ADVERTISEMENT

Activate your premium subscription today

മലയാള ചലച്ചിത്ര സംഗീത സംവിധായകൻ, ഗായകൻ എന്നീ നിലകളിൽ പ്രശസ്തനാണ് ജാസി ഗിഫ്റ്റ്. 2004 ൽ പുറത്തിറങ്ങിയ ഫോർ ദ് പീപ്പിൾ എന്ന സിനിമയിലെ ‘ലജ്ജാവതിയേ’ എന്ന ഗാനത്തോടെ മലയാള പിന്നണി ഗാനരംഗത്ത് പ്രശസ്തനായി. റഗേ സംഗീതത്തിൻ്റെ പിൻബലത്താൽ ജാസി ഗിഫ്റ്റ് ചിട്ടപ്പെടുത്തിയ ഫോർ ദ് പീപ്പിൾ എന്ന സിനിമയിലെ ഗാനങ്ങളെല്ലാം ഹിറ്റുകളാണ്.

Results 1-10 of 32

ADVERTISEMENT
News & Specials
Now on WhatsApp
Get latest news updates and Onmanorama exclusives on our WhatsApp channel.

×