Activate your premium subscription today
ഇന്ത്യയുമായി ചരിത്രപരമായി ബന്ധമുള്ള രാജ്യമാണ് സിറിയ. ഈ ബന്ധത്തിന് നൂറ്റാണ്ടുകൾ പഴക്കമുണ്ട്.സിൽക്ക് റോഡ് അഥവാ പട്ടുപാത ഇരുരാജ്യങ്ങളെയും തമ്മിൽ ബന്ധിപ്പിച്ചിരുന്നു.അഫ്ഗാനിസ്ഥാനിൽ കണ്ടെത്തിയ, അശോക ചക്രവർത്തിയുടെ അരാമിയ ഭാഷയിലുള്ള ലിഖിതത്തിൽ ഇന്ത്യയും മെഡിറ്ററേനിയൻ മേഖലയും തമ്മിൽ ബന്ധിപ്പിക്കുന്ന
ഇളപ്പുങ്കൽ ∙ ബസ് കാത്തിരുന്നു മുഷിയുന്നവർക്കു കൂട്ടായി പുസ്തകങ്ങൾ. ഒരെണ്ണമല്ല, 25 പുസ്തകങ്ങൾ. കൂടാതെ അനുദിന വാർത്തകളറിയാൻ പത്രങ്ങളും. പേര്– തുറന്നവായനശാല. പള്ളിക്കത്തോട് – പാമ്പാടി റൂട്ടിൽ ഇളപ്പുങ്കൽ ജംക്ഷനിലാണ് തുറന്നവായനശാലയുടെ പ്രവർത്തനം. ഒറ്റ നോട്ടത്തിൽ ഒരു ബസ് കാത്തിരിപ്പു കേന്ദ്രം. എന്നാൽ
ഷാർജ ∙ ലോകത്തെ ഏറ്റവും പുതിയ പുസ്തകങ്ങൾ ഉൾപ്പെടുത്തി ഷാർജയിലെ ലൈബ്രറികളെ വികസിപ്പിക്കാൻ ഷാർജ ഭരണാധികാരിയും ഉന്നതാധികാര സമിതി അംഗവുമായ ഡോ.ഷെയ്ഖ് സുൽത്താൻ ബിൻ മുഹമ്മദ് അൽഖാസിമി 45 ലക്ഷം ദിർഹം അനുവദിച്ചു.
ഒരു ജാലകം ആത്മാവിനുള്ളിലേക്കും, മറ്റൊരു ജാലകം വിശാലമായ ലോകത്തേക്കും തുറക്കുന്ന ഇടമാണ് ലൈബ്രറികൾ. പുസ്തകത്താളുകൾ മറിക്കുമ്പോൾ മൂക്കിലേക്ക് ഒഴുകിയെത്തുന്ന പഴമയുടെ മണം. താളുകൾ മറിയുന്നതിന്റെ നേരിയൊരു ശബ്ദം മാത്രമുള്ള അകം.
നെയ്യാറ്റിൻകര ∙ പുന്നപ്ര വയലാർ കലാപത്തിനിടെ കൊല്ലപ്പെട്ട തിരുപുറം പഴയകട മുടന്താന്നി എം.വേലായുധൻ നാടാരുടെ സ്മരണയ്ക്കായി നിർമിച്ച ഗ്രന്ഥശാല, ജില്ലാ പഞ്ചായത്ത് അംഗം സി.കെ.വത്സല കുമാർ ഉദ്ഘാടനം ചെയ്തു. എം.വേലായുധൻ നാടാരുടെ 78–ാം അനുസ്മരണ സമ്മേളനത്തിന്റെ ഉദ്ഘാടനവും അദ്ദേഹം നിർവഹിച്ചു. പ്രസിഡന്റ് ടി.ഷാജി
ചിറയിൻകീഴ്∙ കിഴുവിലം ഗ്രാമപഞ്ചായത്ത് പരിധിയിൽപെടുന്ന പാലകുന്ന് ജംക്ഷനിലെ ദേശീയ ഗ്രന്ഥശാല അധികൃതരുടെ അനാസ്ഥയിൽ കുരുങ്ങി വിസ്മൃതിയിലേക്ക്. ആറു വർഷങ്ങൾക്കു മുൻപു സാമൂഹികവിരുദ്ധർ തീയിട്ടു നശിപ്പിച്ച ഗ്രന്ഥശാലയിലേക്കു ജനപ്രതിനിധികളടക്കം തിരിഞ്ഞുനോക്കാൻപോലും തയാറാകുന്നില്ല. ഇതോടെ വർഷങ്ങൾ പഴക്കമുള്ള ഇൗ
കല്ലമ്പലം∙ ഒരു നാടിന്റെ അക്ഷരപ്രകാശമാണ് സുവർണ ജൂബിലി കടന്നു നിൽക്കുന്ന ഇടമൺ നില ഗ്രാമ സേവാ സംഘം ഗ്രന്ഥശാല . നാവായിക്കുളം പഞ്ചായത്തിലെ ഈ ഗ്രന്ഥശാല മറ്റ് വായനശാലകൾക്ക് മാതൃകയാണ്. ഇവിടെ മലയാളം, ഇംഗ്ലിഷ് വർത്തമാന പത്രങ്ങൾ,ആനുകാലികങ്ങൾ എന്നിവ കൂടാതെ മറ്റ് റഫറൻസ് ഗ്രന്ഥങ്ങൾ ഉൾപ്പെടെ അയ്യായിരത്തിലേറെ
അബുദാബി ∙ പ്രസിഡൻഷ്യൽ പാലസിലെ ഖസർ അൽ വതൻ ലൈബ്രറിയിൽ സൗജന്യ അംഗത്വത്തിന് സുവർണാവസരം. സ്വദേശികൾക്കും യുഎഇയിലുള്ള വിദേശികൾക്കും അംഗത്വമെടുക്കാം.
മട്ടാഞ്ചേരി∙ ഉപരിപഠനത്തിന് പുസ്തകങ്ങൾ ഇല്ലേ, വിഷമിക്കേണ്ട. മട്ടാഞ്ചേരി സ്വദേശി കോയ മണിയും കൂട്ടരും ലോൺ എ ബുക്കുമായി കാത്തിരിപ്പുണ്ട്. പ്ലസ് വൺ മുതലുള്ള ഉപരിപഠനത്തിന് പാഠപുസ്തകങ്ങൾ വലിയ വില നൽകി വാങ്ങാൻ സാധിക്കാതെ വരുന്നവരെ കണ്ടുകൊണ്ടാണ് അറിവിനൊരു കൈത്താങ്ങ് എന്ന പദ്ധതിയുമായി കോയ മണിയും കൂട്ടുകാരും
ലോകത്തിലെ ഏറ്റവും മനോഹരമായ ലൈബ്രറികളുടെ പട്ടികയിൽ നാലാം സ്ഥാനം സ്വന്തമാക്കി ഖത്തർ നാഷനൽ ലൈബ്രറി.
Results 1-10 of 122