രോഗബാധാ ചരിത്രമുള്ളതിനാലുമാണു കേരളത്തിലും ജാഗ്രത പാലിക്കേണ്ടി വരിക...
പൂർണരൂപം വായിക്കാം...
ഇങ്ങനെ മറ്റൊന്നില്ല: തുറന്ന വമ്പൻ സ്വിമ്മിങ് പൂളിനുചുറ്റും നിർമിച്ച വീട്!
ഇവിടെ വീടിന്റെ മധ്യത്തിലുള്ളത് സ്വിമ്മിങ് പൂളാണ്. അതിനുചുറ്റുമായി ഇടങ്ങൾ വിന്യസിച്ചതാണ് ഹൈലൈറ്റ്. വീതി കുറഞ്ഞു പിന്നിലേക്ക് നീളത്തിൽ കിടക്കുന്ന പ്ലോട്ടാണ്. ഇവിടെ പരമാവധി സ്ഥലഉപയുക്തത ലഭിക്കാനാണ് ഫ്ലാറ്റ്-ബോക്സ് ആകൃതിയിൽ പുറംകാഴ്ച ഒരുക്കിയത്...
പൂർണരൂപം വായിക്കാം...
ചുട്ടുപഴുത്ത ഉരകല്ലോ ഇരുമ്പോ മാറിടത്തിൽ വയ്ക്കും: പെൺകുട്ടികളുടെ സ്തനവളർച്ച തടയുന്ന അമ്മമാർ!
മറ്റൊരു തരത്തിൽ പറഞ്ഞാൽ സ്ത്രീ എന്ന പൂർണതയിലേക്കുള്ള ആദ്യ ചുവടുകൾ വച്ചു തുടങ്ങുന്ന സമയം. എന്നാൽ 10 വയസ് പൂർത്തിയാകുന്നതിനെ ഭയത്തോടെ മാത്രം കണ്ടു ജീവിക്കുന്ന ഒരുപറ്റം പെൺകുട്ടികളുണ്ട് ആഫ്രിക്കയിൽ.
പൂർണരൂപം വായിക്കാം...
വൈവിധ്യമാർന്ന ശബ്ദങ്ങൾ; ഇത്തവണ ബുക്കർ പ്രൈസ് ലോങ് ലിസ്റ്റ് 'ഇവന്റ്ഫുൾ ഹിസ്റ്ററി'
പുതിയ പ്രതിഭകളെ കണ്ടെത്തുന്നതിനുള്ള പ്രതിബദ്ധത പ്രകടമാക്കിക്കൊണ്ട്, ഭാവിവാഗ്ദാനമായി മാറുന്ന നിരവധി പുതുമുഖങ്ങളെയും ജഡ്ജിംഗ് പാനല്‍ ലോങ് ലിസ്റ്റിൽ അവതരിപ്പിക്കുന്നുണ്ട്...
പൂർണരൂപം വായിക്കാം...
വയനാട്ടിലേത് 2500 ദശലക്ഷം വര്‍ഷം പഴക്കമുള്ള ശിലാപാളി; നിരവധി ഉരുള്‍പൊട്ടല്‍ മേഖലകൾ
പാറകള്‍ക്കിടയില്‍ എക്കലും കളിമണ്ണും രൂപപ്പെട്ടിട്ടുണ്ടാവാം. ശൂന്യമായ സ്ഥലങ്ങളും അക്വിഫെറുകളും രൂപപ്പെട്ടിട്ടുണ്ടാവാം. അതിശക്തമായ മഴവെള്ളം ഭൂമിക്കടിയിലേക്കിറങ്ങി ദ്രവിച്ച പാറയിടുക്കുകളിലേക്കു പ്രവേശിക്കുമ്പോൾ പാറകള്‍ക്കും മുകളിലെ മണ്ണടരിനും സ്ഥാനഭ്രംശം...
പൂർണരൂപം വായിക്കാം...
