Activate your premium subscription today
മലയാള നോവലിസ്റ്റും ചെറുകഥാകൃത്തുമായ കോട്ടയം ജില്ലയിലെ നീണ്ടൂരിൽ ജനിച്ചു.
മീശയ്ക്ക് കേരളസാഹിത്യ അക്കാദമി അവാർഡും ഇംഗ്ലിഷ് പരിഭാഷയ്ക്ക് (Moustache) 2020-ലെ ജെസിബി അവാർഡും 2022-ലെ വയലാർ അവാർഡും ലഭിച്ചു.
ആഗസ്റ്റ് 17, അപ്പൻ, ആദം എന്നിവയാണ് പ്രധാന കൃതികൾ.
2016-ലെ കേരളസാഹിത്യ അക്കാദമി അവാർഡ് ആദം എന്ന കഥാസമാഹാരത്തിനു ലഭിച്ചു.
ഏദൻ, ജല്ലിക്കട്ട്, ചുരുളി, നൻപകൽ നേരത്ത് മയക്കം എന്നീ സിനിമകളുടെ തിരക്കഥാകൃത്ത് കൂടിയാണ്.
എഴുത്തുകാർ നേരിടുന്ന സർഗ്ഗാത്മകതയിലെ രാഷ്ട്രീയ വെല്ലുവിളികളെ കുറിച്ചുള്ള ഹോർത്തൂസിലെ ചർച്ച വ്യത്യസ്തമായി. ‘സർഗ്ഗാത്മകതയുടെ രാഷ്ട്രീയം’ എന്ന വിഷയത്തിൽ ഉണ്ണി ആർ, സന്തോഷ് ഏച്ചിക്കാനം, എസ്. ഹരീഷ് എന്നിവർ പങ്കെടുത്ത ചർച്ച നയിച്ചത് സി. കബനിയാണ്.
സിനിമാ ഗാനങ്ങളിൽ പൂത്തുലഞ്ഞ് ഒരു കാലഘട്ടത്തിന്റെ മധുചന്ദ്രികയായും തലമുറകളുടെ ഹരമാകുകയും ചെയ്തപ്പോൾ കവി എന്ന നിലയിൽ അധികമൊന്നും ശ്രദ്ധിക്കപ്പെടാതെപോയത് വയലാറിന്റെ ദുര്യോഗമാണ്. ഗാനങ്ങൾ എഴുതുന്നതേക്കാൾ എത്രയോ കഷ്ടപ്പെട്ടും മനസ്സ് ഉരുക്കിയൊഴിച്ചും എഴുതിയിട്ടും ആ കവിതകൾ പാഠപുസ്തകങ്ങളിലും യുവജനോത്സവ
തിരുവനന്തപുരം ∙ നാൽപത്തിയഞ്ചാമത് വയലാർ അവാർഡ് എസ്.ഹരീഷിന്. മീശ എന്ന നോവലിനാണ് പുരസ്കാരം. ഒരു ലക്ഷം രൂപയും കാനായി കുഞ്ഞിരാമൻ രൂപകൽപന ചെയ്ത വെങ്കല ശിൽപവുമടങ്ങുന്ന പുരസ്കാരം വയലാറിന്റെ ചരമ ദിനമായ ഒക്ടോബർ 27ന് നിശാഗന്ധി
നോവൽ ആകുമ്പോൾ അത് ചരിത്രത്തോടും സംഭവങ്ങളോടും നീതി പുലർത്തണമെന്ന നിർബന്ധ ബുദ്ധി പാടില്ലെന്നു വാദിക്കുന്ന ഹരീഷ് ഭാവനാ പൂർണമായി പുസ്തകം പൂർത്തിയാക്കിയിരിക്കുന്നു....
എഴുത്തോ അതോ കഴുത്തോ എന്ന ചോദ്യം സമത്വത്തിന്റെ പേരിൽ നിലവിൽവന്ന ഏകാധിപത്യ ഭരണകൂടത്തിന്റെ ഒരിക്കൽ മാത്രമുള്ള ഭീഷണിയായിരുന്നില്ല. പല കാലങ്ങളിൽ, രൂപങ്ങളിൽ, പട്ടിൽ പൊതിഞ്ഞും പൊതിയാതെയും നിരന്തരം എഴുത്തുകാരെ പിന്തുടർന്ന ചോദ്യമാണ്. ഏകാധിപത്യങ്ങൾ തകർന്നുവീണിരിക്കാം. ഏകഛത്രാധിപതികൾ നിലംപതിച്ചിരിക്കാം.
