Activate your premium subscription today
യൂട്യൂബ് വിഡിയോയിലൂടെ തന്നെക്കുറിച്ച് ഗോസിപ്പ് പറഞ്ഞു പരത്തുന്ന വ്ലോഗേഴ്സിനെ കുരങ്ങന്മാർ എന്നു വിളിച്ചു പരിഹസിച്ച നയൻതാരയ്ക്കു മറുപടിയുമായി തമിഴ് യൂട്യൂബേഴ്സ്. ജീവിതത്തിൽ ബോഡി ഷെയ്മിങ് അടക്കമുള്ള വെല്ലുവിളികൾ താണ്ടിയാണ് ഇവിടെ വരെ എത്തിയതെന്നു പറയുന്ന നയൻതാരയ്ക്ക് എന്തുമാകാമോ എന്ന്് ഇവർ
നയൻതാര: ബിയോണ്ട് ദ് ഫെയറിടെയ്ൽ എന്ന നെറ്റ്ഫ്ലിക്സ് ഡോക്യുമെന്ററിക്കെതിരായ ധനുഷിന്റെ നിയമനടപടിക്കെതിരെ പ്രതികരിച്ച് നടൻ നയൻതാരയുടെഅഭിഭാഷകൻ. ഈ കേസിൽ പകർപ്പവകാശ ലംഘനം നടന്നിട്ടില്ലെന്ന് ചൂണ്ടിക്കാട്ടി നയൻതാരയുടെയും വിഘ്നേശ് ശിവന്റെയും അഭിഭാഷകൻ ധനുഷിന്റെ വക്കീൽ നോട്ടീസിന് മറുപടി നൽകി. ഈ ദൃശ്യങ്ങൾ ഒരു
ചെന്നൈ ∙ നെറ്റ്ഫിക്ല്സ് ഡോക്യുമെന്ററി തർക്കത്തിൽ നടി നയൻതാരയ്ക്കെതിരെ ധനുഷ് മദ്രാസ് ഹൈക്കോടതിയിൽ സിവില്‍ അന്യായം ഫയല്‍ ചെയ്തു. നയൻതാര പകര്‍പ്പവകാശം ലംഘിച്ചെന്നാണ് ധനുഷിന്റെ ഹർജി. നെറ്റ്ഫ്ലിക്സിൽ റിലീസ് ചെയ്ത നയൻതാര–വിഘ്നേഷ് ശിവൻ വിവാഹ ഡോക്യുമെന്ററിയുടെ ട്രെയിലറിൽ ‘നാനും റൗഡി താൻ’ എന്ന ധനുഷ് നിർമിച്ച ചിത്രത്തിന്റെ ദൃശ്യങ്ങൾ ഉപയോഗിച്ചതിനെതിരെയാണ് ധനുഷിന്റെ വണ്ടർബാർ ഫിലിംസ് ഹൈക്കോടതിയിൽ കേസ് ഫയൽ ചെയ്തത്. ധനുഷിന്റെ ഹർജി ഫയലിൽ സ്വീകരിച്ച കോടതി നയൻതാരയ്ക്കു നോട്ടിസ് അയച്ചു.
തീൻമേശയിൽ അവർ രണ്ടും പേരും മാത്രം. ചുറ്റുമുള്ളവരെല്ലാം തങ്ങൾക്ക് ഭക്ഷണം ലഭിക്കുന്നതിനായി കാത്തിരിക്കുന്നു. ആരും പരസ്പരം ശല്യപ്പെടുത്തുന്നില്ല. മുമ്പിലെത്തിയ ഭക്ഷണത്തിൽ നിന്ന് ആദ്യത്തെ പിടി ഭാര്യ ഭർത്താവിന് വായിൽ വച്ചു കൊടുത്തു. ഭർത്താവ് ആദ്യത്തെ പിടി ഭാര്യയുടെ വായിലും വച്ചു കൊടുത്തു. ഡൽഹിയിലെ
തന്റെ മുൻകാല പ്രണയബന്ധങ്ങളെക്കുറിച്ച് തുറന്നു പറഞ്ഞ് നയൻതാര. 'ശ്രീരാമ രാജ്യം' എന്ന തെലുങ്കു ചിത്രത്തിനു ശേഷം കരിയർ അവസാനിപ്പിക്കാനുള്ള തീരുമാനം എടുത്തതിനു പിന്നിൽ അന്നത്തെ കാമുകൻ ആയിരുന്നുവെന്നും അതിൽ താൻ ഒരുപാട് വിഷമിച്ചെന്നും നയൻതാര പറയുന്നു. നെറ്റ്ഫ്ലിക്സിൽ റിലീസ് ചെയ്ത നയൻതാര: ബിയോണ്ട് ദി ഫെയറി ടെയ്ൽ എന്ന ഡോക്യുമെന്ററിയിലാണ് താരത്തിന്റെ വെളിപ്പെടുത്തൽ.