‘മൂന്നു വിരൽ’ നിയമം പാലിച്ചാൽ ഇതല്ല ഇതിനപ്പുറം കുഞ്ഞുങ്ങൾ എഴുതും
മാതാപിതാക്കൾ അനുഭവിക്കുന്ന ഏറ്റവും വലിയ ടെൻഷനാണ് കുട്ടികൾ പെൻസിൽ പിടിക്കുന്ന രീതി. എത്ര പറഞ്ഞു കൊടുത്താലും ചിലപ്പോൾ കുട്ടിക്ക് മനസ്സിലാകില്ല...
പൂർണരൂപം വായിക്കാം...
ബോയിങ്ങിന്റെ ചിറകരിഞ്ഞ ‘പിഴവ്’; ചെറുജോലിയല്ല സോഫ്റ്റ്‌വെയർ ടെസ്റ്റിങ്
ഉപഭോക്താവ് പ്രതീക്ഷിക്കുന്ന രീതിയിൽ തകരാറുകളിലില്ലാതെ ആപ്ലിക്കേഷൻ കൈമാറുക എന്നതാണ് സോഫ്റ്റ്‌വെയർ ടെസ്റ്റിറിന്റെ ജോലി. ശരിയായി പരിശോധിക്കാതെ കൈമാറുന്ന സോഫ്റ്റ്‌വെയറുകൾക്ക് കമ്പനിയെ നഷ്ടത്തിലേക്ക് നയിച്ചേക്കാം.
പൂർണരൂപം വായിക്കാം...
കഠിന വ്യായാമമോ, ഓട്ടമോ ഇല്ല; നടന്‍ മാധവൻ 21 ദിവസം കൊണ്ട് ശരീരഭാരം കുറച്ചത് ഇങ്ങനെ
ശരീരത്തിന് നല്ലതായ ഭക്ഷണം മാത്രം ഇക്കാലയളവില്‍ കഴിച്ചെന്നും കഠിന വ്യായാമമോ, ഓട്ടമോ, ശസ്‌ത്രക്രിയയോ, മരുന്നോ ഒന്നുമില്ലാതെ ഭാരം കുറയ്‌ക്കാനായെന്നും അഭിമുഖത്തില്‍ മാധവന്‍ പറയുന്നു...
പൂർണരൂപം വായിക്കാം...
പതഞ്ഞൊഴുകുന്ന വെള്ളച്ചാട്ടം; പ്രാർഥന നിറയുന്ന അരുവിക്കൽ ശ്രീ ശിവ സുബ്രഹ്മണ്യ സ്വാമി ക്ഷേത്രം
പറഞ്ഞുവരുന്നത് പ്രകൃതിയുടെ സൗന്ദര്യവും ഭക്തിയുടെ നിറവും ഒത്തുചേർന്ന മനോഹരമായ അരുവിക്കൽ ശ്രീ ശിവ സുബ്രഹ്മണ്യ ക്ഷേത്രത്തെക്കുറിച്ചാണ്. കോട്ടയം ജില്ലയിലെ കുറവിലങ്ങാട് പഞ്ഞായത്തിലെ കളത്തൂരിലാണ് ഈ മനോഹര ക്ഷേത്രം സ്ഥിതി ചെയ്യുന്നത്.
പൂർണരൂപം വായിക്കാം...
വെട്ടിക്കളയാൻ മനസുണ്ടെങ്കിൽ മാത്രംമതി റംബുട്ടാൻ: റിട്ടയർമെന്റ് ജീവിതത്തിൽ ലക്ഷങ്ങൾ നേടി..
തൊടുപുഴ-പുളിയൻമല സംസ്ഥാന പാതയിൽ കോളപ്രയിലെ വീട്ടിൽ അന്ന് റംബുട്ടാൻ ആദ്യമായി വിളഞ്ഞപ്പോൾ ഒരുപാട് ആവശ്യക്കാരുണ്ടായി. അതിൽനിന്ന് പ്രചോദനം ഉൾക്കൊണ്ട് 1.7 ഏക്കറിലെ റബർ വെട്ടിമാറ്റി റംബുട്ടാൻ വാണിജ്യാടിസ്ഥാനത്തിൽ കൃഷി ആരംഭിച്ചു...
പൂർണരൂപം വായിക്കാം...
പോയവാരത്തിലെ മികച്ച വിഡിയോ
പോയവാരത്തിലെ മികച്ച പോഡ്‌കാസ്റ്റ്