എഴുത്തുകാര്‍ ഭീരുക്കളാണെന്നും അവര്‍ ഭരിക്കുന്നവരെ എതിര്‍ക്കില്ലെന്നും എഴുത്തുകാരന് എസ്.ഹരീഷ്. ആഗസ്റ്റ് 17 എന്ന ഏറ്റവും പുതിയ നോവലിന്റെ പശ്ചാത്തലത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. അഭിപ്രായ സ്വാതന്ത്ര്യം വേണം, അങ്ങനെയൊരു ഭരണമാൺ ഞാൻ ആഗ്രഹിക്കുന്നത്. അഴിമതി വേണമെങ്കില്‍ സഹിക്കാം. ഗോഡ്സെയെ
എസ്. ഹരീഷിന്റെ ആഗസ്റ്റ് 17 എന്ന നോവലിൽ പ്രധാന സാന്നിധ്യങ്ങളിൽ ഒരാൾ പൊന്നറ ശ്രീധർ ആണ്. നോവൽ മുന്നോട്ടുവയ്ക്കുന്ന പ്രതി ചരിത്രത്തോട് സമരസപ്പെടുന്നതാണ് അദ്ദേഹം നയിച്ച രാഷ്ട്രീയ ജീവിതം. നെടുമങ്ങാട്ടെ മുതിർന്ന തലമുറ ഇപ്പോഴും വീരപരിവേഷം ചാർത്തി ആദരിക്കുന്ന നേതാവാണദ്ദേഹം. ഏറെക്കുറെ ഒരു മിത്തിന്റെ രൂപത്തിൽ
അശ്ലീല പ്രയോഗങ്ങളും തെറിവിളിയും മലയാളിക്ക് അപരിചിതമാണോ? സിനിമയിലും സാഹിത്യത്തിലും അത് എങ്ങനെയാണു പ്രയോഗിച്ചിട്ടുള്ളത്? ഭാഷാ പ്രയോഗത്തിൽ പ്രത്യേകം ഒരു ശ്രദ്ധ ആവശ്യമാണോ? പ്രത്യേകിച്ച് സിനിമയിൽ. ഗൃഹ സദസ്സുകൾ അതിനെ എങ്ങിനെയാവും സ്വീകരിക്കുക? മലയാള സിനിമയിലും സാഹിത്യത്തിലും ഉള്ള ഭാഷാ
തെറ്റു ചെയ്യുമ്പോഴല്ല, ചെയ്ത തെറ്റ് മറ്റൊരാൾ അറിയുമ്പോൾ മാത്രമാണ് ഒരാൾ കുറ്റവാളിയാകുന്നത്. സ്വന്തം ഇഷ്ടത്തിനു ജീവിക്കാനുള്ള സഹജവാസനയെ അടക്കിവച്ച് സമൂഹത്തിനും നിയമത്തിനും അനുസരിച്ചു ജീവിക്കാൻ സ്വയം പരിശീലിപ്പിച്ചെടുത്ത ജീവിവർഗമാണ് മനുഷ്യൻ. ഏതാണു തെറ്റ്, ഏതാണു ശരി? ആരാണ് ഈ ശരിയും തെറ്റും
ഒരു കഥയിൽ എത്രത്തോളം സിനിമയുണ്ടായിരിക്കാം? കഥയെഴുത്തുകാരന്റെയും സംവിധായകന്റെയും അനുഭവങ്ങളും ചിന്തകളും അനുസരിച്ച് അതിന്റെ ഉത്തരം അനന്തമായി നീളുന്നു. വിനോയ് തോമസ് എഴുതിയ മുള്ളരഞ്ഞാണം എന്ന പുസ്തകത്തിലെ ഒരു കഥയായി മാത്രം ‘കളിഗമിനാറിലെ കുറ്റവാളികൾ’ വായിച്ചാൽ തന്നെ അതിനു വളരെ നിഗൂഢമായ ഒരു യാത്രയുടെ
Results 1-10 of 15