Karipur is a locality in the Kondotty taluk of the Malappuram district from the city of Malappuram. It is best known as the site of Karipur International Airport, serving travellers of mainly the South Malabar region. Other than that, it is a small hamlet that comes under the jurisdiction of Kondotty Municipality and Pallikkal gram panchayat.
മലപ്പുറം ജില്ലയിലെ കൊണ്ടോട്ടി താലൂക്കിലെ ഒരു പ്രദേശമാണ് കരിപ്പൂർ. പ്രധാനമായും തെക്കൻ മലബാർ മേഖലയിലെ യാത്രക്കാർക്ക് സേവനം നൽകുന്ന കരിപ്പൂർ അന്താരാഷ്ട്ര വിമാനത്താവളം ഇവിടെ സ്ഥിതി ചെയ്യുന്നത് .കൊണ്ടോട്ടി മുനിസിപ്പാലിറ്റിയുടെയും പള്ളിക്കൽ ഗ്രാമപ്പഞ്ചായത്തിന്റെയും അധികാരപരിധിയിൽ വരുന്ന ഗ്രാമമാണിത്.