കോപ്പിറൈറ്റ് തർക്കം കാരണം ‘നയൻതാര: ബിയോണ്ട് ദ് ഫെയറി ടെയ്ൽ’ എന്ന ഡോക്യുമെന്ററിയിൽ ചേർക്കാൻ കഴിയാതെപോയ പാട്ടിന്റെ വരികൾ പാടി നയൻതാരയ്ക്കായ് പങ്കുവച്ച് ഭർത്താവും സംവിധായകനുമായ വിഘ്നേശ് ശിവൻ. നയൻതാര അഭിനയിച്ച് വിഘ്നേശ് സംവിധാനം ചെയ്ത നാനും റൗഡി താൻ എന്ന സിനിമയിലെ പാട്ടുകളും സീനുകളും നിർമാതാവായ
നയൻതാരയാണ് ആദ്യം ഇഷ്ടം വെളിപ്പെടുത്തിയതെന്ന് വിഘ്നേശ് ശിവൻ. അതുവരെ ‘മാഡം’ എന്ന് വിളിച്ചുകൊണ്ടിരുന്ന ആളെ പെട്ടെന്നു പേരെടുത്തു വിളിക്കാൻ ബുദ്ധിമുട്ടുണ്ടായിരുന്നു. പ്രണയത്തിന്റെ പേരിൽ ഏറ്റവും പഴി കേൾക്കേണ്ടി വന്നത് തനിക്കാണെന്നും വിഘ്നേശ് പറയുന്നു.നയൻതാരയുടെ ജീവിതവും പ്രണയവും ആസ്പദമാക്കി
വിവാദങ്ങള്‍ക്കിടെ നയന്‍താര-വിഘ്നേശ് ശിവൻ വിവാഹ ഡോക്യുമെന്ററി സ്ട്രീമിങ് ആരംഭിച്ചു. നെറ്റ്ഫ്ളിക്സിലാണ് 'നയന്‍താര: ബിയോണ്ട് ദ് ഫെയറി ടെയ്ൽ റിലീസ് ചെയ്തത്. സിനിമാ ജീവിതത്തിന്റെ തുടക്കം മുതല്‍ മക്കളുടെ വിശേഷങ്ങള്‍ വരെയാണ് ഡോക്യുമെന്ററിയിലുള്ളത്. നയൻതാരയുടെ അമ്മ ഓമന, ആദ്യ ചിത്രത്തിന്റെ സംവിധാകനായ
നയൻതാരയും വിഘ്നേഷ് ശിവനും തമ്മിൽ പ്രണയത്തിലാണെന്ന് തന്നെ അറിയിച്ചത് ധനുഷ് ആണെന്ന് രാധിക ശരത്കുമാർ. നെറ്റ്ഫ്ലിക്സിൽ റിലീസ് ചെയ്ത നയൻതാര: ബിയോണ്ട് ദി ഫെയറി ടെയ്ൽ എന്ന ഡോക്യുമെന്ററിയിലാണ് രാധിക ശരത്കുമാറിന്റെ വെളിപ്പെടുത്തൽ. ധനുഷിനെതിരെ നയൻതാരയുടെ തുറന്ന കത്ത് വിവാദമായ സാഹചര്യത്തിൽ രാധിക ശരത്കുമാറിന്റെ വാക്കുകളും ശ്രദ്ധ നേടുകയാണ്.
ഇന്ന് നയന്‍താരയുടെ 40-ാം ജന്മദിനമാണ്. ഈ സുദിനത്തില്‍ അവര്‍ പതിവില്ലാത്ത വിധം വിവാദപരമായ ഒരു വാര്‍ത്തയില്‍ നിറയുകയാണ്. വ്യക്തി എന്ന നിലയില്‍നയന്‍താരയെ അടുത്തറിയാത്തവരാണ് ഏറെയും. കേട്ട കഥകളും കണ്ട സിനിമകളും മാത്രമാണ് പലര്‍ക്കും നയന്‍സിലേക്കുളള വാതില്‍. കണ്ണടച്ചു തുറക്കും വേഗത്തില്‍ അവര്‍
Results 1-10 of 85