Activate your premium subscription today
ജീവിതത്തിലെ വിശേഷങ്ങളെല്ലാം യൂട്യൂബ് ചാനലിലൂടെ പ്രേക്ഷകരുമായി പങ്കുവയ്ക്കുന്ന താരമാണ് ഡിംപിൾ റോസ്. ഇപ്പോൾ സഹോദരന്റെ രണ്ടാം വിവാഹത്തെ കുറിച്ചും ജീവിതത്തെ കുറിച്ചും തുറന്നു യൂട്യൂബ് ചാനലിലൂടെ തുറന്നു പറയുകയാണ് താരം. ഡോണിന്റെ ഭാര്യ ഡിവൈൻ തങ്ങളുടെ കുടുംബത്തിന്റെ ഭാഗമായതെങ്ങനെയാണെന്ന് വിശദീകരിക്കുകയാണ്
മിനിസ്ക്രീൻ പ്രേക്ഷകരുടെ പ്രിയപ്പെട്ട താരമാണ് ഡിംപിൾ റോസ്. ഡിംപിളിന്റെ സഹോദരൻ ഡോണിന്റെ ഭാര്യ ഡിവൈനും സമൂഹ മാധ്യമങ്ങളിൽ ഏറെ പ്രശസ്തയാണ്. നടി മേഘ്ന വിൻസെന്റുമായുള്ള വിവാഹബന്ധം വേർപ്പെടുത്തിയ ശേഷമാണ് ഡോൺ ഡിവൈനെ വിവാഹം കഴിച്ചത്. അതിന്റെ പേരിൽ ഡോണിനെ വിമർശിക്കുന്നവർ ഇന്നും നിരവധിയാണ്. ഡിവൈൻ
ഡിംപിളും ഡിവൈനും ഡാഡിയും കൂടി പൂക്കളുമായി രാവിലെ തന്നെ പള്ളിയിലേക്ക് പോയി കല്ലറ അലങ്കരിച്ചു. സെമിത്തേരിയുടെ ഗേറ്റ് കടക്കുമ്പോൾ ഇടതു വശത്ത് ആദ്യമുള്ളതാണ് കെസ്റ്ററിന്റെ കുഴിമാടം....
മകൻ പാച്ചുവിന്റെ ഒന്നാം പിറന്നാളിന് ഹൃദയം തൊടുന്നൊരു വിഡിയോയുമായി എത്തിയിരിക്കുകയാണ് സിനിമ സീരിയൽ താരം ഡിംപിൾ റോസ്. പ്രാർഥനകളുടെയും വിഷമതളുടെയും നാളുകൾ കടന്ന് മകന്റെ പിറന്നാളിന്റെ സന്തോഷത്തിലാണ് ഡിംപിളും കുടുംബവും. ‘ഓർക്കാനും മറക്കാനും കഴിയാത്ത 90 ദിവസങ്ങൾ’ എന്ന അടിക്കുറിപ്പോടെ പങ്കുവച്ച ഈ
ക്രിസ്മസ് ദിനത്തിൽ വാക്കുപാലിച്ച് ഡിംപിൾ റോസ്. പ്രേഷകർ ഏറെ കൊതിയോടെ കാത്തിരുന്ന സ്വന്തം ഉണ്ണിയുടെ വിശേഷങ്ങൾ പങ്കുവച്ചുകൊണ്ടാണ് ഡിംപിളിന്റെ പുതിയ വിഡിയോ എത്തിയിരിക്കുന്നത്. പാച്ചുവിനെ കാണണമെന്ന് ഒരുപാട് ആളുകൾ പറഞ്ഞിരുന്നുവെന്നും ക്രിസ്മസിന് കാണിക്കാമെന്നാണ് പറഞ്ഞിരുന്നതെന്നും ഡിംപിൾ
ഡിംപിൾ റോസ് എന്നു കേൾക്കുമ്പോൾതന്നെ നമ്മുടെ മനസ്സിലേക്ക് ഓടിയെത്തുന്നത് ഒരു ഗുണ്ടുമണി രൂപമാണ്. ഇത് ഡിംപിളും ശരിവയ്ക്കുന്നു. പലപ്പോഴും ഡയറ്റെടുത്ത് ശരീരഭാരം ഒന്നു കുറച്ച് മെലിയണമെന്ന് ആഗ്രഹിച്ചിട്ടുണ്ടെങ്കിലും അത് നടന്നിട്ടില്ല. എന്നാൽ പ്രസവശേഷം ഇതു വിജയിച്ചെന്നു പറയുന്നു ഡിംപിൾ റോസ്. എടുത്ത ഡയറ്റും
മേഘ്നയും ഒരു അമ്മയുടെ മകൾ ആയിരുന്നില്ലേ, നീയല്ലേ കല്യാണം കൊണ്ടുവന്നത്. ഒത്തുതീർപ്പാക്കാൻ ശ്രമിക്കണമായിരുന്നു’, ആഘോഷപ്രാന്തി....
ചർമ സംരക്ഷണത്തിന് ഉപയോഗിക്കുന്ന നാച്വറൽ ഫെയ്സ് പാക് പരിചയപ്പെടുത്തി നടി ഡിംപിൾ റോസ്. വളരെ എളുപ്പത്തിൽ തയാറാക്കാവുന്ന ഫെയ്സ് പാക് ആണിത്. ചർമം ആരോഗ്യത്തോടെയിരിക്കാൻ ഈ ഫെയ്സ് പാക് സഹായിക്കുമെന്ന് യൂട്യൂബ് ചാനലിൽ പങ്കുവച്ച വിഡിയോയിൽ ഡിംപിൾ പറയുന്നു. ∙ ആവശ്യമുള്ള വസ്തുക്കൾ കസ്തൂരി മഞ്ഞൾ, അരിപ്പൊടി,
എന്റെ പ്രസവം കഴിഞ്ഞിട്ട് ഇന്നത്തേക്ക് 100 ദിവസമായി. പക്ഷേ സ്വസ്ഥമായി ഇരിക്കാൻ തുടങ്ങിയിട്ട് ഒരാഴ്ചയേ ആയിട്ടുള്ളൂ. ഈ 100 ദിവസങ്ങളിൽ 100 വർഷം അനുഭവിക്കാവുന്ന കാര്യങ്ങളാണ് സംഭവിച്ചത്. ലോകത്ത് ഇങ്ങനെയെല്ലാം നടക്കുന്നുണ്ട് എന്നു പ്രസവിക്കുന്ന സമയം വരെ എനിക്ക് അറിയില്ലായിരുന്നു....
പ്രാർത്ഥനകളുടെയും വിഷമതളുടെയും നാളുകൾ കടന്ന് കുഞ്ഞതിഥി വീട്ടിലേക്ക് എത്തിയതിന്റെ സന്തോഷത്തിലാണ് നടി ഡിംപിൾ റോസും കുടുംബവും. പൂർണ വളർച്ചയെത്തും മുൻപ് ജന്മം നൽകിയ ഇരട്ട കണ്മണികൾ ഒരാളെ ജനിച്ച് മണിക്കൂറുകൾക്കകം ഡിംപിളിന് നഷ്ടമായിരുന്നു. മൂന്നുമാസക്കാലത്തെ ആശുപത്രി വാസത്തിനു ശേഷം പാച്ചു എന്ന
Results 1-10 of